Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

1 + ¾ + ½ + ¼ ഈ അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി.!! ഇതാണ് മക്കളെ ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്.!! 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Perfect Idli Dosa Batter Easy Recipe

Perfect Idli Dosa Batter Easy Recipe Perfect Idli Dosa Batter Easy Recipe : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളാണ് ദോശയും ഇഡ്ഡലിയും. ഇത്തരത്തിൽ എല്ലാ ദിവസവും ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും ഓരോ ദിവസവും ഓരോ ടെക്സ്ചറിൽ ആയിരിക്കും ഉണ്ടാക്കി വരുമ്പോൾ ദോശയും ഇഡലിയും ഉണ്ടാവുക. ചിലപ്പോൾ ഇഡലി വളരെയധികം കട്ടിയായും ദോശ ഒട്ടും ക്രിസ്പ്പല്ലാത്ത രീതിയിലുമെല്ലാം ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഏറെയാണ്. എന്നാൽ ദോശയ്ക്കും ഇഡലിക്കും ഒരേ രീതിയിൽ […]

വെറും അര ഗ്ലാസ്സ് പാൽ കൊടുത്തേ ഉള്ളൂ.!! കുലകുത്തി വെണ്ടയ്ക്ക പിടിച്ചു.. വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കാൻ പാൽ കൊണ്ടൊരു കിടിലൻ മാജിക്.!! | Vendakka Krishi Tips

Vendakka Krishi Tips Malayalam : നാമെല്ലാവരും വീടുകളിൽ വെണ്ടയ്ക്ക കൃഷി ചെയ്തിട്ടുള്ളവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്കാ ചീഞ്ഞു പോവുകയും ഇല മഞ്ഞളിക്കുക ഇല കൊഴിഞ്ഞു പോകുക എന്നുള്ളത്. എന്നാൽ പാലുകൊണ്ട് ഇത് പരിഹരിക്കാൻ എങ്ങനെയെന്ന് നോക്കാം. വെണ്ടകൃഷി കണ്ടുവരുന്ന രോഗമാണ് മൊസൈക് രോഗം. എന്നാൽ ഈ മോസൈക് രോഗത്തിന് ഉത്തമ ഔഷധമാണ് പാല്. ഇതിനായി ആദ്യം ഒരു കപ്പിൽ ഒരു ഗ്ലാസ് പാൽ ഒഴിക്കുക. ശേഷം അതേ അളവിൽ തന്നെ […]

ആരെയും ആകർഷിക്കും വിധം വീട്ടുമുറ്റം അലങ്കരിക്കാൻ അഗ്ലോണിമ ചെടി പരീക്ഷിക്കൂ; ഇങ്ങനെ പരിചാരിച്ചാൽ തിങ്ങിനിറഞ്ഞ് നിൽക്കും..!! | Aglaonema Plant Care At Home

Aglaonema Plant Care At Home : അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതുപോലെ പരിചരിക്കാൻ എങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും അവ പൊട്ടിങ്‌ മിക്സ്‌ എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം. ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. […]

ടിഷു പേപ്പർ മാത്രം മതി.!! ഇനി ഇഞ്ചി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും 5 കിലോ കണക്കിന് ഇഞ്ചി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Inchi Krishi Tricks Using Tissue Paper

Inchi Krishi Tricks Using Tissue Paper : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായതോടെ എല്ലാവരും ഇഞ്ചി ഉൾപ്പെടെയുള്ള പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഒരു […]

കറിവേപ്പ് പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ.!! കറിവേപ്പ് കാടുപോലെ വളരാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.. | Home Made Fertilizer For Curry Leaves Plant

Home Made Fertilizer For curry leaves Plant : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്? എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ? വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ? അതിനായി തലേ ദിവസത്തെ കഞ്ഞി വെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും ചായയുടെ ചണ്ടിയും ഉള്ളിയുടെ തോലും മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില […]

മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ “പുളിശ്ശേരി” 😋😋 ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ 👌👌|mathanga-pazham-pulissery recipe

mathanga-pazham-pulissery recipe malayalam : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക. ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക് കീറിയതും, ആവശ്യത്തിനു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ചേർത്തുകൊടുക്കാം. ഉപ്പും […]

ജൈവവളം ഇനി അടുക്കള വേസ്റ്റിൽ നിന്ന്.!! വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് എളുപ്പം ജൈവവളം ഉണ്ടാക്കാം.. | Tip To Make Compost From Kitchen Waste

Tip To Make Compost From Kitchen Waste : നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്. ശുദ്ധമായ പച്ചക്കറിക്ക് […]

ജലാശയങ്ങൾക്ക് സമീപം വന്യമായി വളരുന്ന ഈ കുഞ്ഞൻ ചെടിയെക്കുറിച്ച് നിങ്ങൾക്കറിയാമോ; എന്നാൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!! | Ipomoea Obscura Usage

Ipomoea Obscura Usage : നയ്സർഗികമായി തണുപ്പും നേർവാഴ്ചയും സൂര്യപ്രകാശം ഒക്കെയുള്ള സ്ഥലത്ത് ജലാശയങ്ങളോട് സമീപിച്ച് ഉള്ള ചെളി പ്രദേശങ്ങളിൽ ധാരാളം വന്യമായി ഉണ്ടാകുന്ന ചെടിയാണ് തിരുതാളി. തിരുനാളി ഒരു വള്ളി സസ്യമാണ്. ഇവയുടെ സംസ്‌കൃത പേര് ലക്ഷ്മണ എന്നാണ്. പുത്രൻചാരി എന്നും സന്താനവല്ലി എന്നും നമ്പി എന്നും ആനന്ദി എന്നും ഇതിന് പേരുണ്ട്. തിരുതാളി ആറേഴ് വർഗ്ഗത്തിൽ ഉള്ളതുകൊണ്ട് എന്നുള്ളതാണ്. പപ്പടത്തിന്റെ ആകൃതിയിൽ ഉള്ള ഇലയോടുകൂടിയ തിരുതാളി ഉണ്ട് അത് വട്ടത്തിരുതാളി എന്ന് പറയും. എന്നാൽ […]

തെങ്ങിൽ കായ്‌ഫലം കുറവാണോ; എങ്കിൽ ഇങ്ങനെ ഒന്ന് നട്ട് നോക്കൂ; രണ്ട് വർഷം കൊണ്ട് കായ്‌ഫലം ഇരട്ടിയാക്കാം.. !! | Coconut Tree Cultivation

Coconut Tree Cultivation : നമ്മുടെ നാട്ടിലെ മിക്ക വിഭവങ്ങളും നാളികേരം അരച്ച് തയ്യാറാക്കുന്നവയാണ്. എന്നാൽ ഇന്ന് തേങ്ങയുടെ വില കേട്ടാൽ തേങ്ങ അരച്ചുള്ള കറികൾ ഉണ്ടാക്കാൻ എല്ലാവരും ഒന്ന് പിന്നിലേക്ക് നിൽക്കും. അതേസമയം അത്യാവശ്യം പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങ വീട്ടിൽ തന്നെ ഒരു തെങ്ങ് നട്ട് അതിൽ നിന്നും ഉല്പാദിപ്പിച്ച് എടുക്കാവുന്നതാണ്. തെങ്ങ് നല്ല രീതിയിൽ വളർന്ന് കായ്ഫലങ്ങൾ ലഭിക്കുന്നതിനായി എങ്ങിനെ നട്ടുവളർത്തണമെന്ന് വിശദമായി മനസ്സിലാക്കാം. തെങ്ങ് നടാനായി തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം തെങ്ങിന്റെ […]

പേര നിറച്ച് കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!! ഈ ഒരു കാര്യം മാത്രം മതി പേര രണ്ടു മാസം കൊണ്ട് കായ്ക്കാൻ.. | Pera Krishi Tips

Pera Krishi Tips : ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരയ്ക്ക. പേരയുടെ പഴം മാത്രമല്ല ഇലക്കുമുണ്ട് നിരവധി ഔഷധഗുണങ്ങൾ. വ്യത്യസ്ത രീതികളിലുള്ള പേരക്ക തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം തൈകൾ വീട്ടിൽ കൊണ്ട് വന്ന് നട്ടു കഴിഞ്ഞാൽ കായ്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അതിനുള്ള പരിഹാരമായി പേര നിറച്ച് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പേരയ്ക്ക നടുന്നത് ഗ്രോ ബാഗിൽ ആണെങ്കിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. […]