ഇങ്ങനെ ചെയ്താൽ മുളക് കുലകുത്തി കായ്ക്കും.!! ഒരു നാരങ്ങ കൊണ്ട് പൊട്ടിച്ചാൽ തീരാത്ത മുളക് വീട്ടിൽ വളർത്താം.. | Pachamulaku krishi Tips Using Lemon
Pachamulaku krishi Tips Lemon
Browsing author
Pachamulaku krishi Tips Lemon
Kanathari Mulaku Krishi Tips Kanathari Mulaku Krishi Tips : ഏതു പറമ്പിലും തൊടിയിലും നന്നായി വളരുന്ന ഒന്നാണ് കാന്താരി. കൂടുതല്‍ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്. നമ്മുടെ വീടുകളിൽ ഏറ്റവും വളർത്തുന്ന ഒരു ചെടിയാണ് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും അറിയപ്പെടുന്നു. വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ്. കാന്താരി തഴച്ചുവളരാൻ […]
Ginger Turmeric Cultivation Tips Malayalam : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ […]
Puthinayila Krishi Tips Using Bottle : ബിരിയാണി ഉണ്ടാക്കുമ്പോഴും സാലഡ് ഉണ്ടാക്കുമ്പോഴും ജ്യൂസ് ഉണ്ടാക്കുമ്പോഴും പുതിന ചട്ണി ഉണ്ടാക്കുമ്പോഴും എല്ലാം ഓടി പോയി നമ്മുടെ അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും കുറച്ചു പുതിന നുള്ളി എടുത്തു കൊണ്ടു വരുന്നതിന്റെ ഒരു സന്തോഷം വേറെ തന്നെ ആണല്ലേ. വിഷമില്ലാത്ത ശുദ്ധമായ ഇല ഉപയോഗിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. അതിനായി വേണ്ടത് നമ്മൾ വലിച്ചെറിയുന്ന ഒരേ ഒരു കുപ്പി മാത്രമാണ്. പിന്നെ ഈ ഒരു രീതിയിൽ നട്ടാൽ […]
Malli Krishi Tips Malayalam : നമ്മുടെ മല്ലിയില കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ടിരുന്നത് ഇതുപോലെ നട്ടുവച്ചാൽ മതി പെട്ടെന്ന് തന്നെ വളർന്നു വരുന്നതായിരിക്കും. മല്ലി, കറിവേപ്പില, പുതിനയില വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് അങ്ങനെ പിടിക്കാത്തത് ആണ്. മല്ലിയില, പുതിനയിലയും ഒക്കെ വളരെ എളുപ്പത്തിൽ എങ്ങനെ വച്ച് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഇതിനായി മല്ലിയില കടകളിൽ നിന്ന് വാങ്ങുമ്പോൾ നല്ലത് നോക്കി വാങ്ങിക്കാനും അതുപോലെ തന്നെ വേരുള്ളത് നോക്കി വാങ്ങിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി വേണ്ടത് […]
Jackfruit Cultivation Easy Tips : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല. അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. പ്ലാവിലെ ചക്ക നിറയെ കായ്ക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. […]
Pachamulaku Krishi Tips Using Kanjivellam : നാമെല്ലാവരും വീടുകൾ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നവരാണ്. ആ കൂട്ടത്തിൽ നടന്ന പ്രധാനപ്പെട്ട ഒന്നാണ് മുളക് കൃഷി. നമ്മുടെ വീടുകളിലെ പച്ചമുളക് കൃഷി കീടബാധ ഒന്നും കൂടാതെ പെട്ടെന്ന് പച്ചമുളക് ഉണ്ടാകാൻ എന്ത് ചെയ്യണം എന്ന് ഉള്ള ഒരു ട്രിപ്പിനേ പറ്റി നോക്കാം. പച്ച മുളകിന് സാധാരണയായി എല്ലാവരും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം അതുപോലെ ഇല മുരടിപ്പ് പൂവ് കൊഴിഞ്ഞുപോക്ക് എന്നുള്ളതൊക്കെ. അപ്പോൾ ഇതിനുള്ള ഒരു […]
Easy Mango Tree Cultivation Tips : പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം മാമ്പഴം എന്നായിരിക്കും. ഇന്ന് മാവ് നട്ടു വളര്‍ത്താത്ത വീട്ടുവളപ്പുകള്‍ ഇല്ലെന്ന് തന്നെ പറയാം. മാവ് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.. ഇതുപോലെ മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. എങ്ങിനെയാണ് […]
Gangabondam Coconut Tree Cultivation Tricks : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്. ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. […]
Easy Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് […]