Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

സാധാരണ ഉണ്ടാക്കുന്ന പുട്ടിന്റെ ഒരു വ്യത്യസ്ത രുചി ആയാലോ..? എന്നാൽ ഇങ്ങനെ ഉണ്ടാക്കൂ…പച്ച ചക്ക ഉപയോഗിച്ച് രുചികരമായ ഒരു വിഭവം;!! | Special Jackfruit Puttu

Special Jackfruit Puttu: പച്ച ചക്ക ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും.പച്ച ചക്കയുടെ ചുള ഉപയോഗിച്ച് കറിയും തോരനും വറുത്തതും പുഴുക്കുമെല്ലാമായിരിക്കും കൂടുതലായും എല്ലാവരും ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി പച്ചചക്കയുടെ ചുള ഉണക്കി പുട്ടുപൊടി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Jackfruit Puttu ചക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി കൊളസ്ട്രോൾ,ഷുഗർ പോലുള്ള പല […]

മയോനൈസ് ഒറ്റതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; മുട്ടയും ഓയിലും വേണ്ട.!! എത്ര വേണമെങ്കിലും കഴിക്കാം..!! | Egg and Oilless Special Mayonnaise

Egg and Oilless Special Mayonnaise : മയോണിസ് അതെന്താ എന്ന ചോദ്യം മാറി മയോണിസ് ഇല്ലേ എന്ന് ചോദ്യത്തിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം ഇപ്പോൾ. അന്യ നാട്ടിൽ എവിടെയോ ചിക്കന്റെ കൂടെ ഒന്നു തൊട്ടു കൂട്ടാൻ ആയിട്ട് ഉണ്ടാക്കിയെടുത്ത ഒരു വിഭവം. പക്ഷേ ഇപ്പോൾ ഒരു പാത്രം മയോണിസ് ഉണ്ടെങ്കിലെ ചിക്കൻ കഴിക്കൂ എന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ് നമ്മുടെ ലോകം. കുട്ടികൾക്കും വളരെ പ്രിയം തന്നെ. Ingredients How To Make Egg […]

ചായ തിളയ്ക്കുന്ന നേരം കൊണ്ടൊരു കിടിലൻ ചായക്കടി.!! 5 മിനിറ്റിൽ ആർക്കും ഉണ്ടാക്കാം അടിപൊളി നെയ്യപ്പം.. | Neyyappam Recipe Malayalam

About Neyyappam Recipe Malayalam നെയ്യപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ ഏറെ ഇഷ്ടമുള്ള നെയ്യപ്പം തയ്യാറാക്കാൻ കൂടുതൽ സമയമാണ് എന്നുള്ളതാണ് പലരെയും പുറകോട്ട് വലിക്കുന്ന കാര്യം. അതേസമയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രുചികരമായ നെയ്യപ്പം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Neyyappam Recipe Malayalam ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മധുരത്തിന് […]

അര ലിറ്റർ പാലുണ്ടോ? എങ്കിൽ ഇനി ശുദ്ധമായ ബട്ടറും നെയ്യും വീട്ടിൽ സ്വന്തമായുണ്ടാക്കാം… | Homemade Special Butter And Ghee

Homemade Special Butter And Ghee: നമ്മൾ എല്ലാവരും തന്നെ വീടുകളിൽ നെയ്യും ബട്ടറും എല്ലാം ഉപയോഗിക്കുന്നവരാണ്. മാത്രമല്ല കുട്ടികൾക്കൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ലതാണ്. ഏറെ ഗുണഫലങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും ഉത്തമമാണ്. എന്നിരുന്നാലും കടകളിൽ നിന്നാണ് നമ്മളെല്ലാം ഇവ വാങ്ങുന്നത്. Ingredients How To Make Homemade Special Butter And Ghee ഇതൊന്നും എത്രത്തോളം ശുദ്ധമായതാണെന്നത് പറയാൻ ആവില്ല. പ്രത്യേകിച്ച് ഈ ഒരു സാഹചര്യത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വീട്ടിൽ ഉണ്ടാക്കി […]

ഇത്രകാലം കപ്പ വാങ്ങിയിട്ടും ഈ ട്രിക് അറിയാതെ പോയല്ലോ.!! ഒരു കപ്പ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ… | Special Tapioca Masala

Special Tapioca Masala: പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. കപ്പ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. Ingredients How To Make Special Tapioca Masala എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. ഒരു ചെറിയ കഷ്ണം കപ്പ തൊലികളഞ്ഞു മാറ്റിവെക്കാം. ശേഷം ഒരു പാൻ […]

2 മിനുട്ടെ അധികം.. നാരങ്ങ വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്ത് നോക്കൂ.. പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം..!! | Trending Tasty Lemon Juice

Trending Tasty Lemon Juice : നമുക്ക് ഇന്ന് ഒരു അടിപൊളി ലൈം ജ്യൂസ് ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിന്റെ കളർ കാണുമ്പോൾ തന്നെ ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്കും. അത്രക്ക് ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി നാരങ്ങ വെള്ളം ആണിത്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇതുണ്ടാക്കാനായിട്ട് ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്. Ingredients How To Make Trending Tasty Lemon Juice ഒരു മിക്സിയുടെ ജെറിലേക്ക് നാരങ്ങയുടെ നീര്, ഓർ […]

ഒരു കപ്പ് റവ മാത്രം മതിയാകും; ഈസി ആയി ഉണ്ടാകാം രുചികരമായ ഈ നാലു മണി പലഹാരം..!! | Rava Potato Snack

Rava Potato Snack: റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ.എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1 ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1 ടേബിൾസ്പൂൺ ഓയിൽ, 1 കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു […]

ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

About Rava Dosa Recipe ഒരു കപ്പ് റവ കൊണ്ട് ക്രിസ്പി ആയിട്ടുള്ള ദോശ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് റവ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്പൂൺ കടലമാവ് കൂടി ചേർക്കുക. കടലമാവ് ചേർക്കുന്നത് ദോശക്ക് നല്ലൊരു കളർ കിട്ടുവാൻ വേണ്ടിയാണ്. ഇതെല്ലാംകൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്തതിനുശേഷം അത് മറ്റൊരുപാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.(Rava […]

ചോറ് മിക്സിയിൽ ഇട്ടു നോക്കൂ… മിനുറ്റുകൾക്കുള്ളിൽ അടിപൊളി മൊരിഞ്ഞ സമൂസ വീട്ടിൽ തയ്യാറാക്കാം..! | Crispy Homemade Samosa

Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To […]

2 സ്പൂൺ അരിപ്പൊടി മതി.!! നിമിഷനേരം കൊണ്ട് ഒരു കിടിലൻ സ്‌നാക് ; എത്ര കഴിച്ചാലും മതിവരില്ല…!! | Crispy Evening Snack Using Rice Flour

Crispy Evening Snack Using Rice Flour: പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. Ingredients How To Make Crispy Evening Snack Using Rice Flour ചേരുവകൾ എല്ലാം […]