Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ബ്രെഡും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Bread Coconut Recipe

Tasty Bread Coconut Recipe : എല്ലാ ദിവസവും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം മധുരമുള്ള സാധനങ്ങളോട് ആയിരിക്കും കൂടുതൽ പ്രിയം അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ബ്രെഡ് ഉപയോഗിച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബ്രഡ് നാലു മുതൽ അഞ്ചെണ്ണം വരെ, തേങ്ങ കാൽ കപ്പ്, പഞ്ചസാര കാൽ കപ്പ്, […]

ഇതാണ് മക്കളെ ഒറിജിനൽ പൂരി മാജിക്.!! ഒട്ടും എണ്ണ കുടിക്കാത്ത Soft Puffy സൂപ്പർ ഗോതമ്പ് പൂരി മിനിറ്റുകൾക്കുള്ളിൽ; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Poori Recipe

Tasty Perfect Poori Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പൂരി. എന്നാൽ ധരാളമായി എണ്ണയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുന്നതു കൊണ്ട് തന്നെ പലരും ഇതു ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ല. ഒട്ടും എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് ആയ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം. അതിനു ഇങ്ങനെ ചെയ്താൽ മതി. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെക്കുക. മറ്റൊരു പാത്രത്തിൽ ആട്ട 2 കപ്പ്, 2 ടീസ്പൂൺ വീതം മൈദ, റവ […]

വീട്ടിൽ പച്ചക്കായ ഉണ്ടോ? ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നിങ്ങൾ ഞെട്ടും; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം!! | Special Pachakkaya Fry Recipe

Special Pachakkaya Fry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് രണ്ടോ […]

ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടനെ ഇങ്ങനെ ചെയ്യൂ.!! നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും ഉറപ്പ്.. ഇത് ഒരു സാധാരണ പക്ഷിയല്ല; | Lucky Bird Unknown Facts

Lucky Bird Unknown Facts : നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ചെമ്പോത്ത്, ഈശ്വര കാക്ക, ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി […]

കുഞ്ഞു സ്വപ്‌നങ്ങൾ കൂട്ടി വെച്ച് ബജറ്റ്‌ ഫ്രണ്ട്‌ലി ആയി പണി കഴിപ്പിച്ച ഒരു കൊച്ചു വീട്.!! | 8 Lakh Budget Home

8 Lakh Budget Home : വീടെന്നാൽ എല്ലാവർക്കും തങ്ങൾ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഇടമാണ്. ഒരുപാട് പ്ലാൻ ചെയ്തും പണം സ്വരുക്കൂട്ടിയും ഒക്കെയാണ് പലരും വീട് നിർമാണത്തിന് തയ്യാറെടുക്കുന്നത്. ഇന്നിപ്പോൾ വീട് പണിയിൽ വ്യത്യസ്തമായ ഡിസൈനുകളും ഇൻറ്റീരിയൽ വർക്കുകളും ഒക്കെ പരീക്ഷിച്ചു ഏറ്റവും മനോഹരമാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട് . തങ്ങളുടെ ആഡംബത്തിന്റെ മുഖമിദ്രയായി വീടുകളെ കാണുന്ന ഒരുപാട് ആളുകൾ ഉള്ളപ്പോ തങ്ങളെക്കൊണ്ട് കഴിയുന്ന വിധത്തിൽ കൊച്ചു വീടുകൾ ഏറ്റവും മനോഹരമാക്കി നിർമ്മിക്കുന്നവരും ഉണ്ട്. അത്തരം […]

ചിലവ് ചുരുക്കി എന്നാൽ സൗകര്യങ്ങൾക്ക് കുറവ് വരുത്താതെ നിർമ്മിച്ച ഒരു മനോഹര വീട്!| 12.5 Lakhs Budget Home

12.5 Lakhs Budget Home 12.5 Lakhs Budget Home: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ അത്തരം കാര്യങ്ങളെല്ലാം ചെയ്ത് തീർക്കാൻ സാധിക്കുമോ എന്നതായിരിക്കും പലരുടെയും സംശയം. കൃത്യമായ പ്ലാൻ ഉണ്ടാക്കി, അതിനനുസരിച്ച് പണികൾ പൂർത്തിയാക്കുകയാണെങ്കിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ചിലവ് ചുരുക്കി ഒരു വീട് നിർമ്മിക്കാമെന്ന് നമുക്ക് കാണിച്ചു തരികയാണ് ഈയൊരു മനോഹര വീടിന്റെ അകത്തെ കാഴ്ചകൾ. മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റത്തുനിന്നും വീടിന്റെ […]

ചക്കക്കുരു മതി.!! നെറ്റിയുടെ ഭാഗത്തുള്ള നരച്ചമുടി കറുപ്പിക്കാം വെറും 5 മിനിറ്റിൽ.. ഒറ്റ ദിവസം കൊണ്ട് റിസൾട്ട്.!! | Natural Hair Dye Using Jackfruit Seed

Natural Hair Dye Using Jackfruit Seed Natural Hair Dye Using Jackfruit Seed : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നര. മാത്രമല്ല ജോലിഭാരം, കാഠിന്യമേറിയ വെള്ളത്തിന്റെ ഉപയോഗം എന്നിവ മൂലം മുടികൊഴിച്ചിലും ഒരുപാട് പേർ അനുഭവിക്കുന്നുണ്ട്. മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുക എന്നതാണ് ഇതിന് പലരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിക്ക് പിന്നീട് അത് പല രീതിയിലും ദോഷം ചെയ്യാറുണ്ട്. യാതൊരു […]

407 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിതെടുത്ത ഒരു കൊച്ചു വീട്! | House For 8 Lakhs

House For 8 Lakhs House For 8 Lakhs: ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ പലർക്കും പല കാരണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കണമെന്ന് കരുതുന്നവരാണ് നമ്മൾ ശരാശരി മലയാളികൾ. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും മാതൃകയാക്കാവുന്ന 2 പെൺ മക്കൾ ചേർന്ന് അവരുടെ അമ്മയ്ക്ക് വേണ്ടി പണിതു കൊടുത്ത ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. എക്സ്റ്റീരിയറിലും ഇന്റീരിയറിലും അത്യാവശ്യം മനോഹാരിത നൽകിക്കൊണ്ട് തന്നെയാണ് […]

629 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഒരു കുഞ്ഞൻ പദ്ധതി; ആർക്കും സ്വന്തമാക്കാം ഈ സുന്ദര ഭവനം | 629 Sqft Home

629 Sqft Home 629 Sqft Home: വീട് എന്ന സ്വപ്നം മനസ്സിലേക്ക് കടന്നു വരുമ്പോൾ തന്നെ പോക്കറ്റ് കാലിയാകും എന്ന പേടിയാണ് ഓരോ മനുഷ്യനെയും ആ സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഓരോരുത്തരുടേയും ജീവിതകാലം മുഴുവനുള്ള അധ്വാനത്തിൽ നിന്നുമാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഓരോ വ്യക്തികൾക്കും വീട് സ്വന്തമാക്കാം. അതും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച്. അത്തരത്തിൽ സെറ്റ് ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ പ്ലാൻ ആണിത്. വെറും […]

വളരെ മനോഹരമായി തീർത്തും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹര ഭവനം.!! വീഡിയോ കാണാം|Eco – friendly home tour video

Eco – friendly home tour video Eco – friendly home tour video: നമ്മൾ അടുത്തറിയാൻ പോകുന്നത് അരിക്കോടുള്ള മുസ്തഫ മാഷിന്റെ വീടാണ്. പ്രകൃതിയോട് ഇണങ്ങി തന്നെ ഈയൊരു ഒറ്റ നില വീട് നിർമ്മിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ നിന്നും ഈ വീടിനെ ഏറെ മാറ്റി നിർത്തുന്നത് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ്. രണ്ട് ഫേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കല്ലിൽ എക്കോ ഫ്രണ്ട്ലിയായിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റ്ഔട്ട് വെള്ള തൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഇരുന്നാൽ […]