Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മീനൂട്ടിക്ക് 25 ആം പിറന്നാൾ; മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ..!! | meenakshi dileep birthday celebration

meenakshi dileep birthday celebration : മീനാക്ഷി ദീലീപിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് കാവ്യാ മാധവൻ. മകൾ മഹാലക്ഷ്മിയും ദിലീപും മീനാക്ഷിയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ആശംസ അറിയിച്ചത്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും കാവ്യാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മീനാക്ഷിയുടെ 25-ാം ജന്മദിനമാണ് ആഘോഷിച്ചത്. എല്ലാവരും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛൻ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും കാവ്യമാധവനും കേക്ക് നൽകുന്നത് വിഡിയോയിൽ കാണുന്നുണ്ട്. പ്രിയപ്പെട്ട മീനാക്ഷിക്ക് […]

മമ്മുട്ടി ഹൗസ് ഇനി ആരാധകർക്കും കാണാം; മമ്മുട്ടിയുടെ പനമ്പളി നഗറിലെ വീട് ആരാധകർക്കായി തുറന്നു നൽകി..!! | Mammoottys House In Panampilly Nagar Open For Now

Mammoottys House In Panampilly Nagar Open For Now : പനമ്പള്ളി നഗറിലെ പഴയ വീട് ആരാധകർക്കായി തുറന്നു നൽകി മമ്മൂട്ടി. 2008 മുതൽ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ച വീടാണ് തുറന്നു നൽകിയത്. കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലാണ് വീട് സ്ഥിതി ചെയുന്നത്. റിനോവേഷൻ നടത്തിയാണ് മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതൽ അതിഥികൾക്ക് തുറന്നുനൽകിയത്. വെക്കേഷൻ എക്സ്പീരിയൻസ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിൽ ആദ്യമായി താമസത്തിനായി എത്തുന്നത്. മമ്മുട്ടി […]

എമ്പുരാനിൽ ചുവന്ന തുണി കൊണ്ട് മുഖം മറച്ച കഥാപാത്രത്തെ കണ്ടെത്തി; ആന്റണി പെരുമ്പാവൂരിന്റെ മകനെന്ന് സോഷ്യൽ മീഡിയ..!! | empuraan trailer release

empuraan trailer release : സമൂഹ മാധ്യമങ്ങളിൽ ഇപ്പോ തരംഗമാകുന്നത് എമ്പുരാനും അതിന്റെ ട്രൈലറുമാണ്. നിരവധി ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചർച്ചകളും അഭ്യൂഹങ്ങളും ആരംഭിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിലെ ലാലേട്ടന്റെ എൻട്രിയും, പൃഥ്വി രാജിന്റെ ഡയറക്ഷനും ഏറെ ആകർഷകമായിരുന്നു. ഇതോടൊപ്പം തന്നെ ട്രെയിലറിൽ കണ്ട കഥാപാത്രങ്ങളും ആരൊക്കെയാണെന്ന ചർച്ചയും ആരംഭിച്ചു.ഇതിൽ ഏറ്റവും പ്രധാന പെട്ട ചർച്ച ട്രെയിലറിൽ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു. എമ്പുരാനിൽ ചുവന്ന തുണി കൊണ്ട് […]

1 സ്പൂൺ ശംഖുപുഷ്പം ഇങ്ങനെ ചെയ്‌താൽ.!! അടിഞ്ഞുകൂടിയ കൊഴുപ്പ് അലിഞ്ഞു പോകും.. വെറും 3 ദിവസം കൊണ്ട് കറുപ്പും കുരുക്കളും മാറി മുഖം തിളങ്ങും.!! | Shankupushpam For Weight Loss Tip

Shankupushpam For Weight Loss Tip : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന […]

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; നടത്തിയത് ഉഷപൂജ വഴിപാട് !! | Mohanlal At Sabarimala And Special Pooja For Mammootty

Mohanlal At Sabarimala And Special Pooja For Mammootty : മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത താര പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും. ഇരുവരും സിനിമ ജീവിതം തുടങ്ങുന്നതുമുതൽ ഇന്നുവരെയും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിനും സിനിമ റിലീസ് സമയത്തും പരസ്പരം ആശംസകൾ പറയുന്നതും മറ്റും ഏറെ ശ്രദ്ദേയമാവാറുണ്ട്. ആരാധകർക്കിടയിൽ പരസ്പരം വഴക്കും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സൗഹൃദം കൊണ്ടുനടക്കുന്നവരാണ്. മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ ഇപ്പോളിതാ ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് […]

മുറിവെണ്ണ വാങ്ങാൻ ഇനി പൈസ കളയണ്ട; എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! | Home Made Murivenna Making

Home Made Murivenna Making : പണ്ടുകാലങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ മുറിവുകൾ ഉണക്കാനായി എല്ലാവരും ഉപയോഗിച്ചിരുന്നത് മുറിവെണ്ണയായിരുന്നു. എന്നാൽ പിന്നീട് അലോപ്പതി മരുന്നുകൾ വിപണിയിൽ സുലഭമായതോടെ എല്ലാവരും മുറിവുകൾ ഉണ്ടാകുമ്പോൾ ആശുപത്രികളിൽ പോയി അവിടെനിന്നും ലഭിക്കുന്ന മരുന്നുകളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. അതേസമയം ബെഡ് സോർ പോലുള്ള ചില അസുഖങ്ങൾക്ക് എങ്കിലും മുറിവെണ്ണ ഉപയോഗപ്പെടുത്തുകയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതാണ്. വീട്ടിലുള്ള ചില പച്ചമരുന്നുകൾ ഉപയോഗിച്ചുകൊണ്ട് തന്നെ എങ്ങിനെ മുറിവെണ്ണ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]

പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ അമ്മയെ തൊഴുത് ചിപ്പി. പതിറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തി നടി.!! | Actress Chippy at Attukal Ponkala

Actress Chippy at Attukal Ponkala: ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാലയിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. നഗരം മുഴുവൻ ഉത്സവാന്തരീക്ഷത്തിൽ മുഴങ്ങിയിരിക്കുകാണ്. ആറ്റുകാൽ അമ്മയുടെ ദർശനം ലഭിച്ചതിൽ അനുഗ്രഹീതമായിരിക്കുന്നു എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടുന്ന വ്യക്തിയാണ് ചിപ്പി. സീരിയൽ സിനിമ ഷൂട്ടിംഗ് മാറ്റിവച്ചിട്ടാണ് താരം പൊങ്കാലക്കായി എത്തുന്നത്. പൊങ്കാല ദിവസത്തെ നിറസാന്നിധ്യം കൂടിയാണ് താരം. പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും […]

ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ.!!

Kalile Vindu Keeral Maran : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കാലിന്റെ വിണ്ടുകീറൽ. പ്രത്യേകിച്ച് തണുപ്പ് സമയത്ത് ഇത്തരം അവസ്ഥ കൂടുതലായി കാണാറുണ്ട്. അത് ഒഴിവാക്കാനായി കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം.അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കറ്റാർവാഴ ചെടി വീട്ടിലില്ലെങ്കിൽ അത് ആദ്യം വച്ചുപിടിപ്പിക്കുക എന്നതാണ്. കറ്റാർവാഴ നല്ലതുപോലെ തഴച്ച് വളരാനായി തേയിലവെള്ളം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഒരു ഗ്ലാസ് […]

ഒരു ഗ്ലാസ് അയമോദകവെള്ളം കുടിച്ചാൽ സംഭവിക്കുന്നത്.!! അറിയാതെ പോകല്ലേ..

നമ്മുടെ പല ആരോഗ്യ പ്രശനങ്ങൾക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാൽ പല വിധ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളെല്ലാം തന്നെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്.. അതുകൊണ്ടു തന്നെയാണ് കൂടുതലായും അവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും അത്തരത്തിൽ വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഈ കുഞ്ഞൻ അയമോദകം. ഇതിന്റെ വേരിനുപോലും ഗുണങ്ങളാണ്.. നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും […]

കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ.?? നിസ്സരമായി കാണേണ്ട 😳😳 ഇങ്ങനെ ചെയ്താൽ കൈകാൽ തരിപ്പ് പൂർണമായും മാറ്റാം.!!

കൈ കാലുകളിൽ ഒരിക്കലെങ്കിലും തരിപ്പ് അനുഭവപ്പെടാത്തവർ ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് നിരവധി പേർ നേരിടുന്ന ഒരു പ്രശ്‌നമാണ് തരിപ്പും മരവിപ്പും. ആദ്യമൊക്കെ ഇടക്കിങ്ങനെ സംഭവിച്ചാലും നമ്മളത് കാര്യമാക്കാറില്ല. എന്നാൽ പിന്നീടത് ദൈന്യം ദിന ജീവിതത്തെയും ജോലികളെയും വരെ ബാധിക്കും. പ്രായമായവരിൽ മാത്രമല്ല ചെറുപ്പകാരിലും ഇത്തരം ലക്ഷണങ്ങൾ പതിവാണ്. കൈകാലുകളിൽ തരിപ്പ് അനുഭവപെടുന്നതിന് വ്യത്യസ്‍തങ്ങളായ അമ്പതോളം കാരണങ്ങളുണ്ട്. അവ എങ്ങനെ നിയന്ദ്രിക്കാമെന്നും ഈ പ്രശനം എങ്ങനെ പരിഹരിക്കാമെന്നും നോക്കാം. ഇത്തരത്തിൽ തരിപ്പ് രൂപപെടുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചില […]