Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറെയില്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി.!! | Easy Healthy Chambakka Drink Recipe

Easy Healthy Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. […]

പഴയ ചിരട്ട ഉണ്ടോ.? ഇനി കൂർക്ക പറിച്ചാൽ തീരൂല്ല.. ഒരു ചെറിയ കൂർക്ക കഷണത്തിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Koorkka Krishi Using Coconut Shell

Koorkka Krishi Using Coconut Shell : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം […]

ഒരുരൂപ ചിലവില്ലാതെ തുടക്കക്കാരുടെ പത്തുമണി ചെടിവരെ പൂക്കൾ കൊണ്ട് നിറയും; ഒരു കിടിലൻ വളം ഇതാ..!! | Moss Rose Plant Tip Using Fertilizer

Moss Rose Plant Tip Using Fertilizer : പൂന്തോട്ടങ്ങൾ സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പത്തുമണി ചെടികൾ. പത്തുമണി ചെടികൾ പൂക്കൾകൊണ്ട് നിറയാനും മനോഹരമാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് വിശദമായി പരിചയപ്പെടാം. എല്ലാ ചെടികളുടെയും അടിസ്ഥാനം എന്ന് പറയുന്നത് പോർട്ടിംഗ് മിക്സുകൾ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം. ഇതിനായി മണ്ണ് തിരഞ്ഞെടുക്കുമ്പോൾ മുൻഭാഗത്തെ മണ്ണ് ആയിരിക്കണം എടുക്കേണ്ടത്. മാത്രവുമല്ല എടുക്കുന്ന മണ്ണ് നല്ലതുപോലെ പൊടിഞ്ഞു അത് ആയിരിക്കണം. വേണമെങ്കിൽ നമുക്ക് കുറച്ചു ചാണക പൊടിയും കൂടി ചേർത്തു […]

ഒരു രൂപ പോലും ചിലവില്ലാതെ മണ്ണിൽ കാൽസ്യത്തിന്റെ അളവ് ഇനി വർദ്ധിപ്പിക്കാം; മുട്ടത്തോട് കൊണ്ട് ചെടി കാണാത്ത രീതിയിൽ പച്ചമുളക് കായ്ക്കുവാൻ ഇതു മാത്രം ചെയ്തു നോക്കൂ..!! | Chili Cultivation Tip Using Egg Shell

Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]

ഈ കൈൽ വീട്ടിൽ ഉള്ളവർ ഇത് ഒന്നു കണ്ടു നോക്കൂ.!! ഈ സൂത്രം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത് ഉറപ്പാ.!! | Super Snack Recipe Using Stainer

Super Snack Recipe Using Stainer : ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. ഇനി […]

ഇങ്ങനെ ചെയ്താൽ ഏതു മാവും പ്രാന്ത് പിടിച്ചത് പോലെ പൂക്കും.!! മാവ് പൂക്കാൻ ഒരു മുറിവിദ്യ.. | Maavu Pookkan Easy Tips

Maavu Pookkan Easy Tips : പലരുടെയും പ്രശ്നം ആണ് മാവ് നട്ടിട്ടു മാവ് പൂക്കാതെ വരുന്നത്. എല്ലാരും സാധാരണയായി ചെയ്തു വരുന്നത് തെങ്ങിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചെടികളുടെ ഇടയിൽ കൊണ്ട് പോയി മാവ് നടുന്നതാണ്. എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യ പ്രകാശം കിട്ടണം എന്നത് പലർക്കും അറിയാത്ത ഒരു വസ്തുത ആണ്. 3 വർഷത്തിലധികം പ്രായമുള്ള ഒരു ഗ്രാഫ്റ്റ് മാവ് പൂക്കണം എങ്കിൽ അതിനകത്തു 8 മാസം വളർച്ചയെത്തിയ ശിഖിരങ്ങൾ ഉണ്ടോ എന്ന് […]

ഒരു നാരങ്ങ മാത്രം മതി കറിവേപ്പ് കാട് പോലെ വളരാൻ; ഈ അത്ഭുതം കണ്ടാൽ നിങ്ങൾ ഞെട്ടും..!! | Curry Leaf Cultivation Tip Using Lemon

Curry Leaf Cultivation Tip Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു […]

ചിരട്ട ഇനി വെറുതെ കളയണ്ട.!! ഇനി ചീര പറിച്ചു മടുക്കും; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും ഈ സൂത്രം ചെയ്‌താൽ.!! | Spinach Krishi Easy Tips Using Coconut Shell

Spinach Krishi Easy Tips Using Coconut Shell : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ […]

ആർക്കും അറിയാത്ത മുട്ട സൂത്രം.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും.!! ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Curry Leaves Cultivation Tip Using Egg

Curry Leaves Cultivation Tip Using Egg : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില നല്ല രീതിയിൽ […]