Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ലക്ഷ്‌മി നക്ഷത്രക്ക് അവാർഡ് നൽകി ദേവേട്ടത്തി ; ലക്ഷ്മി നക്ഷത്രയെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച് ചിപ്പി!! | Lakshmi Nakshathra Received Award from chippy

Lakshmi Nakshathra Received Award from chippy : സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്‌മി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് ലക്ഷ്മിക്ക്. തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി സ്ഥിരം പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയതിനെക്കുറിച്ചാണ് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റാഗ്രാമിലൂടെ തുറന്നുപറയുന്നത്. ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് നടന്ന അവാർഡ് നിശയിൽ ഏറ്റവും മികച്ച അവതാരകക്കുള്ള അംഗീകാരം ലക്ഷ്മി […]

ആകാശത്തു മൊട്ടിട്ട പ്രണയം.. പ്രിയതമന്റെ മടിയിലിരുന്ന് ഫോട്ടോക്ക് പോസ്സ് ചെയ്ത നടി നിത്യ ദാസ് .. ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ ..| Nithya Das Happy News Viral Malayalam

Nithya Das Happy News Viral Malayalam : ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറിയ നിത്യ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.പിന്നീട് കണ്മഷി, കുഞ്ഞിക്കൂനൻ, നരിമാൻ,തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴിലും നിത്യ നല്ല വേഷങ്ങൾ ചെയ്തു.2007 ലാണ് പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിങ്ങുമായി താരം വിവാഹിതയായത്.ഇന്ത്യൻ […]

വേദന സഹിച്ചാണ് ആ വേഷം ചെയ്തത്.!! മരിക്കാത്ത ഓർമകളുടെ 17 ആണ്ട്; ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജീവിതം ഇങ്ങനെ.!! | Oduvil Unnikrishnan Real Life Story Viral

Oduvil Unnikrishnan Real Life Story Viral : മലയാള സിനിമയുടെ ഒരു മഹാപ്രതിഭ തന്നെയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന് പറയണം. അദ്ദേഹത്തിന്റെ വേർപാട് മലയാളസിനിമയ്ക്ക് ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത നഷ്ടമാണ്. എത്രയോ മികച്ച ചിത്രങ്ങളിൽ അഭിനയപ്രാധാന്യമുള്ള എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അവസാന കാലങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന സമയത്ത് പോലും അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ പോകുമായിരുന്നു. അദ്ദേഹത്തിന്റെ വേദനിപ്പിക്കുന്ന കാലഘട്ടങ്ങളിൽ എല്ലാം ഒപ്പമുണ്ടായിരുന്നത് മോഹൻലാലും ദിലീപുമോക്കെ ആയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. 1970 ദർശനമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റെ […]

അച്ഛനൊപ്പം ഗുരുവായൂരിൽ വിവാഹത്തിൽ പങ്കെടുത്ത് മീനാക്ഷി ദിലീപ്.!! ഫ്ലോറൽ അനാർക്കലിയിൽ അതിസുന്ദരിയായി താരപുത്രി. വൈറലായി ചിത്രങ്ങൾ | Meenakshi Dileep Latest Photos Viral

Meenakshi Dileep Latest Photos Viral : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണല്ലോ മീനാക്ഷി ദിലീപ്. തന്റേതായ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ എന്ന വിശേഷണത്തിലേക്ക് എത്തിപ്പെട്ട താരം കൂടിയാണ് ദിലീപ്. മാത്രമല്ല മലയാളത്തിലെ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകൾ കൂടിയായ മീനാക്ഷിയുടെ വിശേഷങ്ങളും മറ്റും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ഒരു താരപുത്രി എന്ന നിലയിൽ സിനിമകളിലൊന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ […]

അമ്മയുടെ കൂടെ നിൽക്കുന്ന ഈ നടൻ ആരെന്ന് മനസ്സിലായോ | Celebrity Childhood Photos

Celebrity Childhood Photos : സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികളുടെ ഗ്രൂപ്പുകൾക്ക് ഇടയിലും പലപ്പോഴും താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും മറ്റും പലപ്പോഴും ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വൈറലായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ചിത്രങ്ങളിലുള്ള പ്രമുഖ താരങ്ങളെ ആരാധകർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ, തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലത്തെ പഴയ ചിത്രങ്ങൾ കണ്ടാലും പല ആരാധകർക്കും അവ […]

മൗനരാഗം താരങ്ങൾ വേർപിരിയുന്നു? കിരണും കല്യാണിയും കോംബോ ഇനി ഇല്ലേ? ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി നലീഫ്.!! | Mounaragam Fame Naleef And Aiswarya Latest News

Mounaragam Fame Naleef And Aiswarya Latest News : മിനിസ്ക്രീൻ പ്രേക്ഷകർക്ക് നിരവധി ജനപ്രിയ സീരിയലുകൾ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ ഓരോ പരമ്പരയും ജനങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പരമ്പരകളിൽ റേറ്റിംങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലുകളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന സീരിയലാണ് മൗനരാഗം. മൂന്നു വർഷത്തോളമായി റ്റേറ്റിങ്ങിൽ പിറകിലോട്ട് പോകാത്ത മൗനരാഗത്തിന് നിരവധി ആരാധകരാണുള്ളത്. ഊമയായ പെൺകുട്ടിയുടെ കഥ പറയുന്ന ഈ സീരിയലിൽ ഊമയായ കല്യാണിയായി […]

ഒരു പ്രമുഖ നടൻ തന്നെക്കണ്ടിട്ട് എങ്ങനെ അഭിനയിക്കും എന്ന് ചോദിച്ചു.!! വിശേഷങ്ങൾ പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണൻ.. | Achu Sugandh Latest Interview

Achu Sugandh Latest Interview : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അച്ചു സുഗന്ത്. സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണന്റെ പ്രണയകാലം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ് അച്ചുവിന്റെ നായികയായി പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ Ginger Media Entertainments ന് അഭിമുഖത്തിൽ അച്ചു പങ്കുവെച്ച ചില വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഞാൻ ആദ്യമായാണ് ഒരു നായികയോടൊപ്പം പ്രണയരംഗങ്ങളിലൊക്കെ അഭിനയിക്കുന്നത്. അതിന്റെ ടെൻഷൻ നന്നായിട്ടുണ്ട്. മുൻപ് […]

ഞങ്ങൾ അറിയാതെപോയ ഗർഭം; മൃദുല വിജയുടെ രണ്ടാമത്തെ വിശേഷവാർത്തയോട് പ്രതികരിച്ച് യുവയും മൃതുലയും.. വീഡിയോ വൈറൽ.!! | Mridula Vijay Happy News Video Viral

Mridula Vijay Happy News Video Viral: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. നിരവധി സീരിലുകളിലൂടെയും തമിഴ് ഭാഷയിൽ അടക്കം സിനിമകളിലൂടെയും ടീവി ഷോ കളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ താരമാണ് മൃദുല.മെന്റലിസ്റ്റും മിനിസ്‌ക്രീൻ താരവുമായ യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചിരിക്കുന്നത്.മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. ഇതേ സീരിയലിൽ മൃദുലയും അഭിനയിച്ചിരുന്നു അങ്ങനെയാണ് മറ്റൊരു സഹപ്രവർത്തകയായ പ്രമുഖ സീരിയൽ താരം […]

വിശേഷം ഒന്നല്ല രണ്ടാണ്.!! ഒമ്പത് വർഷത്തിന്റെ നിറവിൽ ലക്ഷ്മിയും അഖിൽ മാരാരും.!! ആഘോഷം ആരംഭിച്ചത് കരിക്ക് വെട്ടി.!! | Akhil Marar And Lakhmi Happy News

Akhil Marar And Lakhmi Happy News: മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. സിനിമ സംവിധായകൻ, നടൻ എന്നീ മേഖലയിൽ തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് അഖിൽ മാരാരെ കേരളക്കര ഏറ്റെടുത്തത്. സിനിമ മേഖലയിൽ താരം സജീവമാണെങ്കിലും തന്നെ ഏറെ പ്രേശക്തനാക്കിയത് ഏഷ്യാനെറ്റ്‌ ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ്സ് എന്ന പരിപാടിയിലൂടെയാണ്. നൂറ് ദിവസം തന്ത്രപരമായ നീക്കങ്ങളിലൂടെ ഏറ്റവും ഒടുവിൽ ഒന്നാം സ്ഥാനം നേടിയെടുക്കാൻ അഖിലിന് സാധിച്ചു. […]

സുധി ചേട്ടന്റെ കുടുംബത്തോടൊപ്പം ലക്ഷ്മി നക്ഷത്രയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം; വീഡിയോ വൈറലാകുന്നു.!! Lakshmi Nakshathra With Kollam Sudhi Family

Lakshmi Nakshathra With Kollam Sudhi Family : ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റെ സമയമാണ്. കുടുംബവും സ്നേഹവും സന്തോഷവും ആയി അങ്ങനെ ആഘോഷിക്കുന്ന ഈ ക്രിസ്മസിൽ കൊല്ലം സുധിയുടെ കുടുംബത്തിന് സുധിയെ നഷ്ടപ്പെട്ടത്തിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആണ്. മിമിക്രിയിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ സുധി ലോകത്തെ വിട്ടു പിരിഞ്ഞിട്ട് അധികം നാളായില്ല. പെട്ടെന്നുള്ള അപകടവും പിരിഞ്ഞു പോകലും എല്ലാവരെയും നടുക്കി.ഈ ക്രിസ്മസിനെ സുധിയെയും സുധിയുടെ കുടുംബത്തിനെയും ഓർത്തതിനെ നന്ദിയാണ് പ്രേക്ഷകർ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. […]