Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

തേങ്ങ വറുക്കാൻ കുക്കർ മതി.!! ചന്ദനത്തിരി കൊണ്ട് ഇങ്ങനെ ചെയ്താൽ.. ഇനി ചിരകണ്ടാ ഇളക്കണ്ടാ നിമിഷ നേരം കൊണ്ട് വറുത്തെടുക്കാം.!! | Easy Tip To Roast Coconut Using Pressure Cooker

Easy Tip To Roast Coconut Using Pressure Cooker Easy Tip To Roast Coconut Using Pressure Cooker : അടുക്കളയിൽ ഒടുങ്ങുകയാണ് മിക്ക വീട്ടമ്മമാരുടെയും ജീവിതം. ഒരു നേരം വിശ്രമിക്കാനോ വായന പോലെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ സമയം കിട്ടാറില്ല. എന്നിട്ടും നിനക്ക് എന്താ വീട്ടിൽ പണി എന്ന ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് എത്ര വിഷമകരമാണ് അല്ലേ. ഇതിനൊരു പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. ഇതിൽ വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലി എളുപ്പമാക്കാനുള്ള സൂത്രപ്പണികൾ […]

ഇനി ചോറ് വേവിക്കാൻ എന്തെളുപ്പം.!! കുക്കറിൽ ഇങ്ങനെ ഒന്ന് ചോറ് വേവിച്ചു നോക്കൂ.. കുക്കറും കേടാവില്ല ചോറും കേടാവില്ല.!! | Easy Tip To Cook Rice In Pressure Cooker

Easy Tip To Cook Rice In Pressure Cooker Easy Tip to cook Rice in Pressure Cooker : വീടുകളിൽ ചോറ് ഉണ്ടാക്കാനായി ഇന്ന് സർവ്വസാധാരണമായി ചെയ്തു വരുന്ന ഒരു രീതിയാണ് അരി കഴുകി കുക്കറിലിട്ട് വേവിക്കുക എന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അരി ഒരുപാട് വെന്തു പോവുകയും അല്ലെങ്കിൽ ചോറ് വെള്ളം പിടിച്ചത് പോലെ ഇരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ കേൾക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. അല്ലെങ്കിൽ ചോറ് തിളച്ച കഞ്ഞി വെള്ളം […]

കുടംപുളി സീസൺ ആകുമ്പോൾ നിറയെ പൊട്ടിച്ചോളൂ… കുടംപുളി കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ! | Preserve Dried Kudampuli For Long Time

Preserve Dried Kudampuli For Long Time Preserve Dried Kudampuli For Long Time: മലയാളികൾക്ക് കുടംപുളിയിട്ട മീൻകറിയോട് ഒരു പ്രത്യേക താല്പര്യം തന്നെയാണെന്നകാര്യം എടുത്തു പറയേണ്ടതില്ലല്ലോ? വ്യത്യസ്ത രീതികളിലെല്ലാം മീൻ കറി തയ്യാറാക്കി നോക്കിയാലും അവയിൽ ഏറെ രുചി കുടംപുളിയിട്ടു വയ്ക്കുന്നതിന് തന്നെയാണെന്ന അഭിപ്രായമായിരിക്കും മിക്ക ആളുകൾക്കും ഉള്ളത്. മാത്രമല്ല കുടംപുളി ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ പലരും കുടംപുളി ഉപയോഗിച്ച് ഉള്ള ലേഹ്യമെല്ലാം ഇപ്പോൾ തയ്യാറാക്കുന്നുണ്ട് എന്നാൽ കുടംപുളി പ്രിസർവ് […]

കരിയില മാത്രം മതി കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Tip To Make Compost Easliy

Tip To Make Compost Easliy : ഇങ്ങനെ ചെയ്താൽ കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം! വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ മിക്ക ആളുകളും. എന്നാൽ അവക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകണമെങ്കിൽ ആവശ്യത്തിന് വളപ്രയോഗം നടത്തേണ്ടതുണ്ട്. പലരും അതിനായി കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് വളം വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി വീട്ടിൽ തന്നെ കരിയില കമ്പോസ്റ്റ് എങ്ങിനെ […]

കറിവേപ്പ് തഴച്ചുവളരാൻ ഇതാ ഒരു കിടിലൻ ടിപ്പ്; മുരടിപ്പും പ്രാണിശല്യവും ഒഴിവാക്കാൻ ഇതിനേക്കാൾ നല്ല എളുപ്പവഴിയില്ല..!! | Curry Leaves Planting Tip Using Rice Water

Curry Leaves Planting Tip Using Rice Water : ഇപ്പോഴും പുറത്ത് നിന്നും തന്നെയാണോ കറിവേപ്പില വാങ്ങുന്നത്. എന്താ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മുരടിച്ചു പോയോ. വീട്ടിലെ കറിവേപ്പില മരമാക്കി വളർത്തുന്നത് എങ്ങനെ എന്ന് നോക്കിയാലോ. അതിനായി തലേദിവസത്തെ കഞ്ഞിവെള്ളത്തിലോട്ട് വീട്ടിലെ പച്ചക്കറി വേസ്റ്റും, ചായയുടെ ചണ്ടിയും, ഉള്ളിയുടെ തോലും, മുട്ടത്തോടും ഇടണം. ഈ കഞ്ഞിവെള്ളം നേർപ്പിക്കാനായി അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇളക്കണം. ഈ വെള്ളം ആഴ്ച്ചയിലൊരിക്കലെങ്കിലും. ചെടിക്ക് ഒഴിക്കുന്നത് കറിവേപ്പില തഴച്ചു വളരാൻ […]

ഒട്ടും കയ്പ്പില്ലാത്ത രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാം; ഈ രീതിയിൽ ഒന്ന് ഫ്രൈ ചെയ്‌തു നോക്കൂ; ഒരു പ്ലേറ്റ് ചോറ് ഉണ്ണാൻ ഇത് തന്നെ ധാരാളം…!! | Crispy Pavakka Fry

Crispy Pavakka Fry : പാവയ്ക്ക ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളും തോരനുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പാവയ്ക്ക ഫ്രൈ ഉണ്ടാക്കാൻ കൂടുതലായും എല്ലാവരും ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കാരണം പാവയ്ക്ക നേരിട്ട് വറുത്തെടുക്കുമ്പോൾ കയപ്പ് കൂടും എന്നതു കൊണ്ടാണ് ഈ ഒരു രീതിയിൽ ചെയ്യുന്നത്. അതേസമയം ഒട്ടും കയ്പ്പില്ലാതെ തന്നെ രുചികരമായ പാവയ്ക്ക ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാവയ്ക്ക ഫ്രൈ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് […]

കുപ്പി ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.!! ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! ഇനി ക ത്തിയും കത്രികയും വേണ്ട; ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! | Sardine Fish Cleaning Tip

Sardine Fish Cleaning Tip Sardine Fish Cleaning Tip : മീനിന്റെ ചെതുമ്പൽ കളയുക എന്നത് പലർക്കും വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറിയ മീനുകൾ വൃത്തിയാക്കുമ്പോൾ ചെതുമ്പൽ കിച്ചൻ സിങ്കിലും ചുറ്റുപാടും ഡ്രസ്സിലും വരെ തെറിച്ച് ആകെ അലങ്കോലമാകാറുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഇതൊരു വലിയ പ്രശ്നം തന്നെയാണ്. അതുകൊണ്ടാണ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ ചെറിയ ട്രിക്ക് ഏറെ ഉപകാരപ്പെടുന്നത്.ഈ രീതിക്ക് കത്തിയോ കത്രികയോ പോലുള്ള മൂർച്ചയുള്ള ഉപകരണങ്ങൾ ആവശ്യമില്ല. […]

രുചിക്കും മണത്തിനും കസൂരി മേത്തി എടുക്കുന്ന വിധം.!! കസൂരി മേത്തി ഇനി ആരും കാശ് കൊടുത്തു വാങ്ങേണ്ട.. | Homemade Kasoori Methi Making Tip

Homemade Kasoori Methi Making Tip : നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം […]

ആർക്കും അറിയാത്ത സൂത്രം.!! വാഷർ ലൂസായി വിസിൽ അടിക്കുന്നില്ലേ.. ഒരു രൂപ ചിലവില്ലാത്ത അടിപൊളി ട്രിക്ക്.!! | Cooker Mixie Washer Easy Tricks

Cooker Mixie Washer Easy Tricks Cooker Mixie Washer Easy Tricks : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ […]

ചെടികളിലെ പുഴു ശല്യം പൂർണമായും ഇല്ലാതാക്കാം; ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല..!! | How To Get Rid Worm From Plants Permanently

How To Get Rid Worm From Plants Permanently How To Get Rid Worm From Plants Permanently : രാസവസ്തുക്കൾ ചേർക്കാത്ത പച്ചക്കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, പലപ്പോഴും വീട്ടിൽ ഇവ കൃഷി ചെയ്ത് എടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് പല രീതികളിലുള്ള പുഴു ശല്യം. അതിനായി, വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു മിശ്രിതത്തെ പറ്റി മനസിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായി വരുന്നത് […]