Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ലോംഗ് റേഞ്ച് Tata Nexon EV ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ അറിഞ്ഞിരിക്കാം.|TATA Nexon EV.

ടാറ്റ മോട്ടോഴ്‌സ് അവരുടെ ലോംഗ് റേഞ്ച് പതിപ്പുകൾ ഉൾപ്പെടുന്ന Nexon EV, Tigor EV എന്നീ രണ്ട് പുതിയ EV മോഡലുകൾ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നു. അതിൽ, Nexon EV 2022 ഏപ്രിൽ 20-ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 400Km റേഞ്ച് വാഗ്ദാനം ചെയ്യുന്ന 40 kWh ബാറ്ററി പാക്ക് 2022 Tata Nexon EV-യിൽ പ്രതീക്ഷിക്കുന്നു. കൂടുതൽ കരുത്തുറ്റ 6.6 kW എസി ചാർജറും ഈ കാറിലുണ്ട്. റിയർ ഡിസ്‌ക് ബ്രേക്കുകൾ, പുതിയ […]

വീടിന്റെ ജനാലകളും വാതിലും ഒറ്റ സെക്കൻഡിൽ ക്ലീൻ ചെയ്യാം 😳😲 ഒരുതവണ ഇങ്ങനെ ചെയ്‌താൽ അഴുക്കും പൊടിയും മാറ്റി തിളക്കമുള്ളതാവും 😀👌

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ […]

ഇനി മണ്ണില്ലെങ്കിലും കറിവേപ്പ് കാടുപോലെ വളരും.!! ഇങ്ങനെ ചെയ്‌താൽ ഏത് കോൺഗ്രീറ്റ് തറയിലും കറിവേപ്പ് തഴച്ചു വളരും 😀👌

ഭക്ഷണപദാർത്ഥങ്ങളിൽ ആയാലും പച്ചക്കറിയിൽ ആയാലും എന്നും മുൻപേ നിൽക്കുന്ന വിഭവമാണ് കറിവേപ്പില. പലപ്പോഴും കറിവേപ്പ് നട്ടുവളർത്തുക എന്നത് വളരെ ദുർഘടം പിടിച്ച ഒരു കാര്യമാണ്. കീടങ്ങളുടെ ആക്രമണവും മറ്റും കറിവേപ്പിന് ദോഷകരമായി ബാധിച്ചേക്കാം. എപ്പോഴും നടുന്ന മണ്ണിനെ സംബന്ധിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ കറിവേപ്പിനെ പ്രതികൂലമായി ബാധിക്കുമ്പോൾ കറിവേപ്പ് വളർന്നു വരുന്നതിൽ ഉള്ള ബുദ്ധിമുട്ട് വീട്ടമ്മമാരെയും ബാധിക്കാറുണ്ട്. എന്നാൽ അധിക സമയമോ സ്ഥലമോ ഒന്നും ആവശ്യമില്ലാതെ എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ കറിവേപ്പ് നട്ടുവളർത്താം എന്നാണ് ഇന്ന് നോക്കുന്നത്. […]

കണ്ണിനടിയിലെ കറുപ്പ് മാറ്റി മുഖം വെളുത്തു തുടുക്കും ഒറ്റത്തവണ ഇതിട്ടാൽ 😀👌

ഇന്നത്തെ കാലത്ത് സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കണ്‍ത്തടത്തിലെ കറുപ്പുനിറം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുപ്പുനിറം വരാം. ഇത് മാറാനായി പല മരുന്നുകളും പരീക്ഷിച്ചിട്ടുണ്ടാവാം. മിക്കവരും ഇതിനായി ബ്യുട്ടിപാര്ലറുകളിൽ കയറി ഇറങ്ങി പണം ചെലവഴിക്കാറുമുണ്ട്. എന്നാൽ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗം ഉപയോഗിച്ച് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ 2 സ്പൂൺ അരിപ്പൊടി എടുക്കുക. […]

ഐപിഎൽ കാലം ജിയോടൊപ്പം..!!! ഇനി 249 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ.| jio sim new offer

ഉപഭോക്താക്കളെ ആകർഷിക്കുന്ന വാർഷിക പ്ലാൻ അവതരിപ്പിച്ച് ജിയോ. 2,999 രൂപയുടെ ആകർഷകമായ പ്ലാനാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി വാഗ്ദാനം ചെയ്യുന്ന പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഈ റീചാർജിലൂടെ ഉപയോക്താവിന് മൊത്തത്തിൽ 912.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയുന്നതായിരിക്കും. കൂടാതെ, പ്ലാൻ വാലിഡിറ്റി കാലയളവിലുടനീളം അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ റീചാർജിലൂടെ ജിയോ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ജിയോ ആപ്പുകളും […]

കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍..!! ഈ സൂത്രം മാത്രം മതി.👌👌|to remove dark lips

സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ് ചുണ്ടുകൾ. ഏതൊരാൾക്കും ആഗ്രഹമുണ്ടായിരിക്കും നല്ല ചുവന്ന തുടുത്ത നിറവും ഭംഗിയുമുള്ള മനോഹരമായ ചുണ്ടുകൾ. ചുണ്ടുകളുടെ നിറം വർധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും ലിപ് ബാമുകളും ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. മാർക്കറ്റുകളിൽ പല തരത്തിലുള്ള ക്രീമുകളുംമറ്റും നിലവിലുണ്ട്. എന്നാൽ ഇത്തരം വസ്തുക്കളിൽ എല്ലാം ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ […]

മാവ് ഇഡ്ഡലി തട്ടിൽ ഒഴിച്ചാൽ ഇടിയപ്പം റെഡി 😲👌 ഇത്ര സോഫ്റ്റ് ആയ ഇടിയപ്പം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല 👌👌| Easy perfect idiyappam recipe

Idiyappam Recipe : നല്ല സോഫ്റ്റ് ആയ നൂല് നൂല് പോലത്തെ നൂലപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇടിയപ്പം, നൂലപ്പം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ പലഹാരം രാവിലെ മിക്കവരുടെയും വീടുകളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റം തന്നെയാണ്. നല്ല സോഫ്റ്റ് ആയതു കൊണ്ടുതന്നെ കുഞ്ഞുങ്ങൾക്കും വളരെ അധികം ഇഷ്ടമാണ് ഇത്. സോഫ്റ്റ് ആയ ഇടിയപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി വീടുകളിൽ പൊടിക്കുന്ന പൊടി അല്ലെങ്കിൽ അരിപ്പൊടി ഉപയോഗിക്കുമ്പോൾ വറുത്തെടുക്കാൻ ശ്രദ്ധിക്കുക. രണ്ടു ഗ്ലാസ്സപൊടി എടുക്കുക. ഈ […]

ഏതു പഴയ ചവിട്ടിയും പുത്തൻ പോലെ ആക്കാം.!! ഇത് ഒന്ന് മാത്രം മതി 👌👌. ഇനി ബുദ്ധിമുട്ടില്ല.!!

വീട്ടിൽ ഇപ്പോഴും പെട്ടെന്ന് തന്നെ അഴുക്കു പിടിക്കുന്ന ഒന്നാണ് ചവിട്ടികൾ.എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് തന്നെ വൃത്തികേടാവുകയും എന്നാൽ വൃത്തിയാക്കി എടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇത്. ചിലർ ചവിട്ടികൾ അലക്കുകല്ലിൽ തല്ലി കഴുകി വൃത്തിയാക്കും മറ്റു ചിലരാകട്ടെ വാഷിംഗ് മെഷീനിൽ ഇട്ടും വൃത്തിയാക്കി എടുക്കും. എന്നാൽ ബുദ്ധിമുട്ടാതെ എളുപ്പത്തിൽ ചവിട്ടി വൃത്തിയാക്കി എടുക്കാന് ഇതാ ഒരു എളുപ്പ മാർഗം. ഈ അറിവ് തീർച്ചയായും നിങ്ങളെ സഹായിക്കും.ചവിട്ടികൾ മുക്കി വെക്കാവുന്ന തരത്തിൽ ആവശ്യമുള്ള വെള്ളം തിളപ്പിക്കാം. ശേഷം അതിലേക്കു […]

അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ.!! Aduppil cheyyan padillathava

Astrology news : ഭക്ഷണം കഴിക്കാതെ നമുക്കാർക്കും ജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്തു തയ്യാറാകുന്ന അടുക്കള വളരെ വൃത്തിയോടും ശുദ്ധിയിലും ചെയ്യേണ്ടതുണ്ട്. അടുക്കളയിലാണ് അന്നപൂർണ്ണേശ്വരി കുടികൊള്ളുന്നത്. അരി പാകം ചെയ്യുന്ന അടുപ്പിനും അടുക്കളക്കും നമ്മയുടെ ജീവിതത്തിൽ പ്രത്യേകമായ ഒരു സ്ഥാനം ഉണ്ട്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും അറിയാത്തവർ ശ്രദ്ധിക്കു.!! എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ അടുപ്പ് കത്തിക്കുന്നതിന് മുൻപായി […]

എന്റെ ഈശ്വരാ..😳😳 മല്ലിയില വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.?👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ മല്ലിയില കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? സാധാരണ സ്നാക്കുകളിൽ നിന്നും വ്യത്യസ്തമായി ഇത് കഴിച്ചാൽ വയറെരിച്ചിലോ നെഞ്ചേരിച്ചാലോ ഒന്നും ഉണ്ടാവുകയും ഇല്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അൽപ്പം മല്ലിയില നന്നായി കഴുകി എടുക്കാം. ഇത് മിക്സിയുടെ ജാറിൽ ചെറിയ കഷ്ണങ്ങളാക്കി ഇടാം. അതിലേക്ക് 3 […]