Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

രണ്ടില മാത്രം മതി.!! എത്ര കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവക്ക് പരിഹാരം.. മുടി കൊഴിച്ചിലകറ്റി മുടി സമൃദമായി വളരും.. | Karinochi Leaf Health Benefits

Karinochi Leaf Health Benefits : നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, […]

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ ആർട്‌സ് അഭ്യസിച്ച് കല്യാണി; ചിത്രങ്ങൾ വൈറൽ..!! | Kalyani Priyadarshan Trains In Martial Art For New Film

Kalyani Priyadarshan Trains In Martial Art For New Film : മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്ന കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിനായാണ് കല്യാണി മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ’ എന്നാ അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ […]

ശരിയായ രീതിയിലുള്ള ഉറക്കം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും; വിശ്വാസം വരുന്നില്ലെങ്കിൽ ഇതൊന്നു നോക്കൂ..!! | How To Sleep To Better And How Sleep Works

How To Sleep To Better And How Sleep Works : നമ്മളെല്ലാവരും ഉറങ്ങാറുണ്ട് എന്നാൽ എന്തിനാണ് ഉറങ്ങുന്നതെന്നും എങ്ങനെയാണ് ഉറങ്ങുന്നതെന്നും എന്തിനുവേണ്ടിയാണ് ഉറങ്ങുന്നത് എന്നും പലർപ്പോഴും നമുക്ക് വ്യക്തമായ ധാരണയോ ഉത്തരമോ കിട്ടാത്ത ചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിൻറെ നീളം എത്രത്തോളം ഉണ്ടെന്നും എങ്ങനെയാണ് ഉറങ്ങുന്നത് എന്നും പലപ്പോഴും ശ്രദ്ധിക്കാറില്ല. ഉറങ്ങുന്നതിനു മുമ്പ് ഫോണും ലാപ്ടോപ്പും ഒക്കെ ദീർഘനേരം ഉപയോഗിച്ച ശേഷം അവയുടെ അരികിൽ കിടന്ന് ഉറങ്ങുന്ന ഒരു ജനസമൂഹമാണ് ഇന്നുള്ളത്. എന്നാൽ മതിയായ ഉറക്കം […]

തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിലെ രഹസ്യം.!! അറിയാതെ പോകരുതേ.. | Put Garlic Under Pillow Health Benefits

Put Garlic Under Pillow Health Benefits : കിടക്കുമ്പോള്‍ തലയിണയുടെ അടിയില്‍ ഒരു വെളുത്തുള്ളി വെക്കുന്നതിനെ പറ്റി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.? പലരും ഇത് അന്ധവിശ്വാസം, പൊട്ടത്തരം എന്നൊക്കെ പറയുന്ന കാര്യമാണ് ഇത്. എന്നാൽ വെളുത്തുള്ളി വയ്ക്കുന്നതിനു പിന്നിൽ ഒരു രഹസ്യമുണ്ട്. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്ന് പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പലർക്കും ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ല. ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പരിഹാരമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് വെളുത്തുള്ളി. ഇതിലെ അല്ലിസിന്‍ എന്ന […]

വാഹനങ്ങളുടെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടത്തിൽ താരങ്ങൾ; ലേലം വിളിയിൽ നമ്പർ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ..!! | Kunchacko Boban gets his favorite vehicle number

Kunchacko Boban gets his favorite vehicle number : വാഹനങ്ങളുടെ നമ്പർ സ്വന്തമാക്കാൻ വാശിയേറിയ മത്സരത്തിലായിരുന്നു സിനിമ താരങ്ങൾ. ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിലാണ് സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം നടന്നയത്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. വാഹനങ്ങളുടെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടത്തിൽ താരങ്ങൾ കെഎൽ 07 ഡിജി 0459 നംബർ സ്വന്തമാക്കാനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. […]

ഗുരുവായൂരപ്പന് സ്വർണക്കിരീടം നൽകി തമിഴ് നാട് സ്വദേശികൾ; നൽകിയത് 36 പവന്റെ കിരീടം..!! | Devotee Of Tamil Nadu Offers Gold Crown To Lord Krishna In Guruvayur

Devotee Of Tamil Nadu Offers Gold Crown To Lord Krishna In Guruvayur : ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണക്കിരീടം നൽകി തമിഴ് നാട് സ്വദേശികൾ. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടമാണ് ഗുരുവായൂരപ്പന്ന് സമർപ്പിച്ചത്. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സമർപ്പണം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊടിമരത്തിന് സമീപത്തായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ കിരീടം ഏറ്റുവാങ്ങി. ഗുരുവായൂരപ്പന് […]

മാഡോക്‌സ് നിർമ്മാണകമ്പനിയുടെ ഗ്രാൻഡ് പാർട്ടിയിൽ തിളങ്ങി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും..!!| Production Company Maddock Grand Celebration

Production Company Maddock Grand Celebration : പ്രമുഖ നിർമാണക്കമ്പനിയായ മാഡോക്‌സിൻ്റെ ഗ്രാൻഡ് പാർട്ടിയിൽ തിളങ്ങി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയാണ് മാഡോക്‌സ്. മുംബൈയിൽ വച്ചായിരുന്നു പാർട്ടി. വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർത്ഥ് മൽഹോത്ര, എ.ആർ. റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൾ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. 20തിന്റെ നിറവിൽ മാഡോക്‌സ് […]

വേദനകൾ ഏതും ആയിക്കോട്ടെ ഇതാ ഒരു ഔഷധ സസ്യം മതി വേദനകൾ മാറികിട്ടാൻ..!! | Changalamparanda Oil Preparation

Changalamparanda Oil Preparation : ആയുസ്സിന് ശാസ്ത്രമാണ് ആയുർവേദം എന്ന് നമുക്കെല്ലാവർക്കും അറിയാം. പണ്ടുകാലത്ത് വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ വരികയാണെങ്കിൽ വീട്ടിലുള്ള സ്ത്രീകൾ പലതരം ആയുർവേദ മരുന്നുകൾ തയ്യാറാക്കി അവ സുഖപ്പെടുത്തു മായിരുന്നു. അതിനായി ചുറ്റുവട്ടത്ത് തന്നെ കാണപ്പെടുന്ന പലതരം ഔഷധസസ്യങ്ങൾ ആണ് അവർ അതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ചൊന്നും പുതുതലമുറയ്ക്ക് അറിവില്ലാതെ പലതരം ആയുർവേദ സസ്യങ്ങളും ഇപ്പോൾ നശിച്ചു പോകുന്നുണ്ട്. അത്തരത്തിലൊന്നാണ് ചങ്ങലംപരണ്ട. ആയുർവേദത്തിൽ മുഖ്യ സ്ഥാനം വഹിക്കുന്ന ഇവയെപ്പറ്റി ഒരുപാട് ആയുർവേദ […]

മുത്തച്ഛനായത് അറിഞ്ഞില്ല; മകൾക്കും മരുമകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ..!! | Kalyani Priyadarshan Birthday Celebration

Kalyani Priyadarshan Birthday Celebration : മക്കൾക്കും മരുമകൾക്കും കൊച്ചുമകൾക്കുമൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ചിത്രം വൈറലായി. കുടുംബത്തോടൊപ്പം ചെന്നൈയിൽ ആയിരുന്നു കല്യാണിയുടെ പിറന്നാൾ ആഘോഷം. കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷമായിരുന്നു. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാ കുറിപ്പോടെയാണ് പ്രിയദർശൻ ചിത്രം പങ്കുവച്ചത്. മുത്തച്ഛനായത് അറിഞ്ഞില്ല മുത്തച്‌ഛനായ വിവരം അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ചിത്രത്തിൽ പ്രിയദർനൊപ്പം […]

എത്ര പഴകിയ കഫവും ഇളക്കി കളയാം.!! പനിയും കഫവും ഉടനടി മാറ്റാൻ കിടിലൻ ഒറ്റമൂലി.. വീട്ടിൽ തന്നെ തയ്യാറാക്കാം..

Home Remedy to Reduce Fever : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം.. മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്. […]