ഇനി കഞ്ഞി പശ, മൈദാ പശ വേണ്ടേ വേണ്ട.!! കോട്ടൺ വസ്ത്രങ്ങളെല്ലാം വടി പോലെ നിൽക്കാൻ സൂപ്പർ പശ 😳👌

നമ്മളിൽ പലരും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. കോട്ടൺ തുണികൾ വടി പോലെ നല്ല പെർഫെക്റ്റ് ആയി നില്ക്കാൻ കാലങ്ങളായി കഞ്ഞി പശയിലാണ് മുക്കിയെടുക്കാറുള്ളത്. എന്നാൽ കഞ്ഞിവെള്ളത്തിന്റെ ഉപയോഗം മൂലം ചിലപ്പോഴെങ്കിലും പൊട്ട മണം അല്ലെങ്കിൽ ഒരു പുഴുങ്ങിയ മണം വസ്ത്രങ്ങളിൽ നിന്നും വരും. ഇന്നത്തെ കാലത്ത് ഇതിനെല്ലാം പ്രത്യേകം ലിക്വിഡുകൾ വിപണിയിൽ ലഭ്യമാണ്. നല്ല സുഗന്ധം കൂടിയുള്ള ഇവക്ക് നല്ല വിലയും കൊടുക്കണം. എന്നാൽ ഇത്തരത്തിലുള്ള ഫാബ്രിക് പശകൾ വീട്ടിൽ നിർമ്മിക്കുന്നത് ഒന്ന് ശ്രമിച്ചാൽ വളരെ എളുപ്പമാണ്. […]

ഇത്ര വെളുക്കുമെന്നു കരുതിയില്ല.😳😳 യാതൊരു ചെലവുമില്ലാതെ വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം 👌👌

കുട്ടികൾ മുതൽ വലിയവർ വരെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നതാണ് നല്ല സൗന്ദര്യം. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്. ഇത് മൂലം പണ നഷ്ടം മാത്രമല്ല രാസവസ്തുക്കളുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ ചര്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാൽ […]

എത്ര നാളായി പൗഡർ ഉപയോഗിക്കുന്നു.. പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലല്ലോ 😀👌 ഉപകാരമുള്ള അടുക്കള സൂത്രങ്ങൾ.👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. കടയിൽ നിന്നെല്ലാം അധികം ഇഞ്ചി വാങ്ങിയാൽ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ ഒരു അടിപൊളി സൂത്രമുണ്ട്. അതുപോലെ തൊലി കളഞ്ഞെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടു […]

ഒരു കുപ്പിയുണ്ടെങ്കിൽ പൊടിപിടിച്ച ജനലും ഫ്ലോറും ഈസിയായി ക്ലീൻ ചെയ്യാം 😀👌

അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമേളം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കടകളിൽ നിന്നും അച്ചാറോ മറ്റോ വാങ്ങിയാൽ ആ കുപ്പി എത്ര കഴുകിയാലും മണം അതിലുണ്ടാകും. അതിൽ അച്ചാർ അല്ലാതെ വേറൊന്നും […]

മിക്സിയുടെയും കുക്കറിന്റെയും വാഷർ ഇങ്ങനെ ഉപയോഗിക്കാം.!! വീട്ടമ്മമാരുടെ സ്ഥിരം പ്രശ്‌നത്തിന് പരിഹാരമായി.👌👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. അതുപോലെ പ്രധാനിയാണ് കുക്കറും. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല അടുക്കളയിൽ എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. വിസിൽ വരാതിരിക്കുക, പുറത്തുകൂടി എയർ […]

ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് നിങ്ങളുടെ മറഞ്ഞിരിക്കുന്ന സ്വഭാവത്തെ നിർണ്ണയിക്കുന്നു | Optical illusion:what you see first in this image determine your inner self

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നമ്മുടെ മനസ്സിനെ കബളിപ്പിക്കുകയും നമ്മുടെ കണ്ണുകളെ തെറ്റിദ്ധരിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. ഒരു മിഥ്യാധാരണയിൽ, നിരവധി ചിത്രങ്ങൾ നമ്മുടെ കണ്ണുകൾക്ക് കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ മസ്തിഷ്കം വിഷ്വൽ സെൻസിനു പകരം ധാരണയെ എങ്ങനെ ആശ്രയിച്ചിരിക്കുന്നു എന്ന് മിഥ്യാധാരണകൾ കാണിക്കുന്നു. ഈ ചിത്രത്തിൽ നാല് ഘടകങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാൽ, ഓരോ വ്യക്തികളും ആദ്യം കാണുന്ന ചിത്രം വ്യത്യസ്തമായിരിക്കും. മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ അത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ഒരു വലിയ പരിധി വരെ വെളിപ്പെടുത്തുന്നു. ആദ്യം കണ്ട […]

ഒന്നല്ല രണ്ടല്ല മൂന്നല്ല.. ഒരു ലോഡ് ജീവികളെ ഉൾക്കൊള്ളുന്ന ഒപ്റ്റിക്കൽ മിഥ്യ..!! നിങ്ങൾക്ക് എത്ര എണ്ണം കണ്ടുപ്പിടിക്കാനാവും എന്ന് നോക്ക്യേ | How Many Animals Can You See?

ഓരോ ഒപ്റ്റിക്കൽ മിഥ്യകളും നിങ്ങളുടെ സ്വഭാവത്തിന്റെ വ്യത്യസ്ത തലങ്ങൾ വെളിപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ, ചില ഒപ്റ്റിക്കൽ മിഥ്യകൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതകൾ ഏറെയാണ്‌. അവ നിങ്ങളുടെ തലച്ചോറിനെ വട്ടം ചുറ്റിക്കാറുണ്ടാവും അല്ലെ? എങ്കിൽ അതുപോലെ വിവിധ ജീവികളുടെ ചിത്രങ്ങൾ മറച്ചുവെക്കുന്ന ഭീമാകാരമായ ഒരു ആനയുടെ ചിത്രത്തെ നിങ്ങളൊന്ന് നോക്കു.ഒറ്റനോട്ടത്തിൽ ആന, നായ, പൂച്ച, കഴുത എന്നിവയെ എളുപ്പത്തിൽ കാണാൻ കഴിയും. എന്നാൽ അത് ഒരുവിധം എല്ലാവർക്കും കാണാവുന്നതാണ്. എന്നിരുന്നാലും, ആനയുടെ ശരീരത്തിന്റെ ഭാഗമായി മറഞ്ഞിരിക്കുന്ന തരത്തിൽ രൂപകൽപ്പന […]

നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.😀👌

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. എന്നാൽ വാങ്ങി വരുന്ന നാരങ്ങാ പെട്ടന്ന് തന്നെ കേടായി പോവാറുണ്ട. എന്നാൽ നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.. എങ്ങനെയാണെന്ന് നോക്കാം. അതിനായി പഴയ ഒരു മൺചട്ടിയോ പാത്രമോ എടുക്കുക. […]

സ്റ്റീൽ പ്ലേറ്റിൽ വെളിച്ചെണ്ണ കൊണ്ടുള്ള ഈ സൂത്രവിദ്യ കണ്ടാൽ ആരും ഞെട്ടും 😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ഇപ്പൊ വരുന്ന ചാർജറുകൾ എല്ലാം കോഡ് ഇരിയെടുക്കാൻ പാകത്തിനുള്ളതാണ്. അതിനാൽ തന്നെ കുത്തി വെക്കുന്ന നേരത്ത് തിരിച്ചും […]

പച്ച മാങ്ങ വർഷങ്ങളോളം പച്ചയായി തന്നെ സൂക്ഷിക്കാം 😀👌 മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.!!

മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ ഒരു സീസൺ കഴിഞ്ഞാൽ പിന്നെ പച്ചമാങ്ങാ കഴിക്കാൻ എത്ര […]