Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

അതിമനോഹരമായ 4BHK വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!! കണ്ടാൽ കണ്ണ് തള്ളും | Home tour video

Home tour video: വലിയ ബഡ്ജറ്റിൽ വലിയ വീട് നിർമിക്കുക, ചെറിയ ബഡ്ജറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട്, എന്നിങ്ങനെ ഓരോരുത്തർക്കും വീട് നിര്മാണത്തിനെകുറിച്ചു പല ആഗ്രഹങ്ങളാണ് ഉള്ളത്. എത്ര തന്നെ പണം ചിലവാക്കുകയാണ് എങ്കിൽ പോലും കുറവ് പണം ചിലവാക്കുകയാണെങ്കിലും നമ്മുടെ അധ്വാനത്തിൽ പണിയുന്ന ഒരു വീട് ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം ആണ്. 1900 sqftൽ പണിതീർത്തിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? കാണാൻ കുഞ്ഞനെങ്കിലും ഏറെ മികച്ച സൗകര്യങ്ങളോട് കൂടിയാണ് ഈ […]

10 ലക്ഷത്തിന്‌ ഇങ്ങനെ ഒരുക്കാം ഒരു അടിപൊളി വീട്; അതും 1100 ചതുരശ്ര അടിയിൽ അതി മനോഹരമായി തന്നെ.!!!|Home Tour Within 10 Lakhs Malayalam

Home Tour Within 10 Lakhs Malayalam : ചുരുങ്ങിയ ചിലവിൽ ഉള്ള ഡിസൈൻസാണോ നിങ്ങൾ അന്വേഷിക്കുന്നത്. അതിനൊത്ത ഒരു ഉദാഹരണമാണ് അഞ്ച് സെന്റിൽ 1103 ചതുരശ്ര അടിയുള്ള ഈ വീട്. ഗ്രെ വൈറ്റ് നിറത്തിലുള്ള എലിവേഷന്റെ കോമ്പിനേഷൻ വീടിനെ വ്യത്യസ്തനടക്കുകയാണ്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളും അതുപോലെ തന്നെ അറ്റാച്ഡ്, ഒരു കോമൺ ബാത്രൂമാണ് ഒരുക്കിട്ടുള്ളത്. ടൈൽസുകൾ ഇട്ട ചെറിയ സിറ്റ് ഔട്ടുകൾ കാണാൻ കഴിയും. ഈ വീടിന്റെ എടുത്തു പറയേണ്ടത് ഒന്നാണ് ഇന്റീരിയർ […]

വീടുമുഴുവനും, സോഫയിലും കർട്ടണിലും സുഗന്ധം നിറയും ഇതുണ്ടെങ്കിൽ.!! 1 രൂപ ചിലവില്ല.. | Floor Cleaning Easy Tricks

Floor Cleaning Easy Tricks : വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. വീട്ടിൽ പലപ്പോഴും പ്രശ്‌നമാകുന്ന ഒരു കാര്യമാണ് അകത്തേക്കു കയറുമ്പോൾ തന്നെയുള്ള മണവും ദുർഗന്ധവും പലപ്പോഴും അടുക്കളയിൽ നിന്നും ബാത്രൂമിൽ നിന്നുമാണ് മണം വരുന്നത്. എല്ലാവരുടെയും ആഗ്രഹമാണ് സുഗന്ധപൂരിതമായൊരു വീട് എന്നത്. എല്ലാ സമയവും വീട്ടിൽ ഫ്രഷ്‌നെസ്സ് നിലനിൽക്കുക എന്നത് നിസാര കാര്യമല്ല. മിക്കപ്പോഴും അത് ശ്രമകരവുമാണ്. സാധാരണ കുട്ടികളുള്ള വീട്ടിൽ എപ്പോഴും സാധനങ്ങൾ തട്ടിപ്പോകുക,വൃത്തികേടാവുക എന്നിവ പതിവാണ്. അതുപോലെ ഇറച്ചി […]

കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | Tip To Get Rid Of Pets Using Comfort

Tip To Get Rid Of Pets Using Comfort : വീടിനകത്ത് ഉണ്ടാകാറുള്ള പാറ്റയുടെയും പല്ലിയുടെയും ശല്യം കാരണം എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി പാറ്റ ഗുളിക ഇട്ടുകൊടുത്താലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പ്രധാനമായും പാറ്റ ശല്യം കണ്ടു വരുന്നത്. കൂടാതെ തുണികളും മറ്റും സൂക്ഷിച്ച ഭാഗത്ത് പാറ്റ കയറുകയാണെങ്കിൽ അത് നശിപ്പിക്കാനുള്ള […]

ഇതിൽ ഒരു കുടയെ മനസ്സിൽ കാണു.😊😊 എന്തൊക്കെ ഭാഗ്യം തേടി എത്തും എന്ന് നോക്കാം.👌👌|Select One Umbrella Malayalam

Select One Umbrella Malayalam : ഒന്നാമത്തെ കുടയുടെ നിറം മഞ്ഞയും രണ്ടാമത്തെ കുടയുടെ നിറം പച്ചയും മൂന്നാമത്തെ നിറം നീലയും നാലാമത്തെ നിറം ചുവപ്പും ആണ്.നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു ചിഹ്നം തിരഞ്ഞെടുക്കൂ.. അതിനു തക്കതായി തേടിവരാവുന്ന ഭാഗ്യവും കാരണവും കണ്ടെത്താവുന്നതാണ്. എന്തൊക്കെയാണ് ജീവിതത്തിൽ വന്നു ചേരുന്ന മാറ്റങ്ങൾ എന്ന് നോക്കാം. ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത കുടയുടെ നിറം മഞ്ഞയാണ് എങ്കിൽ ഇവർ തങ്ങളുടെ സത്യസന്ധതയും ബുദ്ധിശക്തിയും കൊണ്ട് മറ്റുള്ളവരെ ഇപ്പോഴും […]

നിങ്ങളുടെ ഫോണിൽ ഓൺ ആയിരിക്കുന്ന ഈ സെറ്റിംഗ്സ് എത്രയും പെട്ടന്ന് ഓഫ് ആക്കുക.!! ഇല്ലെങ്കിൽ പണി പാളും.. | Phonil Off Cheyyenda Options

Phonil Off Cheyyenda Options : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളും അനായാസം ഫോൺ ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കും. കുട്ടികൾ ഗെയിമിങ്ങിലോ ഓൺലൈൻ ക്ലാസ്സുകളിലോ ആണെങ്കിൽ മുതിർന്നവരാകട്ടെ സമൂഹമാധ്യമങ്ങളുലും മറ്റുമായി എപ്പോഴും ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട, വളരെ അധികം ഉപകാരപ്രദമായ ഒരു ഫീച്ചറാണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്. […]

ഗുരുവായൂര്‍ ഏകാദശി.!! പൂർണ ഫലം ലഭിക്കാൻ വീട്ടിലിരുന്ന് ഈ ഒറ്റ മന്ത്രം ജപിച്ചാൽ മതി.. വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട 5 കാര്യങ്ങൾ.!! | Guruvayur Ekadashi 2024

Guruvayur Ekadashi 2024 : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഇങ്ങ് എത്തിക്കഴിഞ്ഞു. ഏകാദശി വ്രതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്. വ്രതം നോൽക്കുന്നവരും നോൽക്കാൻ സാധിക്കാത്തവരുമായ ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മൂന്ന് ദിവസത്തെ ചടങ്ങുകളോട് കൂടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്. എല്ലാ മലയാള മാസവും രണ്ട് ഏകാദശി എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. അത്തരം ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠമായ ഏകാദശിയായി ഗുരുവായൂർ ഏകാദശിയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ദിവസം […]

പല്ലി ശല്യം കൂടിയോ.? പല്ലിയെ ഓടിക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്.. അടുക്കള സ്ലാബിൽ പല്ലി ഇഴയില്ല.!! | Easy Tip To Lizard Defense Reviews

Easy Tip To Lizard Defense Reviews : വീടുകളിൽ പല്ലി ശല്യമുണ്ടെങ്കിൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. പല്ലികൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികൾ. ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി […]

ടൈലിലെ കറ പോകാൻ ഇങ്ങനെ ഒരു ടെക്നിക്ക് ഉണ്ടെന്ന് അറിഞ്ഞില്ല.!! | Easy Tip To Clean Tiles

Easy Tip To Clean Tiles : പലരും വീടിന്റെ തറ മനോഹരമാക്കാൻ വില കൂടിയ ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെയാണ് തിരഞ്ഞെടുക്കുക. എത്ര നന്നായി സൂക്ഷിച്ചാലും ടൈലിൽ കറകൾ പറ്റിയാൽ വൃത്തിയായി കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലർക്കും ഉണ്ടാവാം. അടുക്കളയിലെ ടൈലില്‍ പറ്റിയ അഴുക്ക് കളയാന്‍ ആണ് എപ്പോഴും നമ്മള്‍ കഷ്ടപെടുന്നത്. വെള്ള നിറത്തിലുള്ളതാണെങ്കില്‍ ഒരു രക്ഷയുമില്ല. അഴുക്ക് പോകാന്‍ കഷ്ടപ്പെടും. എന്നാല്‍ വളരെ എളുപ്പവഴിയിലൂടെ തറകളിലെ […]