Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വെറും 2 മിനിറ്റിൽ കിണ്ണംകാച്ചി ചമ്മന്തി പൊടി.!! ഈ ഒരൊറ്റ ചമ്മന്തിപൊടി മതി മിനിമം 2 പ്ലേറ്റ് ചോറ് കാലിയാവാൻ.. എത്ര കഴിച്ചൂന്ന് നിങ്ങൾ പോലും അറിയില്ല.!! | Tasty Perfect Chammanthi Podi Recipe

Tasty Perfect Chammanthi Podi Recipe : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക. ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ […]

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ.? ഇത് ഒരിക്കലും ON ചെയ്യാൻ മറക്കരുത്!! ചാർജ് 4 ദിവസം വരെ നിലനിർത്താം.. | Tip To Save Your Mobile Battery Charge

Tip To Save Your Mobile Battery Charge : സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന മിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമായിരിക്കും ഫോണിലെ ചാർജ് പെട്ടെന്ന് കഴിഞ്ഞു പോകുന്ന അവസ്ഥ. ഫോണിൽ ആവശ്യത്തിന് മെമ്മറി ഉണ്ടെങ്കിൽ പോലും ഇത്തരത്തിൽ ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്ന അവസ്ഥ കാണാറുണ്ട്. അതിനായി പരീക്ഷിച്ച് നോക്കാവുന്ന ചില ഐഡിയകളാണ് ഇവിടെ വിശദമാക്കുന്നത്. ഫോണിലെ ബാറ്ററി നിലനിർത്താനായി മിക്ക ആളുകളും തേഡ് പാർട്ടി അപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സത്യത്തിൽ ഇങ്ങനെ ചെയ്യുന്നത് വഴി പ്രത്യേകിച്ച് […]

വെറും 2 ചേരുവ മാത്രം മതി.!! ചപ്പാത്തിയും പൊറോട്ടയും മാറി നിക്കും രുചി.. വേറെ കറികളൊന്നും വേണ്ട; ഇനി എന്നും ഇതുതന്നെ ചായക്കടി.!! | 5 Minute Wheat Egg Chapati Recipe

5 Minute Wheat Egg Chapati Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ചപ്പാത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ചപ്പാത്തി ഉൾപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ ചപ്പാത്തിയും കറിയും കഴിച്ച് മടുത്തവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന വ്യത്യസ്തമായ ഒരു ചപ്പാത്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിലുള്ള ചപ്പാത്തി തയ്യാറാക്കാനായി ആദ്യം തന്നെ മാവ് കുഴച്ചെടുക്കണം. അതിനായി മൂന്നു കപ്പ് അളവിൽ […]

വെറും 3 ചേരുവ കൊണ്ട് 5 മിനിട്ടിൽ കിടു ചായക്കടി.. തിന്നാലും തിന്നാലും പൂതി മാറാത്ത പൊളപ്പൻ ചായക്കടി.!! | Easy Evening Snacks Recipe

Easy Evening Snacks Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. വൈകുന്നേരം ചായ ഉണ്ടാക്കുന്ന സമയം കൊണ്ടുതന്നെ ഈ സ്‌നാക്ക് നമ്മുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഇത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. അടുത്തതായി ഇതിലേക്ക് പുളികുറഞ്ഞ 1/2 കപ്പ് തൈര് ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് […]

പാൽ പാടയിൽ ഐസ് ക്യൂബ് ഇട്ടു ഇങ്ങനെ ചെയ്തു നോക്കൂ..!! നാടൻ വെണ്ണയും നെയ്യും എളുപ്പത്തിൽ ഉണ്ടാക്കാം.👌👌| To Make Homemade Butter Milk

Tip To make Homemade butter milk recipe malayalam : ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി […]

കൂർക്ക വളരെ എളുപ്പത്തിൽ വൃത്തിയാക്കാനുള്ള നാല് എളുപ്പവഴികൾ.. ഇതൊന്നു കണ്ട് നോക്കൂ..!!|Easy Koorkka-Cleaning-Tip

Easy Koorkka-Cleaning-Tip Malayalam : കൂർക്കയുടെ കാലം വന്നെത്തി അല്ലെ.. കൂർക്ക എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. തോരൻ വെച്ചും കറികളിലിട്ടും നമ്മൾ കൂർക്ക കഴിക്കാറുണ്ട്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ വെച്ച് പിടിപ്പിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ നാടൻ കൂർക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. മണ്ണിനടിയിൽ വളരുന്ന കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇത്. ഏത് മണ്ണിലും വർഷത്തിൽ രണ്ടു തവണ കൃഷിചെയ്യാവുന്ന ഒരു വിളയാണ് കൂർക്ക. മികച്ച ആന്റി ഓക്‌സിഡന്റ്‌ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. രുചിയും ഗന്ധവും മാത്രമല്ല […]

മതിലിലെ ഈ ചെടി പറിച്ചു കളഞ്ഞു മടുത്തോ.? ഒരു തണ്ടിന് വില 400 രൂപ മുതൽ.. ഇനി ആരും ഇത് പറിച്ചു കളയണ്ട; ഈ ചെടി നിസാരക്കാരനല്ല.. | Baby Tears Plant

Baby Tears Plant : പീലിയ മൈക്രോ ഫില്ല. പറയുമ്പോഴും കേൾക്കുമ്പോഴും വലിയ പേര് ആണെങ്കിലും സാധനം അത്ര വലിയ ഒന്നുമല്ല. സാധാരണയായി മഴക്കാലത്ത് നമ്മുടെ വീടിന്റെ മതിലുകളിലും മുറ്റത്തും ഒക്കെ വളർന്നു വരുന്ന കുഞ്ഞൻ ചെടിയാണിത്. ഒട്ടും തന്നെ കട്ടിയില്ലാത്ത ചെടി പിടിക്കുമ്പോൾ പറഞ്ഞു പോരുകയും ചെയ്യും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ട ചെടിയാണ്. നമ്മൾ വളരെ നിസാരമായി തള്ളിക്കളയുന്ന ഈ ചെടി വളരെ വിലപിടിപ്പുള്ള ഒന്നാണ്. ആമസോൺ ഇതിന്റെ ഏറ്റവും […]

ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്.. ഈ ഞെട്ടിക്കുന്ന മാറ്റങ്ങൾ അറിയാതെ പോയല്ലോ.!! | Nedrappazham Kazhichal Benifits

Nedrappazham Kazhichal Benifits : ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. […]

മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു.!!നിങ്ങളെ കുറിച്ച് ഒരു രഹസ്യം അതിലുണ്ട്.. | Select A Color

Select A Color : ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ്. നിങ്ങൾ ഇതിൽ ഇഷ്ടപെട്ട ഏതെങ്കിലും ഒരു നിറം തിരഞ്ഞെടുക്കൂ.. ആ നിറം നിങ്ങളെ പറ്റി രഹസ്യങ്ങളും പൊതുവെയുള്ള ചില സ്വഭാവങ്ങളും പല കാര്യങ്ങളും വെളിപ്പെടുത്തും. ഒന്നാമത്തെ നിറം ‘മഞ്ഞ’. നിങ്ങൾ തിരഞ്ഞെടുത്ത നിറം മഞ്ഞയാണ് എങ്കിൽ അൽപ്പം ഉദാസീനയരായിരിക്കും ഇക്കൂട്ടർ. പൊതുവെ സന്തോഷം കുറവാണ് പ്രകടമാക്കുന്നത്. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കും. സ്വന്തമായി ആത്മവിശ്വാസ കുറവ് ഉള്ളവരാണെങ്കിലും മറ്റുള്ളവർക്ക് […]

വളരെ പെട്ടന്നൊരു കിടിലൻ റവ വട.!! ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ.. | Easy Instant Rava Vada Recipe

വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മിക്സ് ചെയ്ത ശേഷം അടുപ്പത്തു വെക്കാം. വെളളം തിളച്ചു വരുമ്പോൾ കുറഞ്ഞ തീയിൽ വെച്ച് അതിലേക്ക് റവ […]