Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണുക!! വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.. ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ; | Washing Machine Cleaning Easy Tip

Washing Machine Cleaning Easy Tip : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം. നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ കണ്ണിൽപ്പെടാത്ത ചില ഭാഗങ്ങളുണ്ട്. അത്തരത്തിലുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വാഷിംഗ് മെഷീന്റെ സൈഡിൽ കാണുന്ന ചെറിയ […]

ഇത് ഒരെണ്ണം മാത്രം മതി.!! ഫ്രീസറിൽ ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല.. ഇങ്ങനെ ചെയ്താൽ ശെരിക്കും ഞെട്ടും!! | Tip To Freezer Over Cooling Problem

Tip To Freezer Over Cooling Problem : മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഫ്രീസറിനകത്ത് ധാരാളം ഐസ് കട്ടയായി കിടക്കുന്നുണ്ട് എങ്കിൽ അത് പെട്ടെന്ന് […]

എല്ലാവിധ സൗകര്യങ്ങളോടും കൂടി ബജറ്റ് ഫ്രണ്ട്‌ലി ആയൊരു മനോഹര ഭവനം.!! ആരെയും കൊതിപ്പിക്കും ഈ വീട് | Modern trending budget home tour

Modern trending budget home tour: മൂന്ന് ബെഡ്റൂം ഹാള് കിച്ചൺ എന്നിവ അടങ്ങുന്ന ഒരു വീടാണിത്. ഒരു ചെറിയ ഫാമിലിക്ക് വളരെ അനുയോജ്യ മായ പ്ലാൻ ആണ് ഇത്. വളരെ സിമ്പിൾ ആയിട്ടുള്ള ഡിസൈനുകൾ ഉപയോഗിച്ച് മാക്സിമം സ്പേസ് ഉപയോഗിച്ച് നിർമ്മിച്ചത്. വീടിന്റെ ഒരുവശത്തായി സ്റ്റോൺ വർക്ക് ചെയ്തിരിക്കുന്നു. ഇവർക്ക് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിന് ചെറിയൊരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ഉള്ള ഡോർ എന്ന് പറയുന്നത് തേക്ക് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് ഇത് […]

ലോ ബഡ്‌ജറ്റിൽ 2050 ചതുരശ്ര അടിയുള്ള 3BHK വീട്.!! ഓരോ വർക്ക്സും അതിമനോഹരം. വീട് കൂടുതലായി കാണാം |Modern 3bhk home design

Modern 3bhk home design: 2050 ചതുരശ്ര അടിയുള്ള ഒരു വീട് വരും 25 ലക്ഷം രൂപയ്ക്ക് ചെയ്യാൻ കഴിയോ എന്ന ചോദ്യത്തിനു മറുപടിയുമായിട്ടാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട്. വീടിന്റെ സിറ്റ്ഔട്ടുകൾ തന്നെ നോക്കുകയാണെങ്കിൽ ചെടികൾ കൊണ്ട് നിറച്ചിരിക്കുകയാണ്. തൂന്നുകളിൽ കല്ലുകളുടെ വർക്ക്‌സും ഫ്ലോറിലാണെൽ ഗ്രാനൈറ്റും ടൈൽസുകൾ കൊണ്ട് ഭംഗിയാക്കിരിക്കുകയാണ്. പ്രധാന വാതിൽ മഹാഗണി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ പുറത്ത് കണ്ട അതേ കല്ലുകളുടെ വർക്സാണ് തൂണുകളിലും കാണാൻ […]

ഒറ്റ നിലയിൽ ചെറിയ ചിലവിൽ പണിത ആഡംബര വീട്.!! വെറും 15 ലക്ഷത്തിന് മനോഹരമായ ഭവനം ; |15 lakhs budget home Malayalam

15 lakhs budget home Malayalam: ഒന്ന് നോക്കിയാൽ കണ്ണ് എടുക്കാൻ കഴിയാത്ത ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 15 ലക്ഷം രൂപയിൽ നിർമ്മിച്ച ഈ വീട് അതിമനോഹരമാക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. വീടിന്റെ ആകെ ഏരിയ എന്നത് 980 ചതുരശ്ര അടിയാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്നത് ഫ്ലോർ ചെയ്‌തിരിക്കുന്നത് മാർബിൾ, ചുമരുകൾ കല്ലുകൾ ഉപയോഗിച്ചും, റൂഫ് കോൺക്രീറ്റ് ഉപയോഗിച്ചാണ്. വാതിലുകളും ജനാലുകളും ചെയ്തിരിക്കുന്നത് തടികൾ ഉപയോഗിച്ചാണ്. മലപ്പുറം ജില്ലയിലെ […]

കുറഞ്ഞ സ്ഥലത്ത് ആരും കൊതിക്കും മനോഹര ഭവനം.!! ചെറിയ വീട് സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് വളരെ മികച്ച പ്ലാൻ | 3.5 cent home

3.5 cent home: വളരെ കുറഞ്ഞ സ്ഥലത്ത് വീട് വെക്കാൻ എന്താണ് വഴി എന്ന് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല പ്ലാൻ ആണ്. മൂന്നര സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1250 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളോടു കൂടിയ സുന്ദരമായ വീട്.മൂന്ന് ബെഡ്റൂമുകളുംഅറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. മൂന്ന് ബെഡ്റൂം ഹാൾ, കിച്ചൺ, എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം വിശാലതയോടും സൗകര്യത്തോടും തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് […]

കുറഞ്ഞ ബഡ്ജറ്റിൽ സൗകര്യങ്ങളിൽ കോംപ്രമൈസ് ചെയ്യാത്ത അതിമനോഹരമായ വീട് 👌👌

കുറഞ്ഞ ബഡ്ജറ്റിൽ‍ എല്ലാ സൗകര്യങ്ങളുമുള്ളതാണ് ആലപ്പുഴ ജില്ലയിൽ‍ ഇടപ്പോണിലുള്ള മോഹനൻ‍ ഉണ്ണിത്താന്റെ ഈ വീട്. വൈറ്റ് ആന്റ് ഗ്രേ തീമിൽ കണ്ടംപററി പാറ്റേണിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്ലോപ്പ്, ഫ്ലാറ്റ് റൂഫുകളുടെ സമന്വയമാണ് ഈ വീട്. സിറ്റൗട്ട്, ലിവിംഗ് ഡൈനിംഗ് ഏരിയകളും, മൂന്ന് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകളും, കിച്ചണുമാണ് 1450 സ്ക്വയർ ഫീറ്റിൽ‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിംപിളായ ഓപ്പൺ സ്റ്റൈലിലാണ് സിറ്റൗട്ടിന്റെ ഡിസൈൻ. സ്റ്റോൺ‍ ക്ലാഡിംഗോടു കൂടിയ നാല് പില്ലറുകളാണ് സിറ്റൗട്ടിന്റെ ആകർഷണം. കിഴക്കോട്ട് ദർശനമായ വീടിൻ്റെ മുറ്റത്തു നിന്നു നോക്കിയാൽ‍ […]

അഴകിന്റെ രൂപം ഈ വീട്.!! മോഡേൺ സ്റ്റൈലിലുള്ള അതിമനോഹരമായ വീട് അടുത്തറിയാം|12 lakhs home

12 lakhs home: നമ്മളുടെ സ്വപ്നത്തിൽ ഉള്ളതിനെക്കാളും സുന്ദരമായ ഒരു കൊച്ച് വീട് ഇന്ന് പരിചയപ്പെടാം. കോമ്പൗണ്ട് മതിലുകൾ, ഗേറ്റ്, ഫുള്ളി ഫർണിഷ്ഡ് ആകെ 12 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ വീടാണ് നമ്മൾ കാണാൻ പോകുന്നത്. 500 ചതുരശ്ര അടിയിൽ വെറും മൂന്ന് സെന്റിലാണ് ഈയൊരു വീട് പണിതിരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിൽ നിന്നും കടന്നു എത്തുന്നത് ലിവിങ് ഏരിയയിലേക്കാണ്. പല ആവശ്യങ്ങൾക്കുള്ള ഒരു മേശയും സോഫ ഇടാനുള്ള ഒരിടവും ഇവിടെ നൽകിട്ടുണ്ട്. ആകെ രണ്ട് […]

ഇങ്ങനെ ആണെങ്കിൽ ഉരുളക്കിഴങ്ങ് കൃഷി എന്തെളുപ്പം.. ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം.!! | Tip To Grow Potetos Easily

How to grow potatoes easily malayalam : സാധാരണയായി വീടുകളിൽ ഉരുളക്കിഴങ്ങ് വെച്ച് പിടിപ്പിക്കുമ്പോൾ മുള വന്നു കഴിഞ്ഞു മിക്കവാറും നാം അത് കളയാനാണ് പതിവ്. ചില ഗ്രോബാഗുകളിൽ ഉം കണ്ടെയ്നറുകളും ഒക്കെ പൊട്ടറ്റോ കൃഷി ചെയ്യാൻ പറ്റുന്നതാണ്. മുളപൊട്ടി ഉള്ള കിഴങ്ങ് മാറ്റി വയ്ക്കുകയോ കടകളിൽ നിന്നും വാങ്ങുകയോ ചെയ്യാവുന്ന താണ്. ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസ ങ്ങളാണ് ഉരുള കിഴങ്ങു കൃഷി ചെയ്യാൻ ഏറ്റവും അനു യോജ്യമായ സമയം. മുളപൊട്ടിയ ഉരുളക്കിഴങ്ങ് തിരഞ്ഞെടുത്തതിനു […]

മുറ്റത്ത് കിടക്കുന്ന ഈ ഒരൊറ്റ സാധനം മതി.!! ക്ലാവും കരിയും പിടിച്ച ഏത് പാത്രവും വെറും ഒറ്റ മിനിറ്റിൽ പുത്തനാക്കാം; ഓട്ടു പാത്രങ്ങൾ ഇനി സ്വർണം പോലെ വെട്ടിതിളങ്ങും.!! | Brass And Steel Vessels Cleaning Easy Tips

Brass And Steel Vessels Cleaning Easy Tips : നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മിക്കപ്പോഴും പാത്രങ്ങളുടെ നിറം മങ്ങി പോവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പാത്രങ്ങൾ വെട്ടി തിളങ്ങാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ […]