Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കണ്ണൂർ സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി.!! എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Special Chicken Dum Biryani

Tasty Special Chicken Dum Biryani: ബിരിയാണികളോടുള്ള പ്രിയം നമ്മൾ മലയാളികൾക്ക് അത്ര ചെറുതല്ല. ബിരിയാണികളിൽ തന്നെ തലശ്ശേരി ദം ബിരിയാണി,കോഴിക്കോട് സ്റ്റൈൽ ബിരിയാണി,മറ്റ് നാടുകളിൽ നിന്നും വന്ന ബിരിയാണി എന്നിങ്ങനെ പലരുചികളുമുണ്ട്. എന്നിരുന്നാലും അതിൽ മിക്ക ആളുകൾക്കും കഴിക്കാൻ കൂടുതൽ പ്രിയം കണ്ണൂർ സ്പെഷൽ ചിക്കൻ ദം ബിരിയാണി ആയിരിക്കും. അത് എങ്ങനെ തയ്യാറാക്കണമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Special Chicken Dum Biryani ആദ്യം തന്നെ ചിക്കനിലേക്ക് ഇഞ്ചി, […]

കടകളിൽ നിന്നും വാങ്ങുന്ന കൊതിയൂറും ഇഞ്ചി മിഠായി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..! | Home Made Ginger Candy

Home Made Ginger Candy: ഇഞ്ചി മിഠായി എന്ന് കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ആയിരിക്കും മനസ്സിലേക്ക് വരുന്നത്. പണ്ടുകാലങ്ങളിൽ ഇഞ്ചി മിഠായി നമ്മുടെ നാട്ടിലെ കടകളിലും ബേക്കറികളിലുമെല്ലാം വളരെയധികം സുലഭമായി ലഭിച്ചിരുന്നു. ഒരു മിഠായി എന്നതിൽ ഉപരി ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട് ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ ഒരു മിഠായി. എന്നാൽ അതേ ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന കാര്യം അധികമാർക്കും അറിയുന്നുണ്ടാവില്ല. […]

പൂപോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ ഒരു തവണ ഈ സൂത്രം ചെയ്തു നോക്കൂ.. ഇതാണ് പണ്ടത്തെ അമ്മച്ചിമാരുടെ പാലപ്പത്തിന്റെ രഹസ്യം…!! | Traditional Soft And Tasty Palappam

Traditional Soft And Tasty Palappam : പണ്ട് വീട്ടിൽ അമ്മച്ചി ഉണ്ടാക്കിയിരുന്ന പാലപ്പം ഓർമ്മ വന്നോ? നാവിൽ വെള്ളം ഊറുന്നു അല്ലേ? ഇപ്പോൾ നിങ്ങൾ ഉണ്ടാക്കുമ്പോൾ ആ ഒരു രുചി വരുന്നില്ലേ? വിഷമിക്കണ്ട ഇന്ന് ഇവിടെ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം ഉപയോഗിച്ചാണ് പാലപ്പം ഉണ്ടാക്കുന്നത്. ആദ്യം ഒരു കപ്പ്‌ പച്ചരി കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ആറു മണിക്കൂറുകൾ കഴിയുമ്പോൾ ഈ പച്ചരി Ingredients How To Make Traditional Soft And […]

നേന്ത്രപ്പഴവും റവയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ… ഇതാണ് പലഹാരമെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേയില്ല… അപാര രുചിയാണ്..!! | Nenthrappazham And Rava Evening Snack

Nenthrappazham And Rava Evening Snack: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാനായി ഉണ്ടാക്കിവയ്ക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ഉണ്ടാക്കിക്കൊടുക്കുന്ന സ്നാക്കുകൾ ഹെൽത്തി കൂടി ആവണമെന്ന് മിക്ക അമ്മമാരും ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്തിയായ കേക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients ഈയൊരു കേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് നേന്ത്രപ്പഴം തോലെല്ലാം കളഞ്ഞ് ചെറിയ […]

ഇനി മുതിര ഒരൊറ്റ തവണ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ..!! | Variety Muthira Curry

Variety Muthira Curry: മുതിര കറി നമുക്കെല്ലാവർക്കും പ്രിയമാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.സാധാരണ മുതിര കറിയിൽ വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Variety Muthira Curry മുതിര വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ കുതിർക്കാണ് വെച്ചശേഷം കുക്കറിൽ വേവിച്ചെടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു അൽപ്പം പട്ടയും അൽപ്പം പെരുജീരകവും ചേർത്ത് കൊടുക്കാം. […]

ചപ്പാത്തിയും പൂരിയും മടുത്തോ..? ഈ രുചിയൂറും ബട്ടർ ചപ്പാത്തി ഒന്ന് കഴിച്ചു നോക്കൂ! | Simple Flatbread Breakfast

Simple Flatbread Breakfast: എങ്കിൽ ഇതാ ഒരു കിടിലൻ റൊട്ടി. ബ്രേക്ഫാസ്റ്റിനായാലും ഡിന്നറിനായാലും ഇത് മതി..!! എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..??? അതിനായി ആദ്യം മാവ് കുഴക്കണം. ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് തിളച്ചവെള്ളം ഒഴിക്കുക.ഇതിലേക്ക് 3 ടേബിൾസ്പൂൺ ബട്ടർ മെൽറ്റ് ചെയ്ത് ചേർക്കുക. ഇതിലേക്കിനി ആവശ്യത്തിന് ഉപ്പും, വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഗോതമ്പ്പൊടിയും ചേർത്ത് നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. ഇനി ഇത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കാം. ശേഷം മാവ് പത്രത്തിൽ തന്നെ ഒന്ന് പരത്തിവെക്കുക. Ingredients […]

1 സ്പൂൺ റാഗി ദിവസവും ഇതുപോലെ കഴിച്ചു നോക്കൂ… റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്ക്.! | Health Drink Using Ragi

Health Drink Using Ragi: സാധാരണയായി നമ്മുടെ നാട്ടിലെ വീടുകളിൽ കുട്ടികൾക്കാണ് റാഗി കൂടുതലായും കുറുക്കി നൽകാറുള്ളത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ അനുഭവിക്കുന്നവർക്കുമെല്ലാം വളരെയധികം ഗുണകരമായ ഒന്നാണ് റാഗി കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഈ പ്രത്യേക ഹെൽത്ത് ഡ്രിങ്ക്. അത് എങ്ങനെ ഉണ്ടാക്കാമെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം. Ingrediants How To Make Health Drink Using Ragi ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു പിടി അളവിൽ […]

5 മിനിറ്റ് പോലും വേണ്ട; അടുത്ത തവണ ഗോതമ്പ് ദോശ തയ്യാറാക്കുമ്പോൾ ഈയൊരു രീതിയിൽ തയ്യാറാക്കി നോക്കൂ; ഇരട്ടി രുചിയായിൽ എളുപ്പത്തിൽ ഒരു പലഹാരം..!! | Special Wheat Dosa

Special Wheat Dosa : നമ്മുടെയെല്ലാം വീടുകളിൽ രാവിലെ കഴിക്കാനായി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതാണല്ലോ. എന്നാൽ എല്ലാ ദിവസവും ദോശയും ഇഡ്ഡലിയും മാത്രം തയ്യാറാക്കി മടുക്കുമ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഗോതമ്പ് ദോശയായിരിക്കും പലരും എളുപ്പത്തിൽ തയ്യാറാക്കാനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഗോതമ്പ് ദോശ സാധാരണരീതിയിൽ തയ്യാറാക്കുമ്പോൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും അത് കഴിക്കാൻ തോന്നുന്ന രീതിയിൽ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു രീതിയിൽ ഗോതമ്പ് ദോശ തയ്യാറാക്കാനായി ആദ്യം […]

ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം.. വീട്ടിലുള്ള ചേരുവകൾ കൊണ്ട് ബേക്കറി രുചിയിൽ സോഫ്റ്റ് ക്രിസ്മസ് കേക്ക്.!! | Special Plum Cake Without Oven

Special Plum Cake Without Oven : ഈ ക്രിസ്മസിന് അളവ് കപ്പും ഓവനും ബീറ്ററും ഒന്നുമില്ലാതെ ഒരു പ്ലം കേക്ക് ഉണ്ടാക്കിയാലോ…ക്രിസ്മസ് ഒക്കെ വരികയല്ലേ. ഇത്തവണ പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? എന്താ സംശയിച്ചു നിൽക്കുന്നത്? കേക്ക് ഉണ്ടാക്കാനുള്ള സാധനം ഇല്ല എന്നാണോ?വിഷമിക്കണ്ട. ബീറ്ററും ഓവനും അളവ് കപ്പും ഒന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ പ്ലം കേക്ക് ഉണ്ടാക്കി നോക്കാം. കപ്പിന് പകരം നമ്മൾ ചായ കുടിക്കാൻ Ingredients ഉപയോഗിക്കുന്ന ഗ്ലാസ്സ് ഉപയോഗിച്ചാൽ […]

ചക്ക കുമ്പിൾ ഉണ്ടാക്കുവാൻ ഇത്ര എളുപ്പമോ.? ഇങ്ങനെ ചെയ്താൽ ആരും കഴിച്ചു പോകും…! | Special Jackfruit Kumbilappam

Special Jackfruit Kumbilappam : ഇന്ന് ചക്ക കൊണ്ടുള്ള കുമ്പിളപ്പം എങ്ങനെ ആണ് തയാറാക്കുന്നത് എന്നാണ് നോക്കുന്നത്. അതിനായി നന്നായി പഴുത്ത ചക്ക അതിന്റെ കുരു ഒക്കെ കളഞ്ഞു എടുത്തു വെയ്ക്കാം. ശേഷം ചക്ക നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കണം. വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുത്താൽ മതി. ഇങ്ങനെ അരച്ചെടുത്ത ചക്ക നമുക്ക് ഒരു പാത്രത്തിലേക്കു മാറ്റാം. Ingredients How To Make Special Jackfruit Kumbilappam മിക്സിയിൽ അരച്ചില്ലെങ്കിലും കുഴപ്പമില്ല. കൈ ഉപയോഗിച്ച് ഇത് നന്നായിട്ട് […]