ഒന്നല്ല രണ്ടല്ല മൂന്നല്ല.. ഒരു ലോഡ് ജീവികളെ ഉൾക്കൊള്ളുന്ന ഒപ്റ്റിക്കൽ മിഥ്യ..!! നിങ്ങൾക്ക് എത്ര എണ്ണം കണ്ടുപ്പിടിക്കാനാവും എന്ന് നോക്ക്യേ | How Many Animals Can You See?

ഓരോ ഒപ്റ്റിക്കൽ മിഥ്യകളും നിങ്ങളുടെ സ്വഭാവത്തിന്റെ വ്യത്യസ്ത തലങ്ങൾ വെളിപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ, ചില ഒപ്റ്റിക്കൽ മിഥ്യകൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതകൾ ഏറെയാണ്‌. അവ നിങ്ങളുടെ തലച്ചോറിനെ വട്ടം ചുറ്റിക്കാറുണ്ടാവും അല്ലെ? എങ്കിൽ അതുപോലെ വിവിധ ജീവികളുടെ ചിത്രങ്ങൾ മറച്ചുവെക്കുന്ന ഭീമാകാരമായ ഒരു ആനയുടെ ചിത്രത്തെ നിങ്ങളൊന്ന് നോക്കു.ഒറ്റനോട്ടത്തിൽ ആന, നായ, പൂച്ച, കഴുത എന്നിവയെ എളുപ്പത്തിൽ കാണാൻ കഴിയും. എന്നാൽ അത് ഒരുവിധം എല്ലാവർക്കും കാണാവുന്നതാണ്. എന്നിരുന്നാലും, ആനയുടെ ശരീരത്തിന്റെ ഭാഗമായി മറഞ്ഞിരിക്കുന്ന തരത്തിൽ രൂപകൽപ്പന […]

നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.😀👌

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. എന്നാൽ വാങ്ങി വരുന്ന നാരങ്ങാ പെട്ടന്ന് തന്നെ കേടായി പോവാറുണ്ട. എന്നാൽ നാരങ്ങാ ഫ്രിഡ്ജ് ഇല്ലാതെ 3 മാസം വരെ Fresh ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യു.. എങ്ങനെയാണെന്ന് നോക്കാം. അതിനായി പഴയ ഒരു മൺചട്ടിയോ പാത്രമോ എടുക്കുക. […]

സ്റ്റീൽ പ്ലേറ്റിൽ വെളിച്ചെണ്ണ കൊണ്ടുള്ള ഈ സൂത്രവിദ്യ കണ്ടാൽ ആരും ഞെട്ടും 😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ഇപ്പൊ വരുന്ന ചാർജറുകൾ എല്ലാം കോഡ് ഇരിയെടുക്കാൻ പാകത്തിനുള്ളതാണ്. അതിനാൽ തന്നെ കുത്തി വെക്കുന്ന നേരത്ത് തിരിച്ചും […]

പച്ച മാങ്ങ വർഷങ്ങളോളം പച്ചയായി തന്നെ സൂക്ഷിക്കാം 😀👌 മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.!!

മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ ഒരു സീസൺ കഴിഞ്ഞാൽ പിന്നെ പച്ചമാങ്ങാ കഴിക്കാൻ എത്ര […]

ഈ ഒപ്റ്റിക്കൽ മിഥ്യ നിങ്ങളുടെ മാനസിക പ്രായം വെളിപ്പെടുത്തും | Optical illusion reveal your mental age

ഒരു ചിത്രത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തും. രണ്ട് വ്യത്യസ്ത രീതികളിൽ കാണാൻ കഴിയുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യ ഇവിടെ കാണിക്കുന്നു. അതിൽ നിങ്ങൾ ആദ്യം കണ്ട ചിത്രത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുന്നത്. ഈ ഒപ്റ്റിക്കൽ മിഥ്യയിൽ, നിങ്ങൾ ആദ്യം കണ്ടത് ഒരു പെൺകുട്ടിയെയാണോ അതോ ഒരു വൃദ്ധനെയാണോ? അതിനെ അടിസ്ഥാനമാക്കി ഈ ഒപ്റ്റിക്കൽ മിഥ്യ ഉപയോഗിച്ച്, നിങ്ങളുടെ മാനസിക പ്രായം നിർണ്ണയിക്കാം. മാനസിക പ്രായമനുസരിച്ച്, ഒരു കൊച്ചുകുട്ടിയുടെ […]

നിങ്ങളൊരു സ്വേച്ഛാധിപതിയാണോ? നിങ്ങളുടെ കാഴ്ചപ്പാട് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വെളിപ്പെടുത്തും |Optical illusion tells a lot about your personality

നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന വിചിത്രമായ ചിത്രങ്ങളുള്ള ചില വിചിത്രമായ ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. ഒരു വ്യക്തി എങ്ങനെയാണ് ആ ചിത്രം ഡീകോഡ് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി, ഒരാളുടെ വ്യക്തിത്വം പരിശോധിക്കാൻ ആളുകൾ പലപ്പോഴും ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഈ ചിത്രങ്ങൾ വിശകലനം ചെയ്യുന്ന രീതി നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും. അടുത്തിടെ, ബ്രൈറ്റ്‌സൈഡ് രണ്ട് മുതലകളെയോ പക്ഷിയെയോ തോന്നിപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം പോസ്റ്റ് ചെയ്തു. ഇത്‌ നിങ്ങളുടെ കാഴ്ചപ്പാടുകളെ വിശദീകരിക്കുന്നു. നിങ്ങൾ ആദ്യം കാണുന്ന […]

ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!!

അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി സ്ഥാപിക്കാൻ അറിയാം.? നിസ്സാരമെന്ന് തോന്നുമെങ്കിലും വ്യക്തമായ അറിവില്ലാത്തതാണ് കാരണം. […]

എൻ്റെ ഈശ്വരാ ഇത്ര അധികം കാര്യങ്ങൾ.. 😍😍 ഇതൊക്കെ ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം..ഇതുവരെ ചിന്തിക്കാത്ത ടിപ്പുകൾ.. അറിഞ്ഞില്ലേൽ നഷ്ടം ആണേ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഓയിൽ ഒഴിച്ച് വെക്കുന്ന പാത്രം വൃത്തിയാക്കാനായി അൽപ്പം ബുദ്ധിമുട്ടാറുണ്ട്. ഇത് എളുപ്പത്തിൽ ചെയ്തെടുക്കാനായി ഒരു ടിപ്പുണ്ട്. കുറച്ചു ഐസ് […]

കുടംപുളി കൊണ്ട് ഇങ്ങനെയും ഉപകാരമോ..😨😨 ഇത്രയൊന്നും പ്രതീക്ഷിച്ചില്ല..👌👌 കണ്ടു നോക്കൂ.. ഉപകാരപ്രദമായ അറിവ്.!!

കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്. എന്നാൽ മീൻ കറിക്ക് രുചി കൂട്ടാൻ മാത്രമല്ല.. പ്രധാനപ്പെട്ട പല ഉപകാരങ്ങളും ഇത് കൊണ്ടുണ്ട്. കേരളമെമ്പാടും ഏതു കാലാവസ്ഥയിലും വളരുന്ന നിത്യഹരിത വൃക്ഷമാണ് ഇത്. ആയുർവേദ ഔഷധ നിർമാണത്തിനായി […]

ഇനി ഒരു പാറ്റയോ ഉറുമ്പോ വീട്ടിൽ ഉണ്ടാവില്ല. അതിനൊരു പരിഹാരമായി.!!! അതും ചെലവൊന്നും ഇല്ലാതെ. 👌👌

പാറ്റ, ഉറുമ്പ് എന്നിവയെ അകറ്റാം ഈസിയായി.. ഇവയുടെ ഏതെങ്കിലും ഒന്നിന്റെ ശല്യം സ്ഥിരമായി നേരിടാതെ ആരും തന്നെ കാണില്ല.. വീടുകളിലെ അടുക്കളയിൽ മിക്കപ്പോഴും ഇവയെല്ലാം പെട്ടെന്ന് തന്നെ സ്ഥാനം പിടിക്കാറുണ്ട്. എന്നാൽ വന്നുകൂടിയാൽ ഒഴിവാക്കാനും അത്ര എളുപ്പപ്പമല്ല. സ്റ്റോർ റൂമിലും മറ്റും പാറ്റയുടെയും മൂട്ടയുടെയും ശല്യം ഉണ്ടകാറുണ്ട്. എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഇവ സാധനങ്ങളിൽ കയറിക്കൂടുകയും തുടർന്ന് നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രാണികളെയും ചെറിയ ജീവികളേയും എളുപ്പം വീട്ടിൽ നിന്നും ഓടിച്ചിട്ടില്ലെങ്കിൽ രോഗങ്ങൾക്ക് കാരണമാവുക […]