Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഉള്ളില്ലാത്ത മുടിക്ക് ഉള്ളു കൂട്ടാം.!! ഇനി കാശ് കൊടുത്ത് മുടിയുടെ ജീവനെടുക്കേണ്ടാ.. കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ ചെയ്യാം.!! അതും 10 രൂപക്ക്.. | Keratin Hair Treatment At Home

മുടി സ്ട്രേറ്റ് ചെയ്യാനും തിക്ക്നസ് കൂട്ടാനും വേണ്ടി മിക്ക ആളുകളും ബ്യൂട്ടി പാർലറിൽ പോകുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ സ്ഥിരമായി ഇത്തരം കെമിക്കൽ ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുമ്പോൾ മുടി കൊഴിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ എങ്ങനെ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ട്രീറ്റ്മെന്റ് ചെയ്യാനായി ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്നോ നാലോ […]

ഒരു നുള്ള് ഉപ്പ്‌ ഉണ്ടോ.? അകാല നര, ഡ്രൈ സ്കിൻ, മുഖക്കുരു എന്നിവ മാറാനും മുഖം തിളങ്ങാനും.. ഒരു നുള്ള് ഉപ്പ് മാത്രം മതി.!! | Salt-Benefits-In-Beauty-Tip-malayalam

Salt-Benefits-In-Beauty-Tip-malayalam : ഉപ്പ് എന്നു പറയുന്നത് എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉപ്പ് എങ്ങനെ ഹെയർ കെയർ നും സ്കിൻ കെയർ നും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഉപ്പിന് അകത്ത് ധാരാളം മഗ്നീഷ്യം, സോഡിയം, അയൺ, കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം നമ്മുടെ സ്കിൻ നും ഹെയർ നും വളരെയധികം ഗുണം ചെയ്യുന്ന മൂലകങ്ങളാണ്. ഓയിലി സ്കിൻ ഉള്ള ആളുകൾക്ക് ക്ലീനിങ് ഏറ്റവും നല്ലൊരു പരിഹാര മാർഗമാണ് ഉപ്പ്. ഇത് നമ്മുടെ പോർസിലേക്ക് […]

പപ്പായ ഇല ഉണ്ടെങ്കിൽ എത്ര നരച്ചമുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം.!! ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല.. ഒരു മാസം വരെ കളർ ഗ്യാരന്റി.!! | Natural Homemade Hair Dye Using Papaya Leaf

Natural Homemade Hair Dye Using Papaya Leaf : നരച്ച മുടി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തുടർച്ചയായുള്ള ഇത്തരം ഹെയർ ഡൈയുടെ ഉപയോഗം പല രീതിയിലും മുടിയുടെ വളർച്ചയെ ബാധിക്കും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് […]

ഒരു പിടി തുളസിയില ഉണ്ടോ.? കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ 80 വയസിലും ഒരൊറ്റ മുടി വെളുക്കില്ല.. കാടുപോലെ മുടി വളരാൻ ഇതു മതി.. | Natural Hair Dye Using Thulsi

Natural Hair Dye Using Thulsi : മുടികൊഴിച്ചിൽ,അകാലനര എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടു തുടങ്ങുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എണ്ണയും, ഷാമ്പൂവും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം എങ്ങനെ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി മാറിയവർക്ക് വീട്ടിൽ തന്നെ […]

ഉലുവ ഉണ്ടോ.? ഇനി ഒരു മുടി പോലും കൊഴിയില്ല.. കൈപ്പിടിയിൽ ഒതുങ്ങാത്ത കട്ടിയിൽ മുടി വളരാൻ രാത്രി ഇതൊരു തുള്ളി മാത്രം മതി.!! |Fenugreek for Fast Hair Growth

Fenugreek for Fast Hair Growth malayalam : മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളായിരിക്കും മുടികൊഴിച്ചിൽ, താരൻ, നര പോലുള്ള കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന ഓയിലുകളെല്ലാം പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് വീട്ടിൽ തന്നെ ചെയ്ത് നോക്കാവുന്ന ഒരു ഹെയർ പാക്ക് അറിഞ്ഞിരിക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ ചായപ്പൊടി, രണ്ടോ മൂന്നോ ചെമ്പരത്തിപ്പൂ, തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ് ആവശ്യമായി വരുന്നത്. ഹെയർ പാക്ക് […]

ഇനി കടയിൽ നിന്നും ഹെയർ ഡൈ വാങ്ങി പൈസ കളയണ്ട!! നര മാറാനും മുടി തഴച്ചു വളരാനും വീട്ടിൽ ചെയ്തെടുക്കാം കിടിലൻ ഹെയർ പാക്കുകൾ..!! | Natural Hair Dye At Home

Natural Hair Dye At Home : 30 വയസ്സ് കഴിയുമ്പോൾ തന്നെ ഇന്ന് മിക്ക ആളുകൾ ക്കും നര, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ എണ്ണകളും,ഹെയർ പാക്കുകളും വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാറില്ല. അതേസമയം ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന 2 വ്യത്യസ്ത ഹെയർ പാക്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം. ഇതിൽ […]

പനിക്കൂർക്കയും കരിംജീരകവും മാത്രം മതി.!! കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാം; ഇതുകൊണ്ട് കറുപ്പിച്ചാൽ ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Hair Dye Using Black Seeds With Panikoorkka

Natural Hair Dye Using Black Seeds With Panikoorkka : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കണ്ടുതുടങ്ങുന്നത് ഇന്ന് മിക്ക ആളുകളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്. തുടക്കത്തിൽ ചെറിയ രീതിയിൽ നര കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും പലർക്കും ഉള്ളത്. എന്നാൽ ഇത്തരം ഹെയർ ഡൈകളുടെ തുടർച്ചയായ ഉപയോഗം മുടിയുടെ ആരോഗ്യത്തിന് പല രീതിയിലുള്ള ദോഷങ്ങളും ചെയ്യാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വീട്ടിലുള്ള […]

പനിക്കൂർക്ക ഇല മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു മാസത്തേക്ക് ഇനി ഇത് മതി.!! | Panikkorkkayila Ayurvedha Soap Making

Panikkorkkayila Ayurvedha Soap Making: പനിക്കൂർക്ക ഇലയുടെ ഔഷധ ഗുണങ്ങൾ നമ്മളിൽ മിക്കവർക്കും അറിയാവുന്ന കാര്യമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയാണ് പനിക്കൂർക്കയുടെ ഇലയും,നീരുമെല്ലാം ഉപയോഗിക്കാറുള്ളത്. എന്നാൽ വീട്ടിൽ വളർത്തുന്ന പനിക്കൂർക്ക ഇല ഉപയോഗിച്ച് നല്ല സോപ്പും തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു സോപ്പ് തയ്യാറാക്കി എടുത്താൽ കെമിക്കൽ അടങ്ങിയ സോപ്പുകൾ കടയിൽ നിന്നും വാങ്ങുന്നത് പാടെ ഉപേക്ഷിക്കാനാവും.അതിനാവശ്യമായ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. പനി കൂർക്ക ഇല കൊണ്ട് സോപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്നോ നാലോ തണ്ട് പനിക്കൂർക്കയുടെ […]

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും.. | Natural Hair Dye Using Black Cumin Seeds

Natural Hair Dye Using Black Cumin Seeds : പ്രായഭേദമന്യേ ഇന്ന് എല്ലാ ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഡൈ,ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ നര പടരുകയും, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ അതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഹെന്നയുടെ കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഹെന്നക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം കരിഞ്ചീരകമേണ്. ഇത് കടയിൽ […]

ചെമ്പരത്തി ആളൊരു കേമൻ തന്നെ 😍😍 ചെമ്പരത്തി പൂവ് വീട്ടിലുണ്ടെങ്കിൽ ഇനി ഫേസ്‌പാക്ക് ഒന്നും കടയിൽ നിന്നും വാങ്ങേണ്ട.!! |Hibiscus-Facepack-Making

Hibiscus-Facepack-Making malayalam : മുഖ സംരക്ഷണം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു കടമ്പ തന്നെയാണ്. പലപ്പോഴും ചർമം വരണ്ട് ഇരിക്കുന്നതിനു അതുപോലെ തന്നെ പൊരിഞ്ഞു ഇളകുന്നതിനും ഈ കാലാവസ്ഥ കാരണമാകാറുണ്ട്. എന്നാൽ വീട്ടിൽ തന്നെയുള്ള ഉള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ മുഖം മിനുസവും മൃദുലവും ആക്കുന്നതും ചർമ്മകാന്തി വർധിപ്പിക്കുന്നതും ആയ ഫേസ്പാക്ക് തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. ഏവരുടെയും വീട്ടിൽ സുലഭമായി കാണുന്ന ചുവന്ന നിറത്തിലുള്ള ചെമ്പരത്തിപ്പൂ ആണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഔഷധഗുണമുള്ള ചെമ്പരത്തിപ്പൂവ് […]