Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

15 ദിവസത്തിൽ പൈസ ചെലവില്ലാതെ വണ്ണം കുറക്കാം.. ചൂട് വെള്ളം ഇങ്ങനെ കുടിച്ചാൽ വയറും വണ്ണവും പമ്പകടക്കും; | Hot Water Therapy Benefits

Hot Water Therapy Benefits : ഇന്നത്തെ കാലഘട്ടത്തിൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ്. മിക്ക ആളുകളും ഇതിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും അതുപോലെ പല റെമെടി പരീക്ഷിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ നാലഞ്ചു ദിവസം കൂടി കഴിയുമ്പോൾ വിചാരിച്ച റിസൾട്ട് ലഭിക്കാത്തതിനാൽ ഇവ നിർത്തുകയും ചെയ്യും. എന്നാൽ വയറു കുറയ്ക്കാൻ ആയി വളരെ സിമ്പിൾ ആയി അധികം ചെലവില്ലാതെ വീടുകളിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളതിനെ കുറിച്ച് […]

സൂപ്പർ ഹീറോ ചിത്രം അണിയറയിൽ; ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!! | Loka Chapter One Chandra First Look Poster Released

Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് […]

മുതിര ഒരത്ഭുതം.!! പതിവായി ഒരു നേരം മുതിര കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Horse Gram Health Benefits

Horse gram is a nutrient-rich legume offering numerous health benefits. It’s high in protein, fiber, and antioxidants, supporting heart health and digestion. Horse gram helps manage blood sugar, boosts immunity, and aids in weight management. It’s also known to improve skin and hair health, making it a valuable addition to a balanced diet for overall […]

പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ; വീഡിയോ ശ്രദ്ദേയമാകുന്നു…!! | Nazriya Nazim Got New Car

Nazriya Nazim Got New Car : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ഫഹദും നസ്രിയയും. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. മെഴ്‌സിഡീസ് ബെൻസിൻ്റെ എഎംജി ജി63 മോഡലാണ് ഇവർ സ്വന്തമാക്കിയത്. ഒരു മൂന്നുമാസം മുന്പാണ് ഇരുവരും നാലു കോടി വിലയുടെ ഒരു വാഹനം സ്വന്തമാക്കിയത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ സെലിബ്രിറ്റികളിലുള്ള ബെൻസിന്റെ AMG G63 മോഡൽ ആണ് ഇവർ ഇപ്പോൾ സ്വന്തമാക്കിയത്. പുത്തൻ ആഡംബര വാഹനം സ്വന്തമാക്കി നസ്രിയ 4.6കോടിയാണ് […]

തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ; രണ്ടാം തവണയും ഛോട്ടാ മുംബൈ ഹിറ്റ്…!! | Chotta Mumbai Re Relese

Chotta Mumbai Re Relese : മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്തതോടെ ചിത്രത്തെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് ഇപ്പോൾ സിനിമ മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. തിയേറ്ററിൽ അഴിഞ്ഞാടി മോഹൻലാൽ ഓപ്പണിംഗില്‍ […]

ഈ ഒരു വെള്ളം മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും 👌👌 ഇതിലും എളുപ്പ മാർഗം വേറെയില്ല..|nilavilakku-cleaning-tips-malayalam

nilavilakku-cleaning-tips-malayalam: മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും […]

ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ; വീഡിയോ വൈറലാവുന്നു..!! | Karthik Soorya Meet Mohanlal

Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്. ലാലേട്ടനെ കണ്ട് കാർത്തിക് സൂര്യ ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം […]

പ്രിയ പത്നി സുചിത്രക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ…!! | Mohanlal Heartfelt Birthday Wish For Wife

Mohanlal Heartfelt Birthday Wish For Wife : മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ. അതിരാവിലെ തന്നെ ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ലാലേട്ടന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ, ലാലേട്ടന്റെ സ്വന്തം സുചി ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ഇരുവരും എപ്പോഴും സുഗമായി ഇരിക്കട്ടെ, ഈ സ്നേഹം തുടരട്ടെ ’ എന്നിങ്ങനെയാണ് […]

ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് പ്രഖ്യാപിച്ചു; 18 വർഷങ്ങൾക്ക് ശേഷം വക്കീൽ വേഷത്തിൽ സുരേഷ്‌ഗോപി…!! | Suresh Gopi’s Janaki vs State Of Kerala Release

Suresh Gopi’s Janaki vs State Of Kerala Release : സുരേഷ്‌ഗോപി ചിത്രം തിയേറ്ററുകളിലേക്ക്. ഒരിടവേളക്ക് ശേഷമാണ് സുരേഷ് ഗോപി ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നത്. വക്കിൽ കോട്ടിട്ടാണ് താരം ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി പ്രവീണ്‍ നാരായണൻ സംവിധാനം ചെയുന്ന ചിത്രമാണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള റിലീസ് […]

ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്; ജൂണിൽ സോണി ലിവിൽ..!! | Alappuzha Gymkhana Ott Release

Alappuzha Gymkhana Ott Release : സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടി യിലേക്ക്. വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. അതെ ദിവസങ്ങളിൽ മമ്മൂക്ക ചിത്രവും ബേസിൽ ജോസഫ് ചിത്രവും റിലീസ് ചെയ്തിരുന്നു. എന്നാൽ വിഷു റിലീസായെത്തിയ മമ്മൂട്ടിയുടെയും ബേസിലിന്‍റെയും ചിത്രങ്ങളെ പിന്നിലാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന മുന്നേറിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന […]