Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഒരൽപ്പം എള്ള് ഇങ്ങനെ കഴിച്ചു നോക്കൂ അത്ഭുതം നേരിട്ടറിയാം.!! ഇങ്ങനെ ഒന്ന് കഴിച്ചാൽ പലതിനും പരിഹാരം; | Sesame Seeds Health Benefits

Hydrate – Drink 8+ glasses daily.Sleep – Get 7–8 hours nightly.Exercise – Move 30 minutes daily.Breathe – Practice deep breathing.Eat Fresh – Prefer whole foods. Sesame Seeds Health Benefits : പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും എള്ള് കൃഷി ചെയ്യുകയും അത് ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഒരു പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുമെല്ലാം […]

മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്..!! | Mahesh Narayanan Movie Update

Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ്‌ നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു മോഹൻലാൽ, […]

റേഷൻ അരിയിലെ വെളുത്ത അരി എന്ത്.? റേഷൻ അരി വാങ്ങുന്ന എല്ലാവർക്കുമുള്ള സംശയത്തിന്റെ ഉത്തരമിതാ.!! | Ration Shop Fortified Rice

Ration Shop Fortified Rice : കേരളത്തിലെ മിക്ക വീടുകളിലും റേഷൻ കടകളിൽ നിന്നും ലഭിക്കുന്ന അരിയാണ് ചോറ് വെക്കാനും മറ്റുമായി കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന അരിയിൽ വെള്ള നിറത്തിലുള്ള ചില അരിമണികൾ കാണുന്നത് പലരിലും വ്യത്യസ്ത രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഇത്തരത്തിലുള്ള അരി ചോറ് വയ്ക്കാനായി ഉപയോഗിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതായിരിക്കും സംശയം. അത്തരം ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ഇവിടെ വിശദമാക്കുന്നത്. റേഷൻ അരിയോടൊപ്പം കാണുന്ന വെളുത്ത നിറത്തിലുള്ള അരികൾ […]

ജാനുവും റാമും 96 ലൂടെ വീണ്ടും എത്തുന്നു; രണ്ടാം ഭാഗം തിരക്കഥ പൂർത്തിയായാതായി സംവിധായകൻ…!! | 96 Movie Second Part Update

96 Movie Second Part Update : എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച തമ്മിൽ ചിത്രമാണ് 96. തമിഴ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രിയ താരം തൃഷയായിരുന്നു ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ’96 ‘. 2018-ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ സി പ്രേംകുമാര്‍. ജാനുവും റാമും 96 […]

മാലിദ്വീപിൽ കീർത്തിയും ആന്റണിയും; പ്രണയ ചിത്രങ്ങൾ പങ്കുവച്ച് താരം…!! | Keerthy Suresh Celebrity Vacation In Maldives

Keerthy Suresh Celebrity Vacation In Maldives : നടി കീർത്തി സുരേഷും ഭർത്താവും മാലിദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നടി തന്നെയാണ് മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രങ്ങളാണ് കീർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോൾ യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്. മാലിദ്വീപിൽ കീർത്തിയും ആന്റണിയും ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.15 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്നു ആന്റണി […]

15 ദിവസത്തിൽ പൈസ ചെലവില്ലാതെ വണ്ണം കുറക്കാം.. ചൂട് വെള്ളം ഇങ്ങനെ കുടിച്ചാൽ വയറും വണ്ണവും പമ്പകടക്കും; | Hot Water Therapy Benefits

Hot Water Therapy Benefits : ഇന്നത്തെ കാലഘട്ടത്തിൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ്. മിക്ക ആളുകളും ഇതിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും അതുപോലെ പല റെമെടി പരീക്ഷിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ നാലഞ്ചു ദിവസം കൂടി കഴിയുമ്പോൾ വിചാരിച്ച റിസൾട്ട് ലഭിക്കാത്തതിനാൽ ഇവ നിർത്തുകയും ചെയ്യും. എന്നാൽ വയറു കുറയ്ക്കാൻ ആയി വളരെ സിമ്പിൾ ആയി അധികം ചെലവില്ലാതെ വീടുകളിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളതിനെ കുറിച്ച് […]

സൂപ്പർ ഹീറോ ചിത്രം അണിയറയിൽ; ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!! | Loka Chapter One Chandra First Look Poster Released

Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് […]

മുതിര ഒരത്ഭുതം.!! പതിവായി ഒരു നേരം മുതിര കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Horse Gram Health Benefits

Horse gram is a nutrient-rich legume offering numerous health benefits. It’s high in protein, fiber, and antioxidants, supporting heart health and digestion. Horse gram helps manage blood sugar, boosts immunity, and aids in weight management. It’s also known to improve skin and hair health, making it a valuable addition to a balanced diet for overall […]

പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ; വീഡിയോ ശ്രദ്ദേയമാകുന്നു…!! | Nazriya Nazim Got New Car

Nazriya Nazim Got New Car : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ഫഹദും നസ്രിയയും. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. മെഴ്‌സിഡീസ് ബെൻസിൻ്റെ എഎംജി ജി63 മോഡലാണ് ഇവർ സ്വന്തമാക്കിയത്. ഒരു മൂന്നുമാസം മുന്പാണ് ഇരുവരും നാലു കോടി വിലയുടെ ഒരു വാഹനം സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ സെലിബ്രിറ്റികളിലുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ ഇപ്പോൾ സ്വന്തമാക്കിയത്. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ 4.6കോടിയാണ് […]

തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ; രണ്ടാം തവണയും ഛോട്ടാ മുംബൈ ഹിറ്റ്…!! | Chotta Mumbai Re Relese

Chotta Mumbai Re Relese : മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്തതോടെ ചിത്രത്തെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് ഇപ്പോൾ സിനിമ മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ ഓപ്പണിംഗില്‍ […]