Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇന്നേ വരെ കഴിച്ചു കാണില്ല ഇത്രേം രുചിയിൽ ഒരു ഐറ്റം.!! ഒരു കൊട്ട ചോറുണ്ണാൻ ഇത് മാത്രം മതി; രുചി അറിഞ്ഞാൽ പിന്നെ വിടില്ല.!! | Kerala Style Naadan Chemmeen Thoran

Kerala Style Naadan Chemmeen Thoran : ചോറിനൊപ്പം വിളമ്പാവുന്ന ഒരു കിടിലൻ കറിക്കൂട്ട്. നമ്മുടെ അടുക്കളയിലെ ചേരുവകളും അൽപ്പം ചെമ്മീനും ഉണ്ടെങ്കിൽ രുചികരമായ ചെമ്മീൻ ഉള്ളി തോരൻ തയ്യാറാക്കാം. മീൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അതിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് ചെമ്മീൻ. മറ്റു മത്സ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും ആയതുകൊണ്ട് നല്ല ചെമ്മീൻ ഒരല്പം മതി കറിയുടെ രുചിയും Ingedients How To Make Kerala Style Naadan Chemmeen Thoran […]

അതീവ രുചിയിൽ ഒരു നിലക്കടല ചമ്മന്തി!! ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഈ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കൂ.! | Special Tasty Peanut Chammanthi

Special Tasty Peanut Chammanthi: ധാരാളം പ്രോട്ടീൻ അടങ്ങിയ നിലക്കടല വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. സാധാരണയായി ആവി കയറ്റിയോ അതല്ലെങ്കിൽ വറുത്തോ മിഠായിയുടെ രൂപത്തിലോ ഒക്കെ നിലക്കടല കഴിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Special Tasty Peanut Chammanthi ഈയൊരു രീതിയിൽ […]

ഇത് വരെ ഇങ്ങനെ ചെയ്തു നോക്കിയില്ല…? നല്ല സോഫ്റ്റ് പത്തിരി ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!! | Easy And Soft Puzhungalari Pathiri

Easy And Soft Puzhungalari Pathiri: പലഹാരങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുള്ള വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കുന്ന ഒന്നായിരിക്കും പത്തിരി. കൃത്യമായ അളവിൽ മാവ് കുഴച്ചെടുത്തു തയ്യാറാക്കിയില്ല എങ്കിൽ കട്ടിയായി പോകുന്ന പത്തിരി സോഫ്റ്റാക്കി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് മാവ് തയ്യാറാക്കി എങ്ങനെ നല്ല രുചികരമായ പത്തിരി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Easy And Soft Puzhungalari […]

രുചിയൂറും ഗോതമ്പ് കൊഴുക്കട്ട.!! ഈ സൂത്രം ചെയ്‌താൽ വിള്ളൽ വരാതെ പഞ്ഞി പോലെ സോഫ്റ്റ് ഗോതമ്പ് ഉണ്ട പെട്ടെന്ന് റെഡി ആക്കാം; | Kerala Style Wheat Kozhukatta

Kerala Style Wheat Kozhukatta: കൊഴുക്കട്ട തയ്യാറാക്കുമ്പോൾ കൂടുതലായും അരിപ്പൊടി ഉപയോഗിച്ചായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഗോതമ്പ് കൊടുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Wheat Kozhukatta ആദ്യം തന്നെ എടുത്തു വച്ച ചോറ് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് എടുത്തു വച്ച […]

5 മിനിറ്റിൽ കുക്കറിൽ ഒരു അടിപൊളി വെജിറ്റബിൾ കുറുമ; കഴിച്ചവർ ഒരിക്കലും മറക്കില്ല ഇതിന്റെ രുചി..!! | Special Vegetable Korma Curry

Special Vegetable Korma Curry : എല്ലാവിധ പ്രഭാത ഭക്ഷണങ്ങളുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൊതുവെ എല്ലാവരും ഒന്ന് ഉണ്ടാക്കാൻ മടിക്കും. ഇത് പാകമായി വരാൻ എടുക്കുന്ന സമയത്തെ ഓർത്താണ് കുറുമയുണ്ടാക്കാൻ എല്ലാവരും മടിക്കുന്നത്. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ നമുക്ക് Ingredients How To Make Special Vegetable Korma Curry വളരെ വേഗത്തിലും എന്നാൽ നല്ല രുചിയോട് കൂടിയും ഉണ്ടാക്കാൻ സാധിക്കും. […]

ക്യാരറ്റിന്റെ കൂടെ ഈ ചേരുവ കൂടി ചേർക്കൂ.. വേറെ ലെവൽ രുചിയിൽ തോരൻ റെഡി ആകാം.!! | Variety Carrot Thoran

Variety Carrot Thoran : വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Variety Carrot Thoran തയ്യാറാക്കുന്നതിനായി കാരറ്റ് ചെറിയ […]

കുഞ്ഞൻ മത്തി ഇതുപോലെ കുക്കറിൽ ഇട്ട് ഒരു വിസിൽ അടിപ്പിച്ചു നോക്കൂ…. എന്റെ പൊന്നോ എജ്ജാതി ടേസ്റ്റ്..!! | Special Cooker Mathi Recipe

Special Cooker Mathi Recipe: നമ്മുടെ നാട്ടിലെ വീടുകളിൽ മീനോ,ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ് എന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് ചെറിയ മത്തിയുടെ സീസണായാൽ അത് ഉപയോഗിച്ച് കറിയും ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ ചെറിയ മത്തി എടുത്ത് അത് നല്ല […]

5 മിനുട്ടേ അധികം.. പഴം കൊണ്ടൊരു കിടിലൻ സ്നാക്ക്; എത്ര കഴിച്ചാലും മതി വരില്ല.. തീർച്ച..!! | Quick And Special Banana Snack

Quick And Special Banana Snack : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. Ingredients How To Make Quick And Special Banana Snack നല്ല പഴുത്ത പഴം എടുക്കാം. ഏതു തരo പഴം വേണമെങ്കിലും […]

കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ‘ഹൽവ’; ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…!! | Special Rice Water Halwa

Special Rice Water Halwa : ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. ചായയുടെ കൂടെ കഴിക്കാൻ ഇതാ ഒരു പുത്തൻ പലഹാരം. Ingredients How To Make Special Rice Water Halwa നമ്മൾ തയ്യാറാക്കാൻ പോകുന്നത് വീട്ടിലെ കഞ്ഞിവെള്ളം കൊണ്ടൊരു ഹൽവ യാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഒഴിച്ച് വെച്ച […]

ബ്രെഡും, ഇച്ചിരി തേങ്ങയും മിക്സിയിൽ ഇത് പോലെ ഒന്നടിച്ചെടുക്കൂ.. പാത്രം ട്ടപ്പെന്നു കാലിയാകുന്ന ഒരു വിഭവം തയ്യാറാക്കാം.!! | Quick Bread And Coconut Snack

Quick Bread And Coconut Snack : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. Ingredients കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. ബ്രെഡും, ഇച്ചിരി തേങ്ങയും മിക്സിയിൽ ഇത് പോലെ ഒന്നടിച്ചെടുക്കൂ 😋😋 പാത്രം […]