Ari Freezeril Useful Tip : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ്
ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഈ ഞെട്ടുന്ന സൂത്രം അറിഞ്ഞാൽ അരി ചാക്കോടെ ഫ്രീസറിൽ വയ്ക്കുo എല്ലാവരും.. എന്താണെന്നു നോക്കാം. അതിനായി രണ്ടര ഗ്ലാസ് അരി നന്നായി കഴുകി വെള്ളത്തിൽ കുതിർത്ത് ഫ്രീസറിൽ സൂക്ഷിക്കാം. അതുപോലെ മറ്റൊരു പാത്രത്തിൽ അര ഗ്ലാസ് ഉഴുന്നും കൂടി കഴുകി കുതിർത്തു വെക്കാം. ഐസ് കട്ട പിടിച്ചതിനു ശേഷം ഇതെടുത്ത് മിക്സിയിലോ ഗ്രൈൻഡറിലോ
Ads
Advertisement
അരച്ചെടുക്കാം. ഇങ്ങനെ ചെയ്‌താൽ അരി അരക്കുമ്പോൾ മിക്സി ജാർ ചൂടാവാതെ ഇരിക്കും. അതുകൊണ്ട് അരച്ചെടുക്കുമ്പോൾ മാവ് നല്ല സോഫ്റ്റ് ആയി ഇരിക്കും. ഈ രീതിയിൽ അരിയും ഉഴുന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ടേസ്റ്റി ആയ പൂ പോലത്തെ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Ari Freezeril Useful Tip