Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

രക്തക്കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക മരുന്ന് കൂട്ട്! | Sesame Health Mix Powder

Sesame Health Mix Powder: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് രക്തക്കുറവും അതുമൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളും. കൂടുതലായി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Sesame Health Mix Powder അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് […]

ഗോതമ്പു പൊടി ഉണ്ടേൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ.. 1 മിനിറ്റിൽ പാത്രം കാലിയാകും രുചിയിൽ ഒരടിപൊളി വിഭവം..!! | Easy Wheat Spicy Snack

Easy Wheat Spicy Snack : നമ്മൾ മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ന്യൂട്രിഷണൽ സ്നാക്ക് ആയിട്ടുള്ള ഇത്രയും ടേസ്റ്റി ആയിട്ടുള്ള നമ്മൾ ഇത് വരെ കഴിച്ചു കാണില്ല. എന്നാൽ കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത്. ഇത് ഉണ്ടാക്കാൻ ആദ്യമായി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം, അര ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. Ingredients How To […]

രാവിലെന്തെളുപ്പം.!! എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy പൂരിയും മസാലയും.. | Restaurant Style Poori Masala

Restaurant Style Poori Masala : എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു പലഹാരമാണ് പൂരിയെങ്കിലും ധാരാളം എണ്ണ ഉപയോഗിക്കുന്നതു കൊണ്ട് പലർക്കും പൂരി ഉണ്ടാക്കാനായി അധികം താല്പര്യമുണ്ടായിരിക്കില്ല. എന്നാൽ അധികം എണ്ണ കുടിക്കാതെ തന്നെ നന്നായി പൊന്തി വരുന്ന രീതിയിൽ പൂരിയും അതിനോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാലയും എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make […]

നല്ല കിടിലൻ മൊരിഞ്ഞ റാഗി ദോശയും , ഇഡ്ഡലിയും ; നല്ല ആരോഗ്യത്തിന് ഹെൽത്തി ബ്രേക്ഫാസ്റ്റ്..!! | Cripsy Ragi Dosa And Ragi Idli

Cripsy Ragi Dosa And Ragi Idli: നമുക്ക് റാഗി കൊണ്ടുള്ള 2 ബ്രേക്ഫാസ്റ്റുകൾ പരിചയപ്പെട്ടാലോ??? റാഗി കയ്യിലുണ്ടെങ്കിൽ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ല മൊരിഞ്ഞ ദോശയും പഞ്ഞി പോലത്തെ സോഫ്റ്റ്‌ ഇഡ്ഡലിയും നമുക്ക് ട്രൈ ചെയ്യാം. റാഗി ദോശ തയ്യാറാക്കാനായി 1 കപ്പ് റാഗി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇത് നന്നായി കഴുകി അരിച്ചെടുക്കുക. ശേഷം ഇത് 3മണിക്കൂർ വെള്ളത്തിൽ കുതിർത്താനായി വെക്കുക. ഇനി ഇതിലേക്കുള്ള ഉഴുന്ന് റെഡിയാക്കണം. Ingredients How To Make […]

അമ്പോ… എന്താ രുചി!! ഇനി മുതൽ മാവ് കോരി ഒഴിച്ചും സ്വാദൂറും ഇലയട എളുപ്പത്തിൽ തയ്യാറാക്കാം….! | Kerala Traditional Steamed Elayada

Kerala Traditional Steamed Elayada : പൊതുവെ ഇലയട ഉണ്ടാകുന്നത് മാവ് കുഴച്ച് ഇലയിൽ പരത്തിയല്ലേ.അതിൽ നിന്നും വ്യത്യസ്തമായ മാവ് കോരി ഒഴിച് ഉണ്ടാക്കുന്ന ഒരു രീതി കൂടിയാണിത് . വളരെ ഈസി ആയി ചെയ്യാവുന്ന സോഫ്റ്റ്‌ ആയിട്ടുള്ള ഇലയടയാണിത്. അപ്പോൾ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം. ആദ്യം തന്നെ നല്ല വാഴയില മുറിച് ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റിവക്കുക. അടുത്തത് ഇതിലേക്കുള്ള മാവ് തയാറാക്കാം. അതിന് വേണ്ടി ഒരു കപ്പ്‌ പച്ചരി വെള്ളത്തിൽ രണ്ട് മണിക്കൂർ […]

ചെറുപയർ കറി ഇത്രെയും രുചിയോടെ നിങ്ങൾ കഴിച്ചു കാണില്ല; തേങ്ങാ ചേർക്കാത്ത സൂപ്പർ ചെറുപയർ കറി..!! | Special Cherupayar Curry

Special Cherupayar Curry : ചെറുപയർ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ്. കറി വെച്ചും തോരൻ ഉണ്ടാക്കിയും പായസമായും നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് വളരെ നല്ലതാണ്. ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ അധികം ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങൾ ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും. സാധാരണ തെറ്റിൽ നിന്നും വളരെ വ്യത്യാസത്തിൽ പ്രത്യേക രുചിയിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. Ingredients How To Make Special Cherupayar Curry ഒരു കപ്പ് ചെറുപയർ കഴുകിയെടുക്കാം. ഇത് കുറഞ്ഞത് […]

നാവിൽ വെള്ളം ഊറും ഒരു വെറൈറ്റി തേങ്ങാ പത്തിരി; ഒരു തവണ പത്തിരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!! | Variety Coconut Pathiri

Variety Coconut Pathiri : മുസ്ലിം വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന പത്തിരി ഇന്ന് എല്ലാ വീടുകളിലും സുലഭമായി ഉണ്ടാക്കി വരാറുണ്ട്. റവ കൊണ്ടും അരിപ്പൊടി കൊണ്ടും ഒക്കെ പത്തിരി ഉണ്ടാക്കുന്ന രീതി ഇതിനോടകം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ തേങ്ങാ കൊണ്ട് എങ്ങനെ വ്യത്യസ്തമായതും രുചി ഉള്ളതുമായ സോഫ്റ്റ് പത്തിരി ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് Ingredients How To Make Variety Coconut Pathiri ഒരു പാത്രത്തിലേക്ക് ഒന്നര, രണ്ട് കപ്പ് […]

തക്കാളി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ… എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല അപാര ടേസ്റ്റ്..!! | Special Tomato Chutney

Special Tomato Chutney: സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തക്കാളി കറികളിലും മറ്റും ചേർക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ വലിപ്പമുള്ള തക്കാളി കൂടുതൽ കിട്ടുകയാണെങ്കിൽ അത് ഉപയോഗിച്ച് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു വിഭവം തയ്യാറാക്കാവുന്നതാണ്. അത് എങ്ങിനെ തയ്യാറാക്കണമെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. Ingrediants How To Make Special Tomato Chutney ആദ്യം തന്നെ തക്കാളി നല്ലതുപോലെ കഴുകിയശേഷം വെള്ളം പൂർണമായും തുടച്ചു കളയുക. തക്കാളി നാലായി അരിഞ്ഞെടുത്ത് ആവശ്യമില്ലാത്ത ഭാഗങ്ങളെല്ലാം […]

ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും!! | Kerala Style Perfect Uzhunnu Vada

Kerala Style Perfect uzhunnu Vada: ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഉഴുന്നുവട ഉണ്ടാക്കാനും അറിയാത്തവരായി ആരുമില്ല എങ്കിലും ഈയൊരു രീതിയിൽ ഉഴുന്നുവട ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉഴുന്ന് നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളം ഉപയോഗിച്ച് മൂന്നു മണിക്കൂറ് നേരം അടച്ചുവെച്ച് ഫ്രിഡ്ജിൽ വെച്ച് കുതിർത്തെടുക്കുക. മൂന്നു മണിക്കൂറിനു ശേഷം കുതിർത്തെടുത്ത ഉഴുന്ന് മിക്സി ജാറിലേക്ക് മാറ്റുക.മൂന്ന് ടേബിൾ സ്പൂൺ […]

രുചികരമായ ചൊവ്വരി പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്താലോ..? ഇത് പോലെ ഉണ്ടാക്കി നോക്കൂ… കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും; ഉറപ്പ്..!! | Variety Chowari Payasam Recipe

Variety Chowari Payasam Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും വൈകുന്നേരങ്ങളിൽ എന്തെങ്കിലുമൊക്കെ മധുരമുള്ള പലഹാരങ്ങൾ കഴിക്കാനായി ആവശ്യപ്പെടുന്ന പതിവ് ഉള്ളതായിരിക്കും. എല്ലാ എപ്പോഴും ബേക്കറികളിൽ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളും, മിഠായികളും കൊടുക്കുന്നത് കുട്ടികൾക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഭാവിയിൽ വരുന്നതിന് കാരണമായേക്കാം. അതേസമയം വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients ഈയൊരു പായസത്തിന് ആവശ്യമായ പ്രധാന ചേരുവകൾ ചൊവ്വരി ഒരു കപ്പ്, ചെറുപയർ പരിപ്പ്, […]