ഈ ട്രിക്ക് ചെയ്‌താൽ 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! പുളി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. | Cooking Gas Saving Easy Tips

Cooking Gas Saving Easy Tips : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ […]

ശുദ്ധമായ വെളിച്ചെണ്ണ എളുപ്പം വീട്ടിൽ തന്നെ.!! കൊപ്ര ഉണ്ടാക്കുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചാൽ കൂടുതൽ എണ്ണ കിട്ടും.. വെളിച്ചെണ്ണ നിറം വെക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.!! | Tip To Make Homemade Coconut Oil

Tip To Make Homemade Coconut Oil : പണ്ടൊക്കെ വീടുകളിൽ വേനൽക്കാലത്ത് തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അതിനായി മെനക്കെടാറില്ല. ഒന്നാമതായിട്ട് ആർക്കും തന്നെ ഇതിന് സമയം ഇല്ല എന്നതാണ്. അത്‌ കൂടാതെ പണ്ടത്തെ ആളുകളെ പോലെ ഇപ്പോൾ അധികം ആർക്കും ഇത് ചെയ്യാൻ അറിയില്ല. അത്‌ കൊണ്ട് തന്നെ പലരും ശ്രമിക്കുമ്പോൾ കൂടുതലും പിണ്ണാക്ക് ആവുകയും കുറച്ചു മാത്രം എണ്ണ കിട്ടുകയും ചെയ്യും. താഴെ […]

ചായ തിളയ്ക്കുന്ന നേരം കൊണ്ടൊരു കിടിലൻ ചായക്കടി.!! 5 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം അടിപൊളി നെയ്യപ്പം.. | Neyyappam Recipe Malayalam

About Neyyappam Recipe Malayalam നെയ്യപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള നെയ്യപ്പം തയ്യാറാക്കാൻ കൂടുതൽ സമയമാണ് എന്നുള്ളതാണ് പലരെയും പുറകോട്ട് വലിക്കുന്ന കാര്യം. അതേസമയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രുചികരമായ നെയ്യപ്പം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Neyyappam Recipe Malayalam ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മധുരത്തിന് […]

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.. | Homemade Kasoori Methi Making Tips

Homemade Kasoori Methi Making Tips : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം […]

ഒരു സ്പൂൺ തേങ്ങ ചിരകിയത് മാത്രം മതി.!! എലി, പല്ലി എന്നിവയുടെ വംശ പരമ്പര തന്നെ നശിക്കും.. ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; | Get Rid of Rats Using Grated Coconut

Get Rid of Rats Using Grated Coconut : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. വീടിന് അകത്തും പുറത്തും കണ്ടു വരുന്ന എലി ശല്യം പാടെ ഇല്ലാതാക്കാനായി […]

കുടിക്കുന്തോറും ഗുണമേറും നെല്ലിക്ക ജ്യൂസ്‌.!! ദാഹവും ക്ഷീണവും മാറ്റി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും ഈ കിടിലൻ ഡ്രിങ്ക്.. ഈ ചൂടിന് ഇതിലും നല്ല വെള്ളം വേറെ ഇല്ല.!! | Healthy Gooseberry Drink Recipe

Healthy Gooseberry Drink Recipe : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ് നെല്ലി. അതിനാൽ തന്നെ നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. നെല്ലിക്ക പതിവായി കഴിക്കുന്നത് ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും, ശാരീരികമായ പല അസുഖങ്ങളും ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിക്ക വീടുകളിലും നെല്ലിക്ക അച്ചാർ ആയോ അല്ലെങ്കിൽ തേൻ നെല്ലിക്ക രൂപത്തിലോ ഒക്കെ ആയിരിക്കും ഉപയോഗിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നെല്ലിക്ക ഉപയോഗിച്ച് എങ്ങനെ […]

കല്യാണ വീട്ടിലെ കൊതിയൂറും മീൻകറിയുടെ രുചി രഹസ്യം.!! കാറ്ററിംഗ് സ്പെഷ്യൽ കല്യാണ മീൻ കറി; കുറുകിയ ചാറുള്ള സൂപ്പർ ഹിറ്റ് മീൻകറി.. | Kerala Style Perfect Meen Curry Recipe

Kerala Style Perfect Meen Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ കാറ്ററിംഗ് സ്പെഷ്യൽ മീൻകറിയുടെ രഹസ്യം! നല്ല കുറുകിയ ചാറോടു കൂടിയ സൂപ്പർ ഹിറ്റ് മീൻകറി. സദ്യകൾക്കും മറ്റു സൽക്കാരങ്ങൾക്കും എല്ലാം പോകുമ്പോൾ ലഭിക്കുന്ന മീൻ കറിയുടെ രുചി എത്ര ഉണ്ടാക്കിയാലും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറിക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു […]

റവ ഉണ്ടെങ്കിൽ ഇപോലെ ഉണ്ടാക്കി നോക്കൂ 😍😍 നിമിഷനേരം കൊണ്ട് പഞ്ഞി പോലൊരു സൂപ്പർ അപ്പം 👌😋 അപ്പൊ തന്നെ ചുട്ട് എടുക്കാം.!! |Easy Instant-Rava-Appam-Recipe

Easy Instant-Rava-Appam-Recipe malayalam : എന്നും ഒരേ ബ്രേക്ഫാസ്റ് കഴിച്ചു മടുത്തോ.. എങ്കിലിതാ റവ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ് .റെസിപ്പി ആണിത്. നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ റവ അപ്പം. ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്നതേ ഉള്ളൂ.. ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുത്താൽ മാത്രം മതി. പിന്നെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഈ മിക്സ് 10 മിനിറ്റ് മൂടി വെക്കാം അതിനു ശേഷം ഫ്രൈ പാനിൽ ചുട്ടെടുക്കാം. […]

പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം😍👌|Soft Spongy Vattayappam Recipe Malayalam

Soft Spongy Vattayappam Recipe Malayalam : വട്ടയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർക്ക് ഇതാ നല്ല കിടിലൻ ടിപ്സ് ഉൾപ്പെടുന്ന റെസിപി. അതിനായി ആദ്യം 2 കപ്പ്‌ പച്ചരി എടുത്ത് നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് ഈ പച്ചരി അൽപം വെള്ളം ഒഴിച്ച് മാവാക്കി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതിൽ നിന്നും 3 സ്പൂൺ മാവ് എടുത്തിട്ട് മുക്കാൽ കപ്പ്‌ വെള്ളം ചേർത്ത് ചെറിയ തീയിൽ കുറുക്കി […]

ഒരു കപ്പ് റവയും തേങ്ങയും ഉണ്ടെങ്കിൽ 😍😍 രാവിലെ ബ്രേക്ഫാസ്റ്റ് നല്ല ഉഷാർ ആക്കാം 😋👌|Rava-Coconut Breakfast Recipe

rava-coconut breakfast recipe malayalam : രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. റവ നന്നായി പൊടിച്ചെടുത്ത ശേഷം മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പും തേങ്ങയും കൂടി ചേർത്ത് തിളപ്പിച്ച ശേഷം റവ […]