Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പ് വീട്ടിലുണ്ടാക്കാം !! വീട്ടാവശ്യങ്ങൾക്കുള്ള സോപ്പ് ഇനി ഈ രണ്ട് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാം..!! | Homemade Neem Soap

Homemade Neem Soap: നമ്മുടെയെല്ലാം വീടുകളിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നിരവധി ബ്രാൻഡുകൾ വ്യത്യസ്ത രൂപത്തിലും മണത്തിലുമെല്ലാം സോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട് എങ്കിലും അവയിൽ പലതിലും എന്തെല്ലാം തരത്തിലുള്ള കെമിക്കലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം സാധാരണക്കാരായ നമുക്ക് അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സോപ്പുകൾ കൂടുതലായി ഉപയോഗിക്കുമ്പോൾ അത് പിന്നീട് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതേസമയം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന […]

ആശാരി പറഞ്ഞു തന്ന കിടിലൻ രഹസ്യം !! ഇതുപോലെ ചെയ്‌താൽ 5 മിനിറ്റ് കൊണ്ട് വീട്ടിലെ ചിതൽ ഉറുമ്പിനെ തുരത്താം; വീട് വൃത്തിയാക്കാൻ ഇത്രയും എളുപ്പമോ…?? | Tips To Get Rid Of Termite Ants

Tips To Get Rid Of Termite Ants: വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക എന്നത് ഒരു തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. അതിന് […]

ഇത് ഇതുവരെ ആരും പറഞ്ഞു തന്നെ ഇല്ലല്ലോ… ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് കൂട്ടാനായി നാച്ചുറലായി ചെയ്യാവുന്ന ഒരു സൂത്രം; റിസൾട്ട് നിങ്ങളെ ഞെട്ടിക്കും..!! | Tips To Increase Vitamin D In Our Body

Tips To Increase Vitamin D In Our Body: വിറ്റാമിൻ ഡി യുടെ അഭാവം മൂലം കൈകാൽ വേദന,സന്ധിവേദന, ക്ഷീണം, രാത്രികാലങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെ പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ആവശ്യത്തിനുള്ള ഇളവയിൽ ശരീരത്തിലേക്ക് ലഭിക്കാത്തതും ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഒക്കെയാണ് വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നതിനുള്ള പ്രധാന കാരണം. ഈയൊരു പ്രശ്നം കാണുമ്പോൾ എല്ലാവരും ഉടൻതന്നെ വിറ്റാമിൻ ഡി യുടെ മരുന്ന് കടകളിൽ […]

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് എളുപ്പത്തിൽ തയ്യാറാക്കിയാലോ? ഇത് ദിവസവും ഒരു സ്‌പൂൺ കൊടുത്താൽ എത്ര മെലിഞ്ഞ കുട്ടിയും തടിച്ചിരിക്കും..!! | Weight Gaining Health Mix At Home

Weight Gaining Health Mix At Home : കുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രതിരോധശേഷി കുറവായതു കൊണ്ടും അല്ലാതെയും ഒക്കെയായി പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സമയമാണ് കർക്കിടക മാസം. രക്തക്കുറവ്, കൈകാൽ മരവിപ്പ് പോലുള്ള അസുഖങ്ങൾക്ക് എന്ത് മരുന്ന് കഴിക്കണം എന്നതിനെപ്പറ്റി പലർക്കും ധാരണയും ഉണ്ടായിരിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള പലവിധ പ്രശ്നങ്ങൾക്കും പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. Weight Gaining Health […]

ഇനി എത്ര വെളുത്തമുടിയും പെട്ടന്ന് കറുപ്പിച്ചെടുക്കാം; വളരെ നാച്ചുറലായി തന്നെ ഹെയർ ഡൈ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം! | Natural Hair Dye At Home

Natural Hair Dye At Home : വളരെ ചെറിയ പ്രായത്തിൽ തന്നെ അകാലനര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ജോലിയിലെ പിരിമുറുക്കങ്ങളും എന്ന് വേണ്ട ഇത്തരത്തിലുള്ള പല കാരണങ്ങളും മുടികൊഴിച്ചിൽ, അകാലനര പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീട് മുടി മുഴുവനായും നരച്ചു പോവുകയും […]

ഇത് ഇതുവരെയും ഉണ്ടാക്കി കഴിച്ചു നോക്കിയിട്ടില്ലേ..? എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ.. കർക്കിടകമാസ ആരോഗ്യ പരിരക്ഷയ്ക്കായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ഹെൽത്ത് മിക്സ്! | Karkkidaka Podi For Hair Growth And Health

Karkkidaka Podi For Hair Growth And Health: കർക്കിടക മാസമായി കഴിഞ്ഞാൽ കൈകാൽ വേദന,നടുവേദന എന്നിങ്ങനെ പലതരം അസുഖങ്ങളുടെ കടന്നുവരവായി. പണ്ടുകാലങ്ങളിൽ പ്രായമായവർക്ക് മാത്രം വന്നിരുന്ന സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ ഇന്ന് മധ്യവയസ്സിൽ തന്നെ പലരെയും പിടികൂടി കഴിഞ്ഞു. പ്രത്യേകിച്ച് തണുപ്പുകാലമായാൽ ഇത്തരം അസുഖങ്ങൾ കൂടുതലായി ബാധിക്കുകയും ചെയ്യാറുണ്ട്. അതിനായി സ്ഥിരമായി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതേസമയം കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ചില പ്രത്യേക മരുന്നുകൂട്ടുകൾ കഴിക്കുന്നത് വഴി ഇത്തരം വേദനകളെല്ലാം ഒരു […]

ഇതൊരെണ്ണം രാവിലെ കഴിച്ചാൽ.!! പൊണ്ണത്തടി, വിളർച്ച, പമ്പ കടക്കും.!! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചെറുപ്പം നിലനിർത്താനും ഇതിലും നല്ലത് വേറെ ഇല്ല.!! | Protein Rich Ragi Flax Seeds Laddu Recipe

Protein Rich Ragi Flax Seeds Laddu Recipe : നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, അരക്കപ്പ് ഫ്ലാക്സ് സീഡ്, അരക്കപ്പ് ലോട്ടസ് […]

അത്ഭുതം.!! ഫോൺ ഇനി ഇരട്ടി വേഗത്തിൽ ചാർജ് ആകും.. നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ഓൺ ആക്കി നോക്കൂ.!! | Fast Phone Charging Tips

Fast Phone Charging Tips : നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ എല്ലാവരെയും അലോസരപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഫോൺ ചാർജ് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരുന്നു എന്നത്. ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകളും സമയം ചിലവഴിക്കുന്നത് ഫോണിലായിരിക്കും അല്ലെ.. കൂടുതൽ നേരത്തെ ഉപയോഗവും അതോടൊപ്പം ഇന്റർനെറ്റ് സാന്നിധ്യവും […]

റാഗി ദിവസവും ഇങ്ങനെ കഴിച്ചുനോക്കൂ.!! ഉന്മേഷക്കുറവിനും സൗന്ദര്യവർദ്ധനവിനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്ക്; | Healthy Ragi Drink

Healthy Ragi Drink : ഷുഗർ, പ്രഷർ പോലുള്ള ജീവിതചര്യ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി സ്ഥിരം അലോപ്പതി മരുന്നുകൾ കഴിച്ച് മടുത്തവർക്ക് ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ രീതിയിൽ ഫലം ചെയ്യുന്നതാണ്. അത്തരത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടേബിൾ സ്പൂൺ അളവിൽ റാഗിപ്പൊടി, ഈന്തപ്പഴം നാലു മുതൽ അഞ്ചെണ്ണം വരെ […]

വീട്ടിൽ കോഴികൾ ഉണ്ടോ…? അവയുടെ മണം അസഹനീയമാണോ…? എങ്കിൽ ഇങ്ങനെ ചെയ്യൂ… കോഴി വളർത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്! | Tip To Reduce Smell Drom Poultry Farm

Tip To Reduce Smell Drom Poultry Farm: നമ്മുടെ നാട്ടിൽ കോഴി വളർത്തൽ ഉപജീവനമായി തിരഞ്ഞെടുത്ത നിരവധി ആളുകളാണ് ഉള്ളത്. പ്രത്യേകിച്ച് പഞ്ചായത്തുകളിൽ നിന്നും മറ്റും പല പദ്ധതികളിലൂടെയായി കോഴികളെ ലഭിച്ചവർ അവയെ നല്ല രീതിയിൽ പരിപാലിച്ച് ജീവിതമാർഗം കണ്ടെത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ കോഴികളെ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവയെ വളർത്തുന്ന ഭാഗങ്ങളിൽ കടുത്ത ദുർഗന്ധവും, പാമ്പിന്റെ ശല്യവുമെല്ലാം സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള […]