Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഒരു പിടി വെണ്ടക്ക മതി 😍😍 സൂപ്പർ കറി റെഡി.!! അപാര രുചിയിൽ ഈ കറി മാത്രം മതി ഒരു കിണ്ണം ചോറുണ്ണാം 😋👌|tasty Vendakka mappas recipe malayalam

വെണ്ടക്ക – 200gm തേങ്ങ പാൽ – 1 മീഡിയം തേങ്ങ സവാള ._ 1 എണ്ണം തക്കാളി – 1 എണ്ണം പച്ച മുളക് – 3 എണ്ണം വെളിച്ചെണ്ണ – 3 tsp മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ മല്ലിപൊടി – 1 tsp മുളക് പൊടി – അര ടീസ്പൂണ് ഗരം മസാല – അര ടീസ്പൂൺ ഉപ്പ്, കറിവേപ്പില ഇവ പാകത്തിന് മൺ ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. […]

ഇപ്രാവശ്യം പ്ലാവിൽ ചക്ക നിറയാൻ ഇപ്പോൾ ഇത്രയേ ചെയ്യേണ്ടൂ.. പ്ലാവിൽ ചക്ക നിറയെ കായ്ക്കാൻ.!! | Jackfruit Cultivation Tricks

Jackfruit Cultivation Tips malayalam : ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ചക്ക വീട്ടിൽ നട്ട് പിടിപ്പിക്കാൻ ആഗ്രഹമുണ്ടോ. എങ്കിൽ നിങ്ങൾക്കായിതാ ചക്ക നടുന്നത് മുതൽ കായിക്കുന്നത് വരെ ചെയ്യേണ്ട A to Z കാര്യങ്ങൾ. കേരളത്തിൽ ധാരാളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് പ്ലാവ്. ഇതിൽ കായ്ക്കുന്ന ചക്ക മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. ഇത് വീട്ടിൽ നാട്ടിൽ പിടിപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. എങ്കിലേ പ്ലാവ് ധാരാളം കായ് തരികയുള്ളു. ഏതൊരു […]

മല്ലി വിത്ത് മുളക്കുവാൻ സിംപിൾ ഐഡിയ.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്. കണ്ടു നോക്കൂ.. | Tip To Grow Coriander At Home

Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് ദിവസം […]

മണി പ്ലാന്റ് തഴച്ചുവളരാൻ ഇനി വേറെ ഒന്നും ഉപയോഗിക്കണ്ട; ഈയൊരു പൊടിമാത്രം മതി..!! | Money Plant Cultivation Tip Using Egg Shells

Money Plant Cultivation Tip Using Egg Shells : മണി പ്ലാന്റ് എല്ലാവർക്കും സുപരിചിതമാണല്ലോ. കിളികളെ ഇഷ്ടപ്പെടുന്നവർ മണി പ്ലാന്റുകൾ വീടിനകത്തും പുറത്തും വെക്കാറുണ്ട്. വീടിന്റെ അകത്ത് വയ്ക്കുന്നതു മൂലം പോസിറ്റീവ് ആയിട്ടുള്ള അന്തരീക്ഷം വീടിനുള്ളിൽ നിറയും എന്നു ചിലർ വിശ്വസിക്കുന്നു. പല പല പേരുകളിൽ പല വെറൈറ്റി കളിൽ ഉള്ള ഇവ എങ്ങനെ വീടിനുള്ളിൽ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈ ഒരു ചെറിയ ട്രിപ്പ് കാര്യമായി ശ്രദ്ധിക്കുകയാണെങ്കിൽ വെള്ളത്തിൽ ഒക്കെ വളർത്തിയെടുക്കുന്ന മണി […]

ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ.!! നല്ല പൂ പോലെ സോഫ്റ്റ്‌ പുട്ട് ഞൊടിയിടയിൽ ഉണ്ടാക്കാം.. | Kerala Stlye Wheat Flour Puttu Recipe

Kerala Stlye Wheat Flour Puttu Recipe : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് […]

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ.!! പേര ചുവട്ടിലെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. ഇനി ആറാം മാസം മുതൽ പേരക്ക കഴിക്കാം.!! | Guava-Cultivation Tips

വളരെ അധികം പോഷകഗുണമുള്ളതും സ്വാദുള്ളതുമായ ഒരു ഫലമാണ് പേരക്ക. വിറ്റാമിന്‍ സി,വിറ്റാമിന്‍ എ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും ഒരു പേരക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂടാനും കൊളെസ്ട്രോൾ നിയന്ദ്രിക്കാനും നല്ലതാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനുള്ള പൊട്ടാസ്യവും, തൊലിക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും പേരക്കയിലുണ്ട്. ഇപ്പോൾ കൂടുതലായും മാർക്കറ്റിൽ നിന്നും വാങ്ങിയാണ് പേരക്ക കഴിക്കുന്നത്. പേര മരം ഒരെണ്ണമെങ്കിലും വീട്ടിൽ ഉള്ളവരും വെച്ചുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും കായ്ക്കാത്ത വിഷമിക്കുന്നവർക്കും ഈ അറിവ് ഉപകാരപ്പെടും. […]

ഇനി അടുക്കള കൃഷിക്കുള്ള കമ്പോസ്റ്റ് പുറത്ത് നിന്നും പൈസ കൊടുത്തു വാങ്ങേണ്ട; തുടക്കക്കാർക്കും കമ്പോസ്റ്റ് 5 മിനിറ്റ് കൊണ്ട് റെഡിയാക്കാം..!! | Compost Making At Home

Compost Making At Home : വീട്ടിലേക്ക് ആവശ്യമുള്ള പയർ അടുക്കള തോട്ടത്തിൽ വളർത്താം എന്ന് വച്ചാൽ പിന്നെ ചിലവ് ഏറെയാണ്. കമ്പോസ്റ്റ് വാങ്ങാൻ ഒക്കെ എന്താ വില. ഇനി ഇപ്പോൾ കമ്പോസ്റ്റ് വാങ്ങി ഇട്ടാലോ. പിന്നെ തുടങ്ങുകയായി പ്രാണി ശല്യം. ചെടി മുരടിക്കാൻ പിന്നെ എന്തെങ്കിലും വേണോ? എന്നാൽ ഇതിനെല്ലാം ഉള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. പച്ചപ്പ് നിറഞ്ഞ, നല്ല നീട്ടവും കനവുമുള്ള പയർ എങ്ങനെ അടുക്കള തൊട്ടത്തിൽ വളർത്താം എന്നതിനെ പറ്റി വിശദമായി […]

എന്താ രുചി.!! ഇതാണ് മക്കളെ ആ സീക്രെട്ട് ട്രിക്ക്.. കുറുകിയ ചാറിൽ അസാധ്യ രുചിയിൽ കോട്ടയം സ്റ്റൈൽ മീൻ കറി.!! നാലു ദിവസം വരെ കേടാവില്ല; | Special Fish Curry Recipe

Special Fish Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി […]

രുചിയൂറും പച്ച മാങ്ങ അച്ചാര്‍.!! നാവിൽ വെള്ളമൂറും രുചിയിൽ പച്ചമാങ്ങാ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കൂ.. | Raw Mango Pickle

Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള അച്ചാറുകളും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളതാണ്. എന്നാൽ അധികം കേടുവരാത്ത നല്ല രുചികരമായ പച്ചമാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കണമെന്ന് കുറച്ചുപേർക്കെങ്കിലും അറിയുന്നുണ്ടാവില്ല. അവർക്ക് ചെയ്തു നോക്കാവുന്ന ഒരു കിടിലൻ മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുത്തു വച്ച പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ചെടുത്ത് തോലെല്ലാം കളഞ്ഞശേഷം ചെറിയ […]

വഴുതന തുടർച്ചയായി നാല് വർഷം വിളവ് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.!! വഴുതന കുല കുത്തി പിടിക്കാൻ അടിപൊളി സൂത്രം.. | Brinjal Cultivation Tips

Brinjal Cultivation Tips : കുറച്ചുപേരെങ്കിലും അവരവരുടെ കൃഷി തോട്ടങ്ങളിൽ വഴുതന തൈകൾ വച്ചു പിടിപ്പിച്ചിട്ടുള്ള ആണല്ലോ. വഴുതന തൈകൾ എങ്ങനെയാണ് പ്രൂൺ ചെയ്യുന്നതിനെ ക്കുറിച്ച് നോക്കാം. ഈ രീതിയിലൂടെ നമുക്ക് ഏകദേശം നാല് വർഷത്തോളം തുടർച്ച യായി വഴുതന വിളവെടുപ്പ് നടത്താവുന്നതാണ്. റോളിനായി കട്ട് ചെയ്ത് മാറ്റു മ്പോൾ ചരിഞ്ഞ രീതിയിൽ വേണം കട്ട് ചെയ്തു എടുക്കാൻ. ഒറ്റ പ്രാവശ്യം തന്നെ കട്ട് ചെയ്ത മാറ്റുകയും വേണം. കട്ട് ചെയ്ത ഭാഗത്ത് പച്ചച്ചാണകമൊ പച്ചച്ചാണകം കിട്ടാത്തവർ […]