ഇനി ചോറ് വേവിക്കാൻ എന്തെളുപ്പം.!! കുക്കറിൽ ഇങ്ങനെ ഒന്ന് ചോറ് വേവിച്ചു നോക്കൂ.. കുക്കറും കേടാവില്ല ചോറും കേടാവില്ല.!! | Easy Tip To Cook Rice In Pressure Cooker

Easy Tip To Cook Rice In Pressure Cooker

Easy Tip to cook Rice in Pressure Cooker : വീടുകളിൽ ചോറ് ഉണ്ടാക്കാനായി ഇന്ന് സർവ്വസാധാരണമായി ചെയ്തു വരുന്ന ഒരു രീതിയാണ് അരി കഴുകി കുക്കറിലിട്ട് വേവിക്കുക എന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അരി ഒരുപാട് വെന്തു പോവുകയും അല്ലെങ്കിൽ ചോറ് വെള്ളം പിടിച്ചത് പോലെ ഇരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ കേൾക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. അല്ലെങ്കിൽ ചോറ് തിളച്ച കഞ്ഞി വെള്ളം പുറത്തേക്ക് പോയി

കുക്കർ മുഴുവൻ നാശമായി എന്നും കഴുകാൻ പാടാണ് എന്നും പരിഭവം പറയുന്ന വരാനും വീട്ടമ്മമാർ. ഈ സാഹചര്യത്തിൽ ഇതിനൊക്കെ വളരെ എളുപ്പത്തിൽ എങ്ങനെ പരിഹാരം കാണാം എന്നാണ് നോക്കുന്നത്. വളരെ എളുപ്പത്തിൽ ചോറ് വെള്ളം പിടിക്കാതെ തന്നെ എങ്ങനെ നന്നായി അരി തിളപ്പിച്ച് ഊറ്റാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.അതിനായി ആവശ്യമുള്ള അത്രയും അരി എടുത്തു

Ads

Advertisement

കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരി കഴുകി എടുക്കാവുന്നതാണ്. കഴുകുമ്പോൾ ചൂടുവെള്ളത്തിൽ ആണ് കഴുകുന്നത് എങ്കിൽ അരിയിലെ അഴുക്ക് പെട്ടെന്ന് പോകുന്നതിനു കുതിർന്നു കിട്ടുന്നതിനു സഹായിക്കും. ഇങ്ങനെ കഴുകിയ അരി കുക്കറിൽ ഇട്ടശേഷം കുക്കറിന്റെ പിടി വരെ വെള്ളം ഒഴിച്ച് അടച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ വെക്കുമ്പോൾ വിസില് മാറ്റേണ്ടതാണ്.

പകരം അടപ്പ് വെച്ച് അടച്ച് ഇത് ആവി വരാനായി അടച്ച് വെക്കാം. അടുപ്പിൽവച്ച് ശേഷം ആവി വരുന്ന പരുവമാകുമ്പോൾ മാത്രം ഇതിലേക്ക് വിസിൽ വെയിറ്റ് ഇട്ടു കൊടുത്താൽ മതിയാകും. അതിന് ശേഷം അരിയുടെ വേവ് അനുസരിച്ച് ഇത് അടുപ്പിൽ വച്ച് പാകം ചെയ്യാം. ബാക്കി കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക. credit : Reghas Diary

1. Wash the Rice Well
Rinse the rice 2–3 times to remove excess starch before cooking.

2. Use the Right Water Ratio
Add the correct amount of water based on the type of rice you are using.

3. Cook on Medium Heat
Use medium heat to ensure the rice cooks evenly without sticking.

4. Let the Pressure Release Naturally
After cooking, allow the pressure to release on its own before opening the cooker.

5. Rest Before Fluffing
Leave the rice covered for 5–10 minutes, then fluff it gently with a fork or rice paddle.

Easy Tip To Cook Rice In Pressure Cooker