അരി കുതിർക്കണ്ട അരക്കണ്ടാ.!! ചോറോ അവലോ വേണ്ട; ഒരു മണിക്കൂർ മതി ഈസി പാലപ്പം റെഡി.!! | Kerala Style Easy Instant Palappam Recipe
Kerala Style Palappam Recipe
Browsing author
Kerala Style Palappam Recipe
Stain Removal Easy Tip Using Papaya Leaf : തുണികളിൽ കറ പിടിച്ച് കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വാഴക്കറ പോലുള്ള കടുത്ത കറകൾ എത്ര സോപ്പിട്ട് ഉരച്ചാലും കളയാൻ പ്രയാസമാണ്. അതു പോലെ കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന സോക്സുകൾ എല്ലാം ഇത്തരത്തിൽ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കറകളെല്ലാം ഇല്ലാതാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. കറപിടിച്ച തുണി വെളുത്ത നിറത്തിലുള്ളതാണെങ്കിൽ […]
Special Tasty Fish Fry Recipe : മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ […]
Easy Closest Cleaning Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. കാരണം ബാത്റൂമുകളിലെ ക്ലോസറ്റിലും വാഷ്ബേസിനിലും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത വെള്ളക്കറകളും മറ്റും കളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ എത്ര കറപിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്തു നോക്കാവുന്ന […]
Kerala Style Idli Podi Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നല്ല പഞ്ഞി പോലുള്ള ഇഡലിയുടെ കൂടെ ഇഡലി പൊടിയും ചേർത്ത് ഒരു പിടി പിടിച്ചാൽ പ്രാതൽ കെങ്കേമം. നമ്മുടെ അമ്മമാരുടെയെല്ലാം നാടൻ രുചിക്കൂട്ടായ ഇഡലി പൊടിയുടെ റെസിപിയാണ് നമ്മൾ ഇന്ന് ഓർത്തെടുക്കാൻ പോകുന്നത്. നിങ്ങളുടെയെല്ലാം വായില് പഴമയുടെ സ്വാദുണർത്തുന്ന ഇഡലി പൊടി അല്ലെങ്കിൽ ദോശപ്പൊടി എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു […]
Reduce Room Temperature Without AC : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ […]
Tips To Get Rid Of Ants From Sugar Container: അടുക്കളയിൽ മധുരമുള്ള സാധനങ്ങൾ വച്ചു കഴിഞ്ഞാൽ ഉറുമ്പ് വരുന്ന വഴി പിന്നെ നോക്കേണ്ടതില്ല. പ്രത്യേകിച്ച് പഞ്ചസാര പാത്രത്തിനകത്തും പുറത്തുമായി ഉറുമ്പ് കയറിക്കൂടി കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് വളരെയധികം പ്രയാസമേറിയ കാര്യമാണ്. ഭക്ഷണസാധനമായതുകൊണ്ടുതന്നെ ഉറുമ്പുകളെ തുരത്താനായി കെമിക്കൽ അടങ്ങിയ സാധനങ്ങൾ ഒന്നും തന്നെ അടുക്കളയിൽ ഉപയോഗിക്കാനും സാധിക്കാറില്ല. അതേസമയം അടുക്കളയിൽ തന്നെ ഉപയോഗപ്പെടുത്തുന്ന മറ്റു ചില സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് പഞ്ചസാര പാത്രത്തിലെ […]
To clean shallots and garlic easily, trim the ends and place them in a dry mixie jar. Pulse for 3–5 seconds. The skins loosen quickly. Separate the peels by hand or using a fan. Quick and hassle-free! Easy Tip To Clean Shallots And Garlic: മിക്ക വീട്ടമ്മമാരും ഏറ്റവും കൂടുതൽ ടിപ്പുകൾ പരീക്ഷിച്ചു നോക്കുന്ന ഇടങ്ങളിൽ ഒന്നായിരിക്കും അടുക്കള. അതുകൊണ്ടുതന്നെ […]
Kinar Cleaning Easy Trick : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്. അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗപ്പെടുത്താനായി പാടുകയുള്ളൂ. അതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രോഡക്റ്റിനെ പറ്റി വിശദമായി മനസ്സിലാക്കാം. കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ കിണറ്റിലെ വെള്ളം വൃത്തിയാക്കി […]
Easy Gas Saving Tricks : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ. അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ കറന്റ് […]