Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചിലന്തിയും പല്ലിയും ഇനി വരില്ല.!! ഈ വെള്ളം മാത്രം മതി.. ജനലുകളും വാതിലും ഒക്കെ നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! | Windows Cleaning Easy Tip Using A Drink

Windows Cleaning Easy Tip Using A Drink : വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് അൽപ്പം ചായപ്പൊടിയും ചേർത്ത് നല്ലത് പോലെ തിളപ്പികുക. ഇത് ഉപയോഗിച്ച് ജനാലയുടെ ചില്ലും മേശയുടെ ചില്ലുകളും തുടച്ചാൽ നല്ലത് പോലെ വൃത്തിയാവും. വീട് വൃത്തിയാക്കാൻ […]

വീട്ടിൽ പഴയ ചാക്ക് ഉണ്ടോ.!! മുന്തിരിക്കുല പോലെ കോവക്ക നിറയും.. ഒരു കോവൽ കഷ്ണത്തിൽ നിന്നും കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Kovakka Krishi Tips Using Cement Bag

Kovakka Krishi Tips Using Cement Bag : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങളായിരിക്കും കോവയ്ക്ക ഉപയോഗിച്ചുള്ള തോരനും മറ്റും. വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാവുന്ന കോവൽ വള്ളി എങ്ങനെ കൃഷി ചെയ്ത് എടുക്കണം എന്നത് പലർക്കും അറിയുന്നുണ്ടാകില്ല. വളരെ എളുപ്പത്തിൽ കോവൽ വള്ളി പടർത്തി നിറച്ച് കായകൾ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കോവൽ വള്ളി എളുപ്പത്തിൽ പടർത്തി ഇടാനായി ഒരു ചാക്ക് ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്. ഉപയോഗിച്ച് തീർന്ന സിമെന്റിന്റെ പ്ലാസ്റ്റിക് ചാക്ക് […]

അടുക്കളയിൽ വിനാഗിരി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം.!! | Useful Vinagiri Tips

Useful Vinagiri Tips : എപ്പോഴും എല്ലാവരുടെയും വീടുകളിൽ കാണുന്ന വസ്തുവാണ് വിനാഗിരി. ഇത് ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. പലർക്കും അവയൊന്നും അറിയില്ല. എന്നാൽ അതെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിയത്. എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും. ഗിഫ്റ്റ് കിട്ടുന്ന പത്രങ്ങളിലോ ഫഗ്ലാസ്സുകളിലോ പ്രിന്റ് കാണാം ഇത് പോയിക്കിട്ടാനായി അൽപ്പം വിനാഗിരി പുരട്ടി കുറച്ചു നേരം വെച്ചകൾ പാടുപോലും ബാക്കിയില്ലാതെ മായ്ച്ചു കളയാൻ സഹായിക്കും. മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി […]

ചപ്പാത്തി കഴിക്കുന്നവരും ഉണ്ടാക്കുന്നവരും ഇതൊന്ന് കണ്ടു നോക്കൂ.!! ആരും ഇതുവരെ ചെയ്തു കാണില്ല ഇങ്ങനെയുള്ള ഐഡിയകൾ.. | Easy Useful Chappati Tips

Easy Useful Chappati Tips : ചപ്പാത്തി കഴിക്കുന്നവർക്കും ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ കിച്ചൻ ടിപ്സ് പരിചയപ്പെടാം. സാധാരണ നമ്മൾ ചപ്പാത്തി പരത്തുമ്പോൾ ഒരു പ്രദേശം മുഴുവൻ മാവ് പടരാറുണ്ട്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് നന്നായി കഴുകി തുടച്ച് ഉണക്കുക. ഇനി അതിൻറെ അടപ്പിൽ അഞ്ചോ ആറോ മീഡിയം സൈസിലുള്ള സുഷിരങ്ങൾ ഇടുക. ശേഷം ആ കുപ്പിയിലേക്ക് ഗോതമ്പുപൊടി ഇട്ട് വയ്ക്കുക. ഇങ്ങനെ വച്ചതിനുശേഷം ചപ്പാത്തി മാവ് പരത്തുന്ന സമയത്ത് […]

വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരൊറ്റ കറി മതി.. വെറും 10 മിനിറ്റിൽ കുറുകിയ ചാറുള്ള നാടൻ ഒഴിച്ച് കറി.!! |Easy Nadan Ozhichu Curry Recipe

Easy Nadan Ozhichu Curry Recipe Malayalam : ഊണ് കഴിക്കാൻ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളിൽ അധികം പച്ചക്കറികൾ ഒന്നും ഉണ്ടാവില്ലെങ്കിൽ പോലും നമുക്ക് നല്ല കുറുകിയ ചാറോട് കൂടിയ കറി തയ്യാറാക്കാം. കുറച്ചു വെണ്ടയ്ക്കയും, തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. മൺചട്ടിയിൽ കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചത് ചേർത്തു കൊടുക്കാം. ഒപ്പം തന്നെ പച്ചമുളക് കട്ട് ചെയ്തതും കൂടി […]

കൊതിയൂറും മുളക് ചമ്മന്തി; ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.. | Mulaku Chammanthi Recipe

Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ […]