Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ദിയ കൃഷ്ണയുടെ വളക്കാപ്; ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണകുമാർ..!! | Diya Krishnakumar Valaikappu Celebration

Diya Krishnakumar Valaikappu Celebration : പ്രേക്ഷകർക്ക് സുപരിചിതമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വളക്കാപ് ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയും ദിയ കൃഷ്ണ‌ പങ്കുവച്ചിരുന്നു. ദിയ കൃഷ്ണയുടെ വളക്കാപ് എന്നത്തേയും പോലെത്തന്നെ ഏറെ സുന്ദരിയായിട്ടാണ് സഹോദരിമാർ എത്തിയത്. പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ് […]

പല്ലു തേക്കാതെ വെള്ളം കുടിക്കാമോ.!? ഉറക്കം എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചാൽ ഇതാണ് ഫലം; നിർബന്ധമായും അറിഞ്ഞിരിക്കണം.. | Drinking Water On Empty Stomach

Drinking water on an empty stomach helps to flush out toxins, improve digestion, and boost metabolism. It hydrates the body, promotes healthy skin, and can aid in weight loss by reducing hunger. Drinking a glass of water first thing in the morning supports overall health and well-being. Drinking Water On Empty Stomach: രാവിലെ ഉറക്കം എഴുന്നേറ്റ് […]

അമ്മക്കൊപ്പം കുട്ടി മോഹൻലാൽ; മാതൃദിനത്തിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു..!! | Mohanlal’s Mothers Day Post Gets Viral

Mohanlal’s Mothers Day Post Gets Viral : ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് മോഹൻലാൽ പുറത്തുവിട്ടത്. ‘അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയിരിക്കുന്നത്. ‘പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ’, ‘അടുത്ത ജന്മവും ആ അമ്മയുടെ മകൻ ആയി പിറക്കട്ടെ’, ‘ഇത്രയും നല്ലൊരു നടനെ ഞങ്ങൾക്ക് തന്നതിന് അമ്മക്ക് നന്ദി’, ‘മോഹൻലാൽ എന്ന വിസ്മയത്തിന് ഈശ്വരൻ കണ്ടെത്തിയ […]

3 ദിവസം ഈ വെള്ളം കുടിച്ചാൽ മതി ഷുഗർ പമ്പകടക്കും; ഷുഗർ കുറക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു നാച്ചുറൽ മരുന്ന് ഇതാ..!! | Sugar Reducing Drink

Sugar Reducing Drink : ഇന്നത്തെ കാലത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ ഷുഗർ,പ്രഷർ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ പോലുള്ള അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ അത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും പിന്നീട് ഷുഗർ ലെവൽ കുറയ്ക്കാനായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യേണ്ടിവരും. മാത്രമല്ല ഷുഗർ കുറയ്ക്കാനായി സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരുമ്പോൾ അത് വഴി പല രീതിയിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയും ചെയ്യാറുണ്ട്.അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു […]

ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം ‘കാട്ടാളൻ’ വരുന്നു; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Antony Varghese Pepe New Movie Poster Released

Antony Varghese Pepe New Movie Poster Released : ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ‘കാട്ടാളൻ’ എന്നാണ് ചിത്രത്തിന്റെ പേര്. പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴുവുമേന്തി മുഖം പുറം തിരിഞ്ഞ രൂപത്തിൽ നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. […]

അറിയാതെ പോകരുത് പപ്പായയുടെ അമൂല്യമായ ഈ ആരോഗ്യ ഗുണങ്ങൾ😳👌| Benefits Of Pappaya

Benefits Of Pappaya : വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. യാതൊരു പരിചരണവും കൂടാതെ തൊടിയിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉത്തമം. ഇതിന്റെ തളിരിലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കൂടാൻ സഹായിക്കുന്നതാണ്. പപ്പായ കറയാണ് ഇന്നത്തെ വിപണിയിൽ കൂടുതൽ മൂല്യമുള്ളതായി കണക്കാക്കുന്നത്. ഫുഡ് കമ്പനികളിലും അതുപോലെ തന്നെ […]

ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും; 46-ാം വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ..!! | Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary

Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary : 46-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മമ്മുട്ടിയും ഭാര്യ സുൽഫിത്തും. ഇരുവർക്കും വിവാഹ വാർഷിക ആശംസ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. ‘ഉമ്മയ്ക്കും ഉപ്പക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും […]

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു..!! | Actor Unni Mukundan To Turn Director With Superhero Film

Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ് […]

ഉള്ളിലേഹ്യം എളുപ്പം ഉണ്ടാക്കാം.!! കഫക്കെട്ട്, ചുമ, ക്ഷീണം എന്നിവ പെട്ടെന്ന് മാറാൻ ഇത് ഒരു സ്പൂൺ മാത്രം മതി; കേടുകൂടാതെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്… | Ulli Lehyam Making Tips

Ulli Lehyam Making Tips : വീട്ടിൽ ഉണ്ടാവാറുള്ള കുറച്ചു വസ്തുക്കൾ വെച്ച് ഒരു ലേഹ്യം ഉണ്ടാക്കാം. ഇത് കഴിച്ചാൽ രക്ത കുറവും ക്ഷീണവുമെല്ലാം മാറിക്കിട്ടും.ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും നല്ലജീരകവും. ഇവയെല്ലാം ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കിയാൽ അതിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. അങ്ങനെ ഒരു ലേഹ്യത്തിന്റെ കൂട്ടാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത് അടി […]