അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ.!! Aduppil cheyyan padillathava

Astrology news : ഭക്ഷണം കഴിക്കാതെ നമുക്കാർക്കും ജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്തു തയ്യാറാകുന്ന അടുക്കള വളരെ വൃത്തിയോടും ശുദ്ധിയിലും ചെയ്യേണ്ടതുണ്ട്. അടുക്കളയിലാണ് അന്നപൂർണ്ണേശ്വരി കുടികൊള്ളുന്നത്. അരി പാകം ചെയ്യുന്ന അടുപ്പിനും അടുക്കളക്കും നമ്മയുടെ ജീവിതത്തിൽ പ്രത്യേകമായ ഒരു സ്ഥാനം ഉണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു.!! എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ അടുപ്പ് കത്തിക്കുന്നതിന് മുൻപായി […]

എന്റെ ഈശ്വരാ..😳😳 മല്ലിയില വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.?👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ മല്ലിയില കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? സാധാരണ സ്നാക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത് കഴിച്ചാൽ വയറെരിച്ചിലോ നെഞ്ചേരിച്ചാലോ ഒന്നും ഉണ്ടാവുകയും ഇല്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അൽപ്പം മല്ലിയില നന്നായി കഴുകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ചെറിയ കഷ്ണങ്ങളാക്കി ഇടാം. അതിലേക്ക് 3 […]

ഒറ്റ തവണ നാരങ്ങ വെള്ളം ഇതുപോലെ ഉണ്ടാക്കൂ 👌😋 കിടിലൻ ടേസ്റ്റിലും പുത്തൻ ലുക്കിലും സൂപ്പർ നാരങ്ങ വെള്ളം 😋👌

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് […]

ദൈവമേ.. 😳😳 വീട്ടിൽ എന്തോരം പപ്പായ ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ..😀👌

അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പപ്പായയുടെ തൊലിയും അൽപ്പം മഞ്ഞൾപൊടിയും മിക്സിയിലിട്ട് നന്നായി […]

ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!!

വിഷു ഫലം സാധാരണ ഒരു വർഷത്തെ ഫലമായി നമ്മൾ കണക്കാക്കുന്നത്. ഇത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു. ഈ വര്ഷം കുറച്ചു പ്രത്യേകതകളോടെ ഏപ്രിൽ 15 നാണ് വിഷു വരുന്നത്. ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ..? അറിയാം സമ്പൂർണ്ണ വിഷുഫലം.!! ആദ്യത്തേത് അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം വളരെ നല്ലതായിട്ടാണ് കാണപ്പെടുന്നത്. കഷ്ടപ്പെടുന്നതിനും പ്രയത്നിക്കുന്നതിനും എല്ലാം നല്ല ഫലം ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങിക്കാനും വാഹനം മാറ്റി വാങ്ങിക്കാനും ഇവർക്ക് സാധിക്കും. എല്ലാ മേഖലകളിലും […]

ഉപ്പ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ ഒരു അടിപൊളി ടിപ്പ്.. […]

ചക്കകുരു തൊലികളയാൻ ഇനി ബുദ്ധിമുട്ടേണ്ട.!! വെറും അഞ്ചു മിനിറ്റ് മാത്രം മതി 😀👌

ഇപ്പോഴിതാ ചക്കയുടെ കാലം വന്നെത്തി അല്ലെ.. സ്വാദിഷ്ടമായ ചക്കപ്പഴം എല്ലാവരും കൊതിയോടെ കഴിക്കാറുണ്ട്. മലയാളികൾക്ക് ചക്കയോളം തന്നെ പ്രധാനപെട്ടതാണ് ചക്കക്കുരുവും. ഗുണമേന്മയുടെ കാര്യത്തിൽ കുഞ്ഞൻ ചക്കക്കുരു ഒട്ടും പുറകിലല്ല. ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും വൻ ശേഖരം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും യൗവനം നിലനിറുത്താൻ ചക്കക്കുരു മികച്ചതാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്. ചക്കക്കുരു കൊണ്ട് ഉപ്പേരിയും ഹൽവയും ഷൈക്കും തുടങ്ങി പലതരത്തിൽ റെസിപ്പികൾ […]

വീട്ടിലുള്ള സ്റ്റീൽ ടാപ്പുകൾ തിളങ്ങാൻ.. ഒരൊറ്റ തവണ ഇതുപോലൊന്ന് ചെയ്തു നോക്കൂ.!!!

മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും അല്ലെ.. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ ഉണ്ടാവുകയുള്ളു. കുറച്ചു കഴിയുമ്പോൾ അഴുക്ക് പിടിച്ചു വൃത്തികേടായി ആകെ കളർ മങ്ങി തുടങ്ങും. ഇത് ബാത്റൂമിനും അടുക്കളക്കുമെല്ലാം ഒരു അഭംഗി തന്നെയാണ്. പലതവണ നമ്മൾ അത് വൃത്തിയാക്കാൻ സോപ്പ് പൊടിയൊക്കെ ഇട്ടു കഴുകി നോക്കിയിട്ടുണ്ടാകും. എന്നാലും അതിന്ടെ കളർ മങ്ങി തന്നെയായിരിക്കും ഇരിക്കുക. എന്നാൽ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ […]

ഗ്യാസ് ബർണർ തിളങ്ങാൻ ഇങ്ങനെ ചെയ്യൂ..!!! ഈ ഒരു സാധനം മാത്രം മതി.. ഉരച്ചു കഷ്ടപെടാതെ എളുപ്പം വൃത്തിയാക്കാം.!!

ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ.. കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്. ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും ബർണറിൽ അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇത് മൂലം തീ കത്തുന്നത് കുറയാനും കാരണമാകുന്നു. അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.അതിനാൽ ഗ്യാസ് […]

താരനെ അകറ്റി മുടി തഴച്ചുവളരാൻ കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ..😀👌

നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. വളരെ അധികം ധാതു ലവണങ്ങളുടെ ശേഖരണം ആയതിനാൽ കറ്റാർവാഴ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടി തഴച്ചു വളരുകയും താരനെ ഇല്ലാതാക്കാനും മുടി പൊട്ടിപോകുന്നത് തടയാനും വളരെ […]