Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | To Remove Weeds Using Kanjivellam

To Remove Weeds Using Kanjivellam : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ […]

കുക്കറിൽ വളരെ എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ.!! എത്ര കുടിച്ചാലും മതി വരാത്ത കിടിലൻ പായസം.. | Sadhya Special Parippu Paysam Recipe

Sadhya Special Parippu Paysam Recipe : ഓണക്കാലം വിഭവങ്ങളുടെ കൂടെ കാലമാണ്. ഓണ സദ്യയും സ്പെഷ്യൽ വിഭവങ്ങളുമെല്ലാം നമുക്ക് ഒഴിച്ച്‌ കൂടാൻ പറ്റാത്തത് തന്നെയാണ്. ഒന്നോ രണ്ടോ പായസവും സദ്യയിൽ ഒരു പ്രധാനി തന്നെയാണ്. ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌ സദ്യയിൽ വിളമ്പാവുന്ന ഒരു കിടിലൻ പായസം തന്നെയാണ്, പരിപ്പ് പ്രഥമൻ. കുക്കറിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണിത്. ആദ്യം നമ്മൾ 240 ഗ്രാം കപ്പിൽ ഒരു കപ്പ് ചെറുപയർ പരിപ്പ് […]

ഈ ഒരു സൂത്രം ചെയ്താൽ മതി.!! ഇനി ഏത് ടെറസിലും ഫ്ലാറ്റിലും പുതിന കാടുപോലെ വളർത്താം.. ഇനി ദിവസവും പുതിന നുള്ളി നുള്ളി മടുക്കും; | Mint Cultivation Tips Without Soil

Mint Cultivation Tips Without Soil : ഒരു തരി പോലും മണ്ണില്ലാതെ പുതിന ഇല വളർത്തിയെടുക്കാം! ഇങ്ങിനെ ചെയ്താൽ അടുക്കളയിൽ പോലും കാട് പോലെ പുതീന വളർത്താം. നമ്മുടെ എല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നായിരിക്കും പുതിന ഇല. മിക്കപ്പോഴും കടയിൽ നിന്നും കെട്ടായി വാങ്ങിക്കൊണ്ടു വന്ന് പകുതിയും അഴുകി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഒരുതരി മണ്ണ് പോലും ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പുതിന എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത്. ഒരു […]

ആർക്കും അറിയാത്ത ഈ സൂത്രം ചെയ്താൽ മതി.!! കുക്കറിന്റെയും മിക്സി ജാറിന്റെയും വാഷർ ലൂസായത് ഒറ്റ സെക്കൻഡിൽ റെഡിയാക്കാം; | Cooker Mixi Washer Useful Tips

Cooker Mixi Washer Useful Tips : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വാഷർ ടൈറ്റായി ഇരിക്കുന്നതിന് വേണ്ടി ചെയ്തു […]

മട്ട അരിയും തേങ്ങയും കുക്കറിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Matta Rice Porridge Recipe

Matta Rice Porridge Recipe : മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു […]

വെറും 1/2 ലിറ്റർ പാലുണ്ടോ? പാലട തോൽക്കും രുചിയിൽ അടിപൊളി സേമിയ പായസം.. ഇത്ര രുചിയിൽ കഴിച്ചു കാണില്ല.!! | Semiya Payasam Onam Special

Semiya Payasam Onam Special : ഇത്തവണ ഓണത്തിന് സദ്യ ഒരുക്കുമ്പോൾ സേമിയ പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അങ്ങനെ പുതുമ നിറഞ്ഞ ഒരു ഓണസദ്യ തയ്യാറാക്കി നിങ്ങൾക്ക് ആകാം ഇത്തവണത്തെ സ്റ്റാർ. പൊന്നോണം വന്നെത്തുമ്പോൾ എല്ലാവരും ഓണം ഗംഭീരം ആയി ആഘോഷിക്കാൻ ഉള്ള തിരക്കിലായിരിക്കും അല്ലേ. പുത്തൻ കോടി തുന്നിച്ച് കാത്തിരിക്കുന്ന മക്കൾക്ക് ഇത്തവണ സദ്യ ഒരുക്കുമ്പോൾ ഒരു വെറൈറ്റി പായസം ഒരുക്കി നൽകിയാലോ? എല്ലാ വർഷവും അട പ്രഥമനും കടല പ്രഥമനും പാൽ പായസവും […]

തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!! കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. | Easy Kaskas Making Using Thulasi

Easy Kaskas Making Using Thulasi : കസ്കസ് എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്ന് മധുരപാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാര വസ്തുക്കളിലും കസ്കസ് അഥവാ കശകസ ഒഴിച്ച് കൂടാനാകാത്ത ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു. രുചി കൂട്ടാനും കാണാനുള്ള ഭംഗിക്കും മാത്രമല്ല നിരവധി ഗുണങ്ങൾ കൂടി പ്രധാനം ചെയ്യാൻ ഈ കുഞ്ഞൻ കുരുക്കൾക്കാകും. ദഹനസംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഏറെ ഫലപ്രദമാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാൽ വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കസ്‌കസ് ശരീരത്തിന്റെ […]

രണ്ടു സോക്‌സ് കൊണ്ട് ചൂലിൽ ഈ ഒരു സൂത്രം ചെയ്താൽ..!! തറ തുടക്കാതെ തന്നെ വീട് വെട്ടിത്തിളങ്ങും!! ഒരു മാസത്തേക്ക് വീട് ക്ലീൻ ആക്കേണ്ട.!! | Socks Broom Easy Tips

Socks Broom Easy Tips : നമ്മുടെയെല്ലാം വീടുകളിൽ സ്കൂളിൽ പോകുന്ന കുട്ടികളോ, ജോലിക്ക് പോകുന്ന ആളുകളോ ഒക്കെ ഉണ്ടെങ്കിൽ കൂടുതലായും ഉപയോഗിക്കേണ്ടി വരാറുള്ള ഒന്നായിരിക്കും സോക്സുകൾ. വളരെ പെട്ടെന്ന് തന്നെ ഇവ മുഷിഞ്ഞു ചീത്തയായി പോകാറുമുണ്ട്. അത്തരത്തിലുള്ള പഴകിയ സോക്സുകൾ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതിനു പകരമായി പഴയ സോക്സുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോക്സ് എടുത്ത് അതിനെ രണ്ട് ഭാഗങ്ങളായി മുറിച്ചു വയ്ക്കാം. […]

ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.!! ഇത് ഒരു തുള്ളി മാത്രം മതി; ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | Tip To Remove Termites From Home

Tip To Remove Termites From Home : തടിയിൽ നിർമ്മിച്ച സാധനങ്ങൾ ചിതൽ പിടിച്ച് കേടായി പോകുന്നത് പണ്ടുകാലം തൊട്ട് തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ ചിതൽ വന്നു കഴിഞ്ഞാൽ അത് പൂർണ്ണമായും ഇല്ലാതാക്കുക എന്നതും പ്രയാസമേറിയ കാര്യം തന്നെയാണ്. ചിതലിനെ തുരത്താനായി പലവിധ കെമിക്കൽ ട്രീറ്റ്മെന്റുകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാത്തതുകൊണ്ട് എല്ലാവരും ഉപയോഗിക്കാൻ താല്പര്യപ്പെടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചില വസ്തുക്കൾ മാത്രം […]

വെറും 2 മിനിറ്റ് കൊണ്ട് കടല വറുത്തത് ഉണ്ടാക്കാം .!! ഇനി റേഷൻ കടല ഇങ്ങനെ ചെയ്താൽ വെറുതെ കൊറിക്കാൻ ബെസ്റ്റാ.. | Special Kadala Varuthath Recipe

Special Kadala Varuthath Recipe : വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും വായിലിട്ടു കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് അതും നല്ല മഴയുള്ള ദിവസങ്ങളും.. വഴിയോരങ്ങളിലും പൂരപ്പറമ്പുകളിലും സിനിമ തീയേറ്ററുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് കടല വറുത്തത്. നല്ല മൊരിഞ്ഞ കടല വറുത്തത് വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.. എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ സാധിയ്ക്കുന്ന ഒന്നാണ്. ടി വി കാണുമ്പോഴോ പഠിക്കുന്ന ഇടവേളകളിലോ വായിലിട്ടു കഴിക്കാൻ ഇത് വളരെ നല്ലതായിരിക്കും. […]