Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഒരു നമ്പറിലൂടെ നിങ്ങളുടെ ജീവിതത്തിന്റെയും മനസ്സിന്റെയും രഹസ്യം തിരിച്ചറിയാം!! ചെയ്യേണ്ടത് ഇത്രമാത്രം.!!| Secret Behind Number Test

Secret Behind Number Test: ഓരോ വ്യക്തികളുടെയും മനസ്സും സ്വഭാവവും ഒക്കെ ഓരോ തരത്തിലും വ്യത്യാസപ്പെട്ടാണ് ഇരിക്കുന്നത്. പലപ്പോഴും നമ്മൾ ഇത്തരത്തിലുള്ള രഹസ്യങ്ങൾക്ക് പിന്നാലെ പോകാറുമുണ്ട്. അവനവൻറെ സ്വഭാവ സവിശേഷതകളെ പറ്റിയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കാര്യങ്ങളെപ്പറ്റിയും അറിയുവാൻ എല്ലാവർക്കും ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ഇതിനായി വീഡിയോകളും പുസ്തകങ്ങളും തുടരെത്തുടരെ വായിക്കുകയും റഫർ ചെയ്യുകയും ചെയ്യുന്നവർ ധാരാളം ആണ്. എന്നാൽ ഒരു നമ്പർ മനസ്സിൽ വിചാരിക്കുന്നതോടെ നിങ്ങളുടെ സ്വഭാവത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണെന്നും […]

ഇങ്ങനെ ചെയ്‌താൽ കമ്പി ഇടാതെ പല്ല് നേരെയാക്കാം.!! വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ ഇനി കമ്പി ഇടേണ്ട. വീഡിയോ കണ്ടുനോക്കൂ.!! | Straighten Teeth Without Braces

Straighten Teeth Without Braces : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരുടെയും പല്ല് കിളരുന്നത് ഒരു വലിയ പ്രശ്നം ആയി അനുഭവപ്പെടാറുണ്ട്. വരിയും നിരയും തെറ്റിയ പല്ല് നേരെയാക്കാൻ അധികവും ആളുകൾ നിർദേശിക്കുന്ന മാർഗം കമ്പി ഇടുക എന്നതാണ്. എന്നാൽ പലപ്പോഴും ഇത് ഫലപ്രദമായി പ്രായോഗികം ആകണമെന്നില്ല. കമ്പി ഇടുമ്പോൾ ആദ്യത്തെ ഒരാഴ്ച നല്ല വേദന അനുഭവപ്പെടുന്നതും ആഹാരവും മറ്റും കഴിക്കുവാനുള്ള ബുദ്ധിമുട്ടും പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കാറ് ഉണ്ട്. മാത്രവുമല്ല മാസം തോറും കമ്പി മുറുക്കേണ്ടതും അത്യാവശ്യമായി […]

സന്ധ്യാനേരത്ത് ഇവയൊന്നും ചെയ്യരുതേ.. ബുദ്ധിമുട്ടുകൾ ഒഴിയാത്തത് ഇത് കാരണമാകാം; നിലവിളക്ക് കത്തിച്ച ശേഷം ഇതുപോലെ ചെയ്‌താൽ നഷ്ടപെട്ടതെല്ലാം തിരികെ പിടിക്കാം.!! | Nilavilakku Astrology Malayalam

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബങ്ങളിൽ ഐശ്വര്യം വന്നു ചേരുവാനും ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മതിയാകും. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നുപറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നില വിളക്ക് എന്ന് പറയുന്നത് ഐശ്വര്യ ത്തിന്റെ പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യം ആയി നമ്മൾ വെച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നമ്മളറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ തെറ്റുകുറ്റങ്ങൾ ആ വീടിനെ ഐശ്വര്യ ഹാനിയും ബാധ്യതകളും കടക്കെണിയും ആപത്തുകളും ഒക്കെ വരുത്തിവയ്ക്കും. സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്ന […]

പലരെയും പിടിച്ചിരുത്തിയ ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ നിങ്ങൾ എത്ര മുഖങ്ങൾ കാണുന്നു. പറയൂ | Optical Illusion Hidden Faces

Optical Illusion Hidden Faces : ഒപ്റ്റിക്കൽ മിഥ്യാധാരണകൾ മനുഷ്യരാശിയുടെ ആകർഷണം പിടിച്ചെടുത്ത കലാസൃഷ്ടിയാണ്. നമ്മുടെ മസ്തിഷ്കം ദിവസവും ധാരാളം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു, എന്നാൽ അത് ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത് മാത്രം നിലനിർത്തുന്നു. നിങ്ങൾ വീക്ഷണം മാറ്റുമ്പോഴെല്ലാം ഒരു പുതിയ ഇമേജ് സൃഷ്ടിക്കുന്ന വ്യത്യസ്ത നിറങ്ങളുടെ സ്പിന്നിംഗ് രൂപങ്ങളായി വിവരങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഈ അടിസ്ഥാന മാർഗത്തെ ഒപ്റ്റിക്കൽ മിഥ്യാധാരണ എന്ന ആശയം വെല്ലുവിളിക്കുന്നു. മെക്‌സിക്കൻ കലാകാരനായ ഒക്‌റ്റേവിയോ ഒകാമ്പോ സൃഷ്‌ടിച്ച ഒരു അതിശയകരമായ ചിത്രമാണ് ഇവിടെ […]