Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കുരുമുളക് കൊണ്ട് ഇത്ര അധികം കാര്യങ്ങൾ ചെയ്യാമായിരുന്നോ…?? ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ; സമയം കളയാതെ വേഗം തന്നെ ഇങ്ങനെ ചെയ്‌തു നോക്കണേ… | Hacks Using Black Pepper

Hacks Using Black Pepper: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി കുരുമുളക് പൊടിയായോ അല്ലെങ്കിൽ മുഴുവനായോ വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിലെല്ലാം വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് അത് ഉണക്കി ഉപയോഗിക്കുകയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനുള്ള സാഹചര്യം ഇല്ലാത്തവരായിരിക്കും കൂടുതൽ പേരും. എന്നിരുന്നാലും കടകളിൽ നിന്നും പൊടി രൂപത്തിൽ കുരുമുളക് വാങ്ങുന്നതിന് പകരമായി മുഴുവനായും വാങ്ങി അത് ഉപയോഗിച്ച് വീട്ടിൽ ചെയ്തു നോക്കാവുന്ന […]

വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ ലേഹ്യം!! ശരീരം പുഷ്ടിപ്പെടുത്താനും, രക്ത ക്കുറവ് പരിഹരിക്കാനും ഇത് ദിവസേന കഴിച്ചാൽ മാത്രം മതിയാകും…. | Health Benefits Dates Badam Lehyam

Health Benefits Dates Badam Lehyam: കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് രക്തക്കുറവ് മൂലം പലരീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കടകളിൽ നിന്നും വാങ്ങുന്ന ജങ്ക് ഫുഡുകളും മറ്റും കഴിച്ച് പല രീതിയിലുള്ള അസുഖങ്ങളാണ് ഇന്ന് പലർക്കും കണ്ടുവരുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന വളരെ ഹെൽത്തിയും രുചികരയുമായ ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന […]

വീട്ടിലുള്ള പഴകിയ തുണികൾ ഇനി വെറുതെ കളയല്ലേ!! വളരെ എളുപ്പത്തിൽ ചവിട്ടികൾ തയ്യാറാക്കി എടുക്കാം! ഈ ടിപ്പ് നിങ്ങളെ ശരിക്കും ഞെട്ടിക്കും..!! | Making Doormat Using Waste Cloths

Making Doormat Using Waste Cloths: വീട് ചെറുതാണെങ്കിലും വലുതാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വീടിന്റെ മുൻവശത്തും റൂമുകളിലുമെല്ലാം ഇടേണ്ടി വരുന്ന ചവിട്ടികൾ. പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ ചവിട്ടികളിൽ പെട്ടെന്ന് തന്നെ അഴുക്കും പൊടിയും പറ്റി പിടിക്കുകയും അവ കളയേണ്ട അവസ്ഥ വരികയും ചെയ്യാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ അഴുക്കുപിടിച്ച ചവിട്ടികൾ പിന്നീട് എത്ര വൃത്തിയാക്കിയാലും അത് വൃത്തിയായി കിട്ടാറുമില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമായ ചവിട്ടികൾ വീട്ടിൽ […]

ഈ കായയുടെ പേര് അറിയാമോ.? ഇങ്ങനെ കഴിച്ചാലുള്ള അത്ഭുതം കണ്ടു നോക്കൂ.!! ഷുഗർ കുറക്കാൻ ഏറ്റവും നല്ല എളുപ്പ വഴി.. | Kadachakka Health Benifits

Kadachakka Health Benifits : പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചുതികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ […]

ഈ പോക്ഷക സമൃദ്ധമായ കോഴി തീറ്റ വീട്ടിൽ തന്നെ തയ്യാറാകൂ… ഇനി നിങ്ങളുടെ കോഴി ദിനവും നല്ല മുട്ടകൾ നൽകും; ഈ കോഴി തീറ്റ അത്രയും മാജിക് ചെയ്യും..!! | How To Make Rich Poultry Feed

How To Make Rich Poultry Feed: നാടൻ പ്രദേശങ്ങളിലെ മിക്ക വീടുകളിലും ഒന്നോ രണ്ടോ കോഴികളെ എങ്കിലും വളർത്തുന്ന പതിവ് കാലങ്ങളായി തന്നെ ഉള്ളതാണ്. കടകളിൽ നിന്നും ലഭിക്കുന്ന മുട്ടകളെക്കാൾ എത്രയോ ഭേദമാണ് വീട്ടിൽ വളർത്തുന്ന കോഴികളിൽ നിന്നും ലഭിക്കുന്ന ഒന്നോ രണ്ടോ മുട്ടകൾ ആഴ്ചയിൽ ഒരു തവണയെങ്കിലും കഴിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോഴിയെ വളർത്തി അതിൽനിന്നും ആവശ്യത്തിന് മുട്ട ഉത്പാദിപ്പിചച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിൽ കോഴിയെ വളർത്തുന്നവർക്ക് എല്ലാദിവസവും മുട്ട ലഭിക്കാനായി […]

മഴക്കാലത്ത് തുണികൾ എളുപ്പത്തിൽ ഉണക്കാൻ ഇത്ര എളുപ്പമോ? ജീൻസ്‌ വരെ ഉണക്കാം; വെയിലും വേണ്ട, ഡ്രയറും വേണ്ട; ഈ കിടിലൻ സൂത്രം പരീക്ഷിച്ചു നോക്കൂ.. | Easy Tip To Dry Cloths In Rainy Season

Easy Tip To Dry Cloths In Rainy Season : മഴക്കാലമായി കഴിഞ്ഞാൽ എല്ലാ വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും തുണികൾ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്. പലപ്പോഴും ചെറിയ രീതിയിൽ വെയിൽ കാണുമ്പോൾ തന്നെ വീടിനു പുറത്തുകൊണ്ടുപോയി തുണികൾ വിരിച്ച് ഇടുകയും പെട്ടെന്ന് മഴ പെയ്യുമ്പോൾ ഉണങ്ങിയ തുണികൾ മുഴുവൻ വീണ്ടും നനയുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ച തന്നെയാണ്. എന്നാൽ അത്യാവശ്യ അവസരങ്ങളിലെല്ലാം ഇത്തരത്തിൽ നനഞ്ഞ തുണികൾ എളുപ്പത്തിൽ എങ്ങനെ ഉണക്കിയെടുക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും […]

ഷുഗർ കുറച്ച് ഹൃദയം സംരക്ഷിക്കും.!! ആഴ്ചയിൽ 4 ദിവസം ഫ്ലാക് സീഡ്‌സ് ഇങ്ങനെ കഴിച്ചാൽ.. രക്തക്കുഴലിലെ സകല ബ്ലോക്കും അലിഞ്ഞു പുറത്തുപോകും.!! | Flax Seeds Health Benefits

Flax Seeds Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും സാധനങ്ങളാണ്. […]

ഇതുവരെ ഇത് അറിയാതെ പോയല്ലോ!! വീട് മുഴുവൻ വൃത്തിയാക്കാൻ ഇനി ഒരൂ ചെറിയ സ്പോഞ്ചു കഷണം മതി..!! ഇനി ജോലിക്കാരും വേണ്ട , പൈസ ചിലവുമില്ല..!! | House Cleaning Tip Using Sponge

House Cleaning Tip Using Sponge : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കിട്ടാറുള്ള റബ്ബർ ബാൻഡ് വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന റബർബാൻഡ് സൂക്ഷിച്ചു വെക്കുകയാണെങ്കിൽ അത് പിന്നീട് പല ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്. അവരയെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ പ്ലാസ്റ്റിക് അടപ്പോടുകൂടിയ പാത്രങ്ങളെല്ലാം കുറെ ഉപയോഗിച്ച് കഴിയുമ്പോൾ അടയ്ക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു ചെറിയ റബ്ബർബാൻഡ് എടുത്ത് പാത്രത്തിന്റെ അടപ്പിൽ […]

വീട്ടിൽ ഉജാല ഉണ്ടായിട്ടും ഇത്രനാളും ഇതൊന്നും അറിഞ്ഞില്ലല്ലോ!! ഉജാല ഉപയോഗിച്ച് ഇങ്ങനെ ചെയ്‌തു നോക്കിയാൽ റിസൾട്ട് ഉറപ്പ്..!! വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിടിലൻ സൂത്രം!! | Vessels Cleaning Using Ujala

Vessels Cleaning Using Ujala: സാധാരണയായി വെള്ള വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ മാത്രമായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ഉജാല ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത് എന്തൊക്കെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഒരു ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഉജാല. എന്നാൽ അത് നേരിട്ട് ഉപയോഗിക്കുന്നതിനു പകരമായി കുറച്ച് സാധനങ്ങൾ കൂടി മിക്സ് ചെയ്ത് എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ഉജാല ഒറ്റിച്ചു […]

എത്ര ക്ലാവ് പിടിച്ച ചെമ്പു പാത്രങ്ങളും, വിളക്കും വെട്ടി തിളങ്ങാൻ ഈയൊരു സാധനം മാത്രം മതി!! എത്ര പഴകിയതും പുതു പുത്തൻ പോലെ ഇരിക്കും; ഉറപ്പ്..!! | Old Nilavilakku Cleaning Tips

Old Nilavilakku Cleaning Tips: പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ ഒഴിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നാലും അതിൽ കട്ടിയുള്ള കറകളും, പച്ച പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അത് കളയാനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ചാലും പാത്രങ്ങളുടെയും മറ്റും നിറം പോകുമെന്നല്ലാതെ വലിയ ഗുണം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു […]