Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഏഴാം മാസം വളക്കാപ്പ് ചടങ്ങിൽ നിറചിരിയോടെ ഷംന കാസിം ..വൈറലായി വീഡിയോ ..|Shamna Kasim Baby Shower Function Viral Malayalam

Shamna Kasim Baby Shower Function Viral Malayalam: നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.അഭിനയത്തേക്കാളുപരി നൃത്തത്തെ സ്നേഹിക്കുന്ന ഷംന അവാർഡ് ഷോ കളിലെ നിരസാന്നിധ്യമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നെയും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഷംന ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 25 ന് ദുബായിൽ വെച്ചാണ് […]

ഇവൻ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നവൻ; കുഞ്ഞിന് ഗ്രീക്ക് പേര് ഇട്ട് മീത് മിറി ദമ്പതികൾ; പേരിടൽ ചടങ്ങ് തരംഗമാകുന്നു| Meeth miri baby naming ceremony!!

Meeth miri baby naming ceremony!! സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറിമാർ. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. മിലിയോ എന്നായിരുന്നു ഇവർ കുഞ്ഞിനെ വിളിച്ചിരുന്നത്. അതേ പേരിൽ സോഷ്യൽ മീഡിയ പേജ് ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മിലിയോയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു മിലിയോയുടെ പേരിടൽ പരിപാടിയായി നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ പേരിടലിന് അച്ഛനും അമ്മയും […]

30-ാം വയസിൽ 13-ാം പിറന്നാൾ ആഘോഷിച്ച് കാളിദാസ് ജയറാം; കണ്ണൻറെ പിറന്നാൾ കളറാക്കി തരുണിയും പാർവതിയും.!! | Actor Kalidas Jayaram Birthday Viral

Actor Kalidas Jayaram Birthday Viral : മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കാളിദാസും കടന്നുവന്നപ്പോൾ നിരവധി ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായത്. ഏതുതരത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുവാൻ കാളിദാസിന് ഉള്ള വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കാളിദാസ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. […]

ആശുപത്രിയില്‍ വെച്ച് കണ്ട നഴ്‌സിനോട് പ്രണയവും പിന്നാലെ വിവാഹം; ചാലക്കുടിക്കാരന് കോഴിക്കോട്ടുകാരിയെ കിട്ടിയ കഥ.!! | Senthil Krishna Life Story Viral

Senthil Krishna Life Story Viral : കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി തീയേറ്ററുകളിൽ കൈയ്യടി നേടിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ താരമാണ് സെന്തിൽ. കോമഡി ട്രൂപ്പുകളിൽ കലാഭവൻ മണിയുടെ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടായിരുന്നു സെന്തിൽ നിറഞ്ഞ കൈയ്യടി സദസ്സിൽ നിന്നും ഏറ്റുവാങ്ങിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ കോഴിക്കോട് സ്വദേശിനിയായ അഖിലയെ താരം വിവാഹം കഴിക്കുകയായിരുന്നു. […]

മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് 73 ാം പിറന്നാൾ.!! പകരം വയ്ക്കാനില്ലാത്ത ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസയുമായി മകൾ.. | Jagathy Sreekumar 73 th Birthday Celebration

Jagathy Sreekumar 73 th Birthday Celebration : മലയാള സിനിമയിലെ എക്കാലത്തെയും താരരാജാവാണ് നടൻ ജഗതി ശ്രീകുമാർ. ഇപ്പോൾ ഇതാ ജഗതി ശ്രീകുമാറിന്റെ 73-ആം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ഒട്ടേറെ ആരാധകരും മലയാള സിനിമ പ്രേമികളുമാണ് അദ്ദേഹത്തിനു ജന്മദിനം ആശംസകൾ നൽകി രംഗത്തെത്തിയത്. കൂടാതെ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ നൽകി രംഗത്തെത്തി. ജന്മദിനത്തിലെ ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരുക്കാലത്ത് […]

താരകല്യാണം കൊടിയേറി.!! മഞ്ഞൾകല്യാണത്തിനു മാറ്റുകൂട്ടാനൊഴുകിയെത്തി താരനിര; മകളുടെ വിവാഹം അടിച്ചുപൊളിച്ച് സുരേഷ് ഗോപി.!! | Suresh Gopi Daughter Baghya Suresh Haldi

Suresh Gopi Daughter Baghya Suresh Haldi : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽ ദി ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന […]

താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! ഇങ്ങനൊരു കല്യാണം കേരളക്കരയിൽ ഇതാദ്യം.. സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; | Narendra Modi In Suresh Gopi Daughter Bhagya Wedding video

Narendra Modi In Suresh Gopi Daughter Bhagya Wedding video : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി […]

ആദ്യമായി മക്കളുമായി ആരാധകർക്കുമുന്നിലേക്കു നയൻ താര; സോഷ്യൽമീഡിയ ഇനി നയൻസ് വാഴും.!! | Nayanthara Entry To Instagram

Nayanthara Entry To Instagram Viral Video : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നയൻതാര. താരത്തിന്റെ ആദ്യ പോസ്റ്റ് തന്നെ വൈറൽ ആവുകയാണ് ഇപ്പോൾ. താരത്തിന്റെ മക്കളായ ഉലകത്തിനും ഉയിരിനും ഒപ്പമുള്ള വീഡിയോ ആണ് താരം ആദ്യമായി തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മക്കളായ ഉലകത്തിന്റെയും ഉയിരിന്റെയും മുഖം വ്യക്തമായി സോഷ്യൽ മീഡിയയിലൂടെ കാണിക്കുന്നത് ഇത് ആദ്യമായാണ്. വീഡിയോ പങ്കുവെച്ച് അതിനൊപ്പം ‘ന്നാൻ വന്നിട്ടേന്ന് സൊല്ല്’ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ […]

‘പാപ്പൻ’ ഏറ്റവും മികച്ച ത്രില്ലർ സിനിമയോ ? സുരേഷ് ഗോപി കുടുംബസമേതം പാപ്പനെ കാണാൻ തീയേറ്ററിൽ |Radhika Suresh Gopi’s emotional response after watching Paappan

Radhika Suresh Gopi’s emotional response after watching Paappan: മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഏറെ വർഷത്തിനുശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് ‘പാപ്പൻ’. അതുകൊണ്ടുതന്നെ മലയാളം സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയും ചിത്രത്തിൽ അർപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷോ കണ്ട പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്കൊന്ന് നോക്കാം. സുരേഷ് ഗോപിയും കുടുംബവും […]

ലക്ഷ്‌മി നക്ഷത്രക്ക് അവാർഡ് നൽകി ദേവേട്ടത്തി ; ലക്ഷ്മി നക്ഷത്രയെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച് ചിപ്പി!! | Lakshmi Nakshathra Received Award from chippy

Lakshmi Nakshathra Received Award from chippy : സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്‌മി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് ലക്ഷ്മിക്ക്. തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി സ്ഥിരം പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയതിനെക്കുറിച്ചാണ് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റാഗ്രാമിലൂടെ തുറന്നുപറയുന്നത്. ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് നടന്ന അവാർഡ് നിശയിൽ ഏറ്റവും മികച്ച അവതാരകക്കുള്ള അംഗീകാരം ലക്ഷ്മി […]