Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ചായപ്പൊടി കൊണ്ടുള്ള ഈ ഐഡിയ ഇതുവരെ അറിയാതെ പോയല്ലോ.!! എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം.. | Useful Tea Powder Tricks

Useful Tea Powder Tricks : “ചായപ്പൊടി കൊണ്ടുള്ള ഈ ഐഡിയ ഇതുവരെ അറിയാതെ പോയല്ലോ 😲😲 എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കണം കിടിലൻ സൂത്രം” നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ധാരാളം ടിപ്പുകൾ ഉണ്ട്. പലർക്കും ഇത്തരത്തിലുള്ള ടിപ്പുകളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലികളെല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിന് ഇത്തരത്തിൽ ഉള്ള ടിപ്പുകൾ കൂടിയേ തീരൂ.. നമുക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ചു ടിപ്പുകളും പൊടിനമ്പറുകളും ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. […]

വാഷിങ് മെഷീനിൽ ഒരിക്കലെങ്കിലും ഇതുപോലെ ചെയ്തു നോക്കൂ.. എത്ര ഓറഞ്ച് വാങ്ങിയിട്ടും ഇതൊന്നും ഇത്രനാൾ അറിയാതെ പോയല്ലോ!!

Washing Mechine Orange Cleaning Tips Malayalam : കയ്യിലെ മത്സ്യത്തിന്റെ സ്മെൽ എങ്ങനെ കളയാം, വായ് വട്ടം ഇല്ലാത്ത പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാം. അറിയാം നല്ല ഉപകാരപ്രദമായ കുറച്ച് ടിപ്സ്. വീട്ടമ്മമാരെ സഹായിക്കാൻ ചില പൊടിക്കൈകൾ പങ്ക് വെക്കാം. പ്രാവർത്തികമാക്കിയാൽ ഒരുപാട് സമയവും പണവും ലാഭിക്കാം. നമ്മൾ വീട്ടിൽ മത്സ്യം വാങ്ങുന്നവരാണല്ലോ. മത്സ്യം മുറിച്ചു കഴിഞ്ഞാൽ കയ്യിലെ ആ സ്മെൽ കളയാൻ ബുദ്ധിമുട്ടാണ്. എത്ര കഴുകിയാലും പോവില്ല. ഇനി ഈ സ്മെൽ കളയാൻ ഒരു എളുപ്പ […]

ഇനി കുക്കറും കേടാകില്ല ചോറും കേടാകില്ല.!! കുക്കറിൽ ഒരു തവണ ഇങ്ങനെ ഒന്നു ചോറു വെച്ചു നോക്കൂ..

Cook Rice in Pressure Cooker Tip Malayalam : വീടുകളിൽ ചോറ് ഉണ്ടാക്കാനായി ഇന്ന് സർവ്വസാധാരണമായി ചെയ്തു വരുന്ന ഒരു രീതിയാണ് അരി കഴുകി കുക്കറിലിട്ട് വേവിക്കുക എന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അരി ഒരുപാട് വെന്തു പോവുകയും അല്ലെങ്കിൽ ചോറ് വെള്ളം പിടിച്ചത് പോലെ ഇരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ കേൾക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. അല്ലെങ്കിൽ ചോറ് തിളച്ച കഞ്ഞി വെള്ളം പുറത്തേക്ക് പോയി കുക്കർ മുഴുവൻ നാശമായി എന്നും കഴുകാൻ പാടാണ് എന്നും […]

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി.!! ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് ഉറപ്പ്.!! | Ulli krishi Tips

Ulli krishi Tips : ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. […]

ജൈവവളം ഇനി അടുക്കള വേസ്റ്റിൽ നിന്ന്.!! വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന് എളുപ്പം ജൈവവളം ഉണ്ടാക്കാം.. | Tip To Make Compost From Kitchen Waste

Tip To Make Compost From Kitchen Waste : നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്ന് നോക്കാം. അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. പച്ചക്കറികളുടെ അവശിഷ്ടങ്ങളും, ബാക്കിയുള്ള ആഹാരവും എല്ലാം ഇതിനായി ഉപയോഗിക്കാം. അടുക്കള മാലിന്യങ്ങൾ ജൈവ വളമാക്കാൻ വളരെ എളുപ്പവുമാണ്. ശുദ്ധമായ പച്ചക്കറിക്ക് […]

തക്കാളി, മുളക്, വഴുതനക്ക് ഇതൊരെണ്ണം മാത്രം മതി.!! ചെടിയിലെ രോഗ കീടബാധ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി..

Tip To Use Aspirin For Tomato And Chilli Plants : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയ സംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ട പിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്. ഈ സാലിസിറ്റിക് ആസിഡ് […]

ഒരു രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ ആയിരം തേങ്ങാ.!! ഇങ്ങനെ ചെയ്‌താൽ ഇനി തേങ്ങ കുലകുത്തി നിറയും.!! | Coconut Tree Cultivation Tips

കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്. എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. കേരകര്ഷകര്ക്ക് മാത്രമല്ല വീട്ടിൽ തെങ്ങുള്ള എല്ലാവര്ക്കും പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് […]

എന്റെ പൊന്നോ.!! ഇത്രയും കാലം ഈ വലിയ സൂത്രം അറിയാതെ പോയല്ലോ.. കഷ്ടം ആയി.!! കണ്ടുനോക്കൂ.. | Cooker With Thread Useful Kitchen Tip

Cooker With Thread Useful Kitchen Tip : ഇന്നത്തെ കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് കുക്കർ. ദിവസവും ഭക്ഷണം പാകം ചെയ്യാൻ മിക്ക വീട്ടമ്മമാരും കുക്കർ ഉപയോഗിക്കുന്നവരാണ്. സമയ ലാഭവും ഇന്ധന ലാഭവും ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട്. പെട്ടെന്ന് തന്നെ ഭക്ഷണ സാധനങ്ങൾ വെന്തു കിട്ടും എന്നത് നല്ലൊരു വശം കൂടിയാണ്. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല എന്ന് തന്നെ പറയാം. പല വിധ […]

പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ.? പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.!! ഒറ്റ മിനിറ്റിൽ ശരിയാക്കാം 😀👌

Repair-Tape-Leakage-Problem : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ പൈപ്പിൽ നിന്ന് വെള്ളം നൂലുപോലെ വരുന്നുള്ളൂ. വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ […]

കിച്ചനിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ.!! 10 പൈസ ചിലവില്ലാത്ത ഈ സൂത്രം ചെയ്താൽ മതി..|No Need For a Stand In Kitchen

No Need For a Stand In Kitchen malayalam : കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10 പൈസ ചിലവുമില്ല. എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് നിങ്ങൾക്കുതന്നെ തയ്യാറാക്കാൻ സാധിക്കും. പുറത്ത് നിന്നും സവാളയോ തക്കാളിയോ ഓക്കെ വാങ്ങിക്കുമ്പോൾ ചിലപ്പോഴൊക്കെ ഒരു നെറ്റിന്റെ പാക്കിങ്ലാണ് കിട്ടാറുള്ളത്. മിക്ക സൂപർ മാർക്കറ്റിൽ നിന്നും ഇപ്പോൾ ഇങ്ങനെയാണ് ലഭിക്കാറ്‌. അവയിൽ തന്നെ ഇട്ടു വെച്ച് സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നാട്ടുമ്പുറത്തുള്ളവർക്കു […]