Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വെളുത്തുള്ളി കാലങ്ങളോളം കേടാകാതെ സൂക്ഷിച്ചു വെക്കാം!! ഈ രീതികൾ പരീക്ഷിച്ചു നോക്കൂ… ഇവ ശരിക്കും നിങ്ങളെ ഞെട്ടിക്കും..!! | Homemade Garlic Powder

Homemade Garlic Powder: മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ വെളുത്തുള്ളി. എന്നാൽ ചില സമയങ്ങളിൽ എങ്കിലും വെളുത്തുള്ളി ലഭിക്കാനായി ക്ഷാമം അനുഭവപ്പെടാറുണ്ട്. അതേസമയം വെളുത്തുള്ളി കൂടുതലായി കിട്ടുന്ന സീസണിൽ അത് വാങ്ങി വ്യത്യസ്ത രീതികളിൽ പ്രിസർവ് ചെയ്തു സൂക്ഷിക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെളുത്തുള്ളി പൊടിച്ച് പ്രിസർവ് ചെയ്യുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്. അതിനായി പൊടിയാക്കുന്നതിന് ആവശ്യമായ വെളുത്തുള്ളി അല്ലികളാക്കി എടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. വെളുത്തുള്ളി എളുപ്പത്തിൽ അളികളാക്കി […]

ഒറ്റ മിനിറ്റിൽ പരിഹാരം.!! ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല ഈ സൂത്രം ചെയ്‌താൽ.!! കണ്ടു നോക്കൂ.. ശെരിക്കും ഞെട്ടും.!! | Tip To Remove Ice In Fridge Freezer

Tip To Remove Ice In Fridge Freezer : അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ഉപ്പ് പാത്രത്തിൽ ഇട്ട് വെച്ചാൽ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ഒരു ചെറിയ ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി. അതുപോലെ ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ ഐസ് കട്ട […]

റാഗി കൊണ്ട് പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുവാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ.!! പഞ്ഞിക്കെട്ട് പോലെ റാഗി പുട്ട്.. | Healthy Special Ragi Puttu Recipe

Healthy Special Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്. വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. […]

ആർക്കും അറിയാത്ത പുതിയ സൂത്രം.!! വെറും 5 മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം.. കൈയിൽ ഒട്ടും അഴുക്കാവില്ല; ഇതുവരെ നിങ്ങൾ കാണാത്ത എളുപ്പമാർഗത്തിൽ.!! | Kakka Cleaning Easy Tip

Kakka Cleaning Easy Tip : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി […]

കിടിലൻ സൂത്രം.!! ഇനി പല്ലിയുടെയും പാറ്റയുടെയും ശല്യം ഉണ്ടാവില്ല.. അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! | Get Rid Of Lizard And Cockroach Using Sugar

Get Rid Of Lizard And Cockroach Using Sugar : മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല. അതിനാൽ വീട്ടിൽ തന്നെയുള്ള […]

കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ഇനി കളയല്ലേ; പാത്രങ്ങളുടെ കോട്ടിങ്ങ് ഇളകിയാൽ ഇങ്ങനെ ചെയ്താൽമതി..!! | How To Re-use Old Nonstick Pan

How To Re-use Old Nonstick Pan : നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും […]

ഏറ്റവും പുതിയ മരുന്ന്.!! ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ ചേരട്ടയെയും നശിപ്പിക്കാം.. ഇനി തേരട്ട വീടിന്റെ ഏഴയലത്തു പോലും വരില്ല!! | To Get Rid of Cheratta

To Get Rid of Cheratta : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലമായാൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അട്ട പോലുള്ള പുഴുക്കളുടെ ശല്യം. ഇത്തരം പുഴുക്കൾ വീടിനകത്ത് കയറുക മാത്രമല്ല പച്ചക്കറികൾക്കായി വളർത്തുന്ന ചെടികളിലും മറ്റും കയറി നശിപ്പിക്കുന്നതും ഒരു സ്ഥിരം പതിവാണ്. പച്ചക്കറികളും മറ്റും വളർത്തുന്ന ചെടികളിൽ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നാച്ചുറൽ ആയ ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു […]

മെഷീനിൽ അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇതുപോലെ ഇട്ടു നോക്കൂ.. ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ.!! | Washing Machine Easy Tricks

Washing Machine Easy Tricks : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ ഇത്തരത്തിൽ കെട്ടുകൂടി […]

ഇനി എന്നും ചക്ക കാലം.!! ഇങ്ങനെ ചെയ്‌താൽ സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.. പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കാൻ കിടിലൻ ട്രിക്ക്.!! | Tip To Store Jackfruit Fresh For Long

Tip To Store Jackfruit Fresh For Long : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പച്ച […]