Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് […]

സമൂസ ഇനി എളുപ്പത്തിൽ തയ്യാറാക്കാം; കുറഞ്ഞ സമയത്തിൽ കിടിലൻ രുചിയിൽ പെർഫെക്റ്റ് സമൂസ..!! | Tasty Special Samosa

Tasty Special Samosa: സമൂസ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള വിഭവമാണല്ലോ.. സമൂസ വളരെ എളുപ്പത്തിൽ നമുക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് നമ്മുടെ രുചിക്കനുസരിച്ചു തയ്യാറാക്കാമെന്ന് മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. സമൂസ തയ്യാറാക്കുവാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ വിശദമായി പറയുന്നുണ്ട്. തീർച്ചയായും ട്രൈ ചയ്തു നോക്കൂ.. Ingredients How To Make Tasty Special Samosa തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ […]

ഇരട്ടി രുചിയിൽ മാങ്ങ അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്‌താൽ കേട് വരുകയേയില്ല..!! | Homemade Mango Pickle

Homemade Mango Pickle: അതിനായി ആവശ്യമായ പച്ചമാങ്ങ നന്നായി കഴുകി ഒട്ടും വെള്ളമില്ലായ്തെ തുടച്ച് വെക്കുക. അതിന്റെ തൊണ്ടെല്ലാം കളഞ്ഞു വൃത്തി ആക്കണം. ഇനി മാങ്ങ ചെറുതാക്കി അരിഞ്ഞിടുക. അതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ഇട്ട് നന്നായി കൈ കൊണ്ട് തിരുമ്മി പിടിപ്പിക്കുക. ഇത് 2 മണിക്കൂർ മാറ്റി വെക്കുക. ശേഷം എടുക്കുമ്പോൾ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടാകും. ഈ വെള്ളം ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് കുറച്ചു കടുകിട്ട് […]

ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ???.. എങ്കിൽ ഇടിയപ്പം ഒഴിച്ച് പാത്രം നിറയെ രുചികരമായ പലഹാരം ഉണ്ടാക്കാം…!! | Easy Crispy Pakkavada Snack

Easy Crispy Pakkavada Snack: എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. Ingredients How To Make Easy Crispy Pakkavada […]

എത്ര കഴിച്ചാലും മടുക്കാത്ത രുചിയിൽ ചിക്കൻ പൊരിച്ചെടുക്കാം.!! ഒറ്റത്തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Tasty Crispy Chicken Fry Recipe

About Tasty Crispy Chicken Fry Recipe Tasty Crispy Chicken Fry Recipe: ചിക്കൻ ഫ്രൈ തയ്യാറാക്കാനായി വ്യത്യസ്ത രീതിയിലുള്ള മസാല കൂട്ടുകളെല്ലാം ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിനായി നിരവധി ചേരുവകൾ ഉപയോഗിക്കാറുണ്ട്. അതിനു പകരമായി വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Tasty Crispy Chicken Fry […]

വീട്ടിൽ വിരുന്നുകാർ ഉണ്ടോ..? കുറഞ്ഞ ചേരുവയിൽ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ പുഡ്ഡിംഗ്…!! | Simple And Tasty Mango Pudding

Simple And Tasty Mango Pudding: വീട്ടിൽ പ്രതീക്ഷിക്കാതെ അഥിതി വന്നാലോ, അവർക്ക് സ്പെഷ്യൽ ആയി ഉണ്ടാക്കികൊടുക്കാവുന്ന ഈസി ആയിട്ട് ഉണ്ടാക്കാവുന്ന കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ഒരു പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിഥികൾക്ക് എന്ന് മാത്രമല്ല കുട്ടികൾക്കും സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഈ റെസിപ്പി ഉപകാരപ്പെടും. അതിനായ് ആദ്യം തന്നെ കുറച്ച് പാലാണ് വേണ്ടത്. പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ പഞ്ചസാര ചേർത്ത് ഇളക്കിയപാല് തിളപ്പിക്കാൻ […]

വേറിട്ടൊരു ബ്രേക്‌ഫാസ്റ് ആയാലോ..? വെള്ള പനിയാരവും ടേസ്റ്റി ചട്ണിയും.. കിടു കോമ്പിനേഷൻ.!! | Special Vella Paniyaram And Chutney

Special Vella Paniyaram And Chutney: ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിന് ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പി ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients How To Make Special Vella Paniyaram And Chutney ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ […]

ഇത് ഉണ്ടാക്കാൻ എന്ത് എളുപ്പം; ആവിയിൽ തയ്യാറാക്കാം രുചികരമായ കിടിലൻ പലഹാരം..! | Special Steamed Snack

Special Steamed Snack: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായയോടൊപ്പം എന്തെങ്കിലുമൊക്കെ നാലുമണി പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കാറുള്ളത്. സ്ഥിരമായി ഇത്തരത്തിൽ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ കഴിച്ചാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്തേക്കാം. അതേസമയം വളരെ ഹെൽത്തിയായി കുറഞ്ഞു ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. Ingredients How To Make Special Steamed Snack അടി കട്ടിയുള്ള ഒരു പാത്രം […]

ഞൊടിയിടയിൽ അപ്പത്തിനുള്ള മാവും റെഡിയാക്കാം; പൂപോലുള്ള സോഫ്റ്റ് അപ്പവും ഉണ്ടാക്കാം..!! | Instant Soft Palappam

Instant Soft Palappam: മാവരച്ച് 10 മിനിറ്റിനുള്ളിൽ തന്നെ ഈ പാലപ്പം നമുക്ക് ഉണ്ടാക്കാം.. എന്നാൽ ഇത് എങ്ങനെയാണെന്ന് നോക്കിയാലോ ?? ആദ്യമായി പാലപ്പം തയ്യാറാക്കാൻ 1 ഗ്ലാസ്‌ ഇഡ്ഡലി റൈസ് എടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് നല്ലത് പോലെ 3 – 4 തവണ കഴുകിയ ശേഷം വെള്ളത്തിൽ കുതിരനായി വെക്കുക. 4 മണിക്കൂറോളം ഇത് കുതിരാൻ വെക്കുക. മറ്റൊരു പാത്രത്തിലേക്ക് കാൽ ടേബിൾസ്പൂൺ ഈസ്റ്റ് എടുക്കുക. 1 ടേബിൾസ്പൂൺ പഞ്ചസാരയും ഇളം ചൂടു വെള്ളവും […]

അമ്പോ… എന്താ രുചി..!! കിടിലൻ രുചിയിൽ നമ്മുക്ക് വീട്ടിൽ തന്നെ നല്ലൊരു നെല്ലിക്ക അച്ചാർ ഉണ്ടാക്കാം; ഈ ചേരുവകൾ മാത്രം മതി.. ഇതാണെങ്കിൽ ചോറിന് വേറെ കറികൾ ഒന്നും വേണ്ട..!! | Kerala Style Nellikka Achar

നെല്ലിക്ക ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ അച്ചാർ തയ്യാറാക്കുന്ന വരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ചില രീതികളിൽ നെല്ലിക്ക ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ചെറിയ രീതിയിലുള്ള കൈപ്പും രുചി ഇല്ലായ്മയും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെല്ലിക്ക അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഈ ഒരു രീതിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതിന് മുൻപായി നെല്ലിക്ക നല്ലതുപോലെ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് […]