Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കാലിനി ഉരച്ചു കഷ്ട്ടപെടണ്ട.!! ഉപ്പുറ്റി വിണ്ടുകീറൽ വെറും 3 ദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യു.!! | Easy Tip To Heal Cracked Feet

Easy Tip To Heal Cracked Feet Easy Tip To Heal Cracked Feet : കാൽ പാദം വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം ഉണ്ടാവുന്ന വേദന പലർക്കും പലപ്പോഴും അസഹനീയമാണ്. വേദന കൂടാതെ മാനസികമായും ചിലരെ എങ്കിലും ഇത് ബാധിക്കാറുണ്ട്. മറ്റുള്ളവർ കണ്ടാൽ തന്നെ വൃത്തിയില്ലാത്ത ആളായി കരുതുമോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. തണുപ്പ് കാലത്ത് ആണ് കാലുകളിൽ വിണ്ടു കീറലിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നത്. […]

എത്ര വലിയ ദൃഷ്ടി ദോഷവും മാറും ഇങ്ങനെ ചെയ്‌താൽ.!! ഇതാ പത്ത് പരിഹാര മാർഗ്ഗങ്ങൾ.. | Drishtidhosham Maran Astrology Malayalam

Drishtidhosham Maran Astrology Malayalam : കണ്ണേറ് അല്ലെങ്കിൽ ദൃഷ്ടി ദോഷം എന്ന് കേൾക്കുമ്പോൾ പലരും കരുതും എന്തുണ്ടായിട്ടാണ് ദൃഷ്ടി കിട്ടാൻ എന്ന്. ഒരുപാട് സ്വത്തോ പണമോ ഉള്ളവർക്ക് മാത്രമല്ല ദൃഷ്ടി ദോഷം ഏൽക്കുന്നത്. കുടുംബവും ഒത്ത്  പുറത്തു പോയാൽ, സന്തോഷമായിട്ട് ചിരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടാൽ, നല്ലൊരു വസ്ത്രം ധരിച്ചാൽ അങ്ങനെ ചെറിയ കാര്യങ്ങൾക്ക് വരെ ദൃഷ്ടി ദോഷം ഏൽക്കും. ഏതെങ്കിലും രീതിയിൽ മുന്നോട്ട് വരാൻ ശ്രമിക്കുമ്പോൾ നമ്മെ പിന്നോട്ട് വലിക്കുന്ന ഒന്നാണ് ദൃഷ്ടി ദോഷം. […]

ആറ്റുകാൽ പൊങ്കാല 2023.!! പൊങ്കാല ഇടുന്നവർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ.. ഇടാത്തവർക്ക് സർവ്വൈശ്വര്യങ്ങൾക്കും ചെയ്യേണ്ടത് ഈ കാര്യങ്ങൾ.!! | Attukal Pongala 2023 Things to Know Astrology

Attukal Pongala 2023 Things to Know Astrology Malayalam : സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ദേവിക്ഷേത്രത്തെ അറിയപ്പെടുന്നത്. കൊറോണ എല്ലാം വിട്ടൊഴിഞ്ഞതിന് ശേഷം തലസ്ഥാനനഗരി വീണ്ടും ഒരു പൊങ്കാല മഹോത്സവത്തിന്റെ തിളക്കത്തിലാണ്  ഫെബ്രുവരി 27ന് കാപ്പ്കെട്ടി അമ്മയെ കുടിയിരുത്തി പൊങ്കാല മഹോത്സവം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം കുംഭമാസത്തിലെ പൗർണമിയിൽ പൂരം നാളിൽ മാർച്ച്‌ 7, 2023ന് ആണ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ദിവസം. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ത്രീകൾ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ […]

“ഹരേ കൃഷ്ണ” ഈ 4 ഉണ്ണി കണ്ണന്മാരിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ.. എന്തൊക്കെ ഭാഗ്യം തേടി നിങ്ങളെ എത്തും എന്ന് നോക്കാം.!! | Hare krishna Astrology Malayalam

Hare krishna Astrology Malayalam : ഭഗവാനോട് എത്രത്തോളം അടുത്തു നിൽക്കാൻ സാധിക്കുന്നുവോ അത്രയും ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് ഉണ്ണിക്കണ്ണനോടുള്ള ഇഷ്ടം എടുത്ത് പറയേണ്ടതില്ലല്ലോ. ഇവിടെ നൽകിയിരിക്കുന്ന നാല് ഉണ്ണിക്കണ്ണന്മാരുടെ ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരു ഉണ്ണിക്കണ്ണന്റെ ചിത്രം തിരഞ്ഞെടുക്കൂ, അത് നിങ്ങളുടെ സ്വഭാവവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ ചിത്രമായ ആലിലയിൽ കിടക്കുന്ന ഉണ്ണികണ്ണനെയാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങൾ ഏത് കാര്യത്തിലും ഒരുപാട് […]

ഒരു പിടി ഉപ്പ് ഇതുപോലെ ചെയ്താൽ മഹാഭാഗ്യം നിങ്ങളെ തേടിവരും.!! ഒരൽപ്പം ഉപ്പ് വീടിന്റെ ഈ ഭാഗത്ത് വെച്ചു നോക്കൂ ജീവിതം പച്ച പിടിക്കും; ഫലം ഉറപ്പ്.. | Put Some Salt Astrology Malayalam

Put Some Salt Astrology Malayalam : നമ്മുടെ ചുറ്റിനും എപ്പോഴും ഉണ്ടാവുന്ന രണ്ട് എനർജികൾ ആണ് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. ഇതിൽ നെഗറ്റീവ് എനർജിയാണ് നമ്മുടെ ചുറ്റിനും നിറഞ്ഞു നിൽക്കുന്നത് എങ്കിലോ? വളരെ ബുദ്ധിമുട്ട് ആണ് അത്‌. നമുക്ക് വല്ലാത്ത സമ്മർദ്ദം, മന്ധത, ഉറക്കമില്ലായ്മ, അനാവശ്യമായ കലഹം ഒക്കെ ഉണ്ടാവുന്നത് നമ്മുടെ ചുറ്റും നിറയുന്ന നെഗറ്റീവ് ഊർജ്ജം കാരണമാണ്. ഇതിന്റെ പ്രധാന കാരണം മറ്റൊരാൾക്ക് നമ്മളോട് തോന്നുന്ന അസൂയയോ എരിച്ചിലോ പ്രാക്കോ ഒക്കെ കാരണമാണ്. […]

വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം.!! | Hair Dye Using Garlic Peel

Hair Dye Using Garlic Peel : സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനിയാണ് നല്ല കറുപ്പ് നിറത്തിൽ ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അകാലനര. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ ഇതിനുള്ള ഘടകങ്ങളാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ കൾ മുടി കറുപ്പിക്കാനായി നമ്മളിൽ പലരും ഉപയോഗിച്ചു വരുന്നുണ്ട്. ഇതെല്ലം മിക്കവർക്കും അലർജിയും ചൊറിച്ചിലും തുടങ്ങി പല പാർശ്വഫലങ്ങളും […]

പലരെയും പിടിച്ചിരുത്തിയ ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ നിങ്ങൾ എത്ര മുഖങ്ങൾ കാണുന്നു. പറയൂ | Optical Illusion Hidden Faces

Optical Illusion Hidden Faces : ഒപ്റ്റിക്കൽ മിഥ്യാധാരണകൾ മനുഷ്യരാശിയുടെ ആകർഷണം പിടിച്ചെടുത്ത കലാസൃഷ്ടിയാണ്. നമ്മുടെ മസ്തിഷ്കം ദിവസവും ധാരാളം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു, എന്നാൽ അത് ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് മാത്രം നിലനിർത്തുന്നു. നിങ്ങൾ വീക്ഷണം മാറ്റുമ്പോഴെല്ലാം ഒരു പുതിയ ഇമേജ് സൃഷ്ടിക്കുന്ന വ്യത്യസ്ത നിറങ്ങളുടെ സ്പിന്നിംഗ് രൂപങ്ങളായി വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഈ അടിസ്ഥാന മാർഗത്തെ ഒപ്റ്റിക്കൽ മിഥ്യാധാരണ എന്ന ആശയം വെല്ലുവിളിക്കുന്നു. മെക്‌സിക്കൻ കലാകാരനായ ഒക്‌റ്റേവിയോ ഒകാമ്പോ സൃഷ്‌ടിച്ച ഒരു അതിശയകരമായ ചിത്രമാണ് ഇവിടെ […]