Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കുപ്പി ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ.!! ഒരൊറ്റ ചെതുമ്പൽ പോലും തെറിയ്ക്കില്ല.!! ഇനി ക ത്തിയും കത്രികയും വേണ്ട; ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! | Sardine Fish Cleaning Tip

Sardine Fish Cleaning Tip : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ […]

മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം.!! അഴ വേണ്ടാ.. പത്തു പൈസ ചിലവില്ല | Easy Way To Dry Clothes In Rainy Season

Easy Way To Dry Clothes In Rainy Season : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്നതും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു സാധനം നമുക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകി […]

ഈയൊരു ഇല മാത്രം മതി.!! എത്ര കറ പിടിച്ച ക്ലോസറ്റും ബാത്റൂമും തൂവെള്ളയാക്കാം.!! വെറും 2 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.! | Toilet Cleaning Easy Tips Using Pappaya Leaf

Toilet Cleaning Easy Tips Using Pappaya Leaf : വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല അത് മറ്റൊരു കറയായി പറ്റിപ്പിടിച്ച് ഇരിക്കാനും സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ […]

ഒരു സ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക്.!! വീട്ടമ്മമാരുടെ വലിയ തലവേദന മാറും..| Soapupodi Sanitizer Useful Tip

Soapupodi Sanitizer Useful Tip : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളവയായിരിക്കാം.. എന്നാലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക് 😳😳 വീട്ടമ്മമാരുടെ […]

ആർക്കും അറിയാത്ത കിടിലൻ സൂത്രം.!! പച്ച മാങ്ങ പച്ചയായി തന്നെ വർഷങ്ങൾ സൂക്ഷിക്കാം; മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.!! | To Keep Raw Mango Fresh For Long

To Keep Raw Mango Fresh For Long : മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. […]

ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും വെറും 3 മിനിറ്റിൽ.!! ഇങ്ങനെ ചെയ്‌താൽ കാണാം മാജിക്‌; ഞെട്ടിക്കും റിസൾട്ട് വീഡിയോ വൈറൽ.!! | Nilavilakku Clealing Easy Tip

Nilavilakku Clealing Easy Tip : ദൈനംദിന ജീവിതത്തിൽ നാം എല്ലാവരും വിളക്ക് കത്തിക്കുന്നവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വിളകളുടെയും പാത്രങ്ങളുടെയും ക്ലാവുകൾ. ഇവ വളരെ പെട്ടെന്ന് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിൽ ഒരു മൂന്നാല് സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഒഴിച്ച് കൊടുക്കുക. കല്ലുപ്പ് ഇല്ലെങ്കിൽ പൊടി ഉപ്പ് ഒഴിച്ചാൽ മതിയാവും. ശേഷം അതിലേക്ക് കുറച്ച് […]

അപ്പം ഇങ്ങനെ കഴിച്ചിട്ടുണ്ടോ.? വെറും 1 മിനുറ്റിൽ 50 പാലപ്പം.!! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ.. | Special Paal Appam Recipe

Special Paal Appam Recipe : പച്ചരി കൊണ്ട് അപ്പം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് അപ്പം. ഇതിൻറെ കൂടെ മുട്ട കറി കൂടെ ആയാലോ. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ടേസ്ററിയായ അപ്പവും മുട്ട കറിയും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാവും ചായക്കടി.. ആദ്യം പച്ചരി വെള്ളത്തിൽ ഇട്ട് കഴുകി എടുക്കുക.ഇതിലേക്ക് ഉഴുന്ന് ചേർക്കുക.ഇത് 6 […]

ചായ തിളക്കുന്ന നേരം മാത്രം മതി.!! നല്ല സോഫ്റ്റ് പഞ്ഞി അപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ.. ഇതിന്റെ രുചി അറിഞ്ഞാ പിന്നെ വിടൂലാ; | Tasty Panji Appam Recipe

Tasty Panji Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കിയെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരമാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഈ പഞ്ഞി അപ്പം ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ? ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക. […]

എത്ര വിട്ടുമാറാത്ത ചുമയും പമ്പ കടക്കും!! ഒരൊറ്റ ചുവന്നുള്ളി ഇതുപോലെ കഴിച്ചാൽ മതി.. കഫം ഉരുക്കി കളയും ചുവന്നുള്ളി ടോണിക്.!! | Best Home Remedy For Cough

Best Home Remedy For Cough : ഇന്ന് മിക്ക വീടുകളിലും കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുമ, കഫക്കെട്ട് എന്നിവയെല്ലാം. ഒരുതവണ വന്നാൽ അത് എത്ര മരുന്ന് കഴിച്ചാലും കുറയാത്ത അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തരത്തിൽ എപ്പോഴും കഫക്കെട്ടും ചുമയും വരുമ്പോൾ അലോപ്പതി മരുന്നുകളെ തന്നെ ആശ്രയിക്കുക എന്നത് അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ഒറ്റമൂലിയുടെ കൂട്ടാണ് ഇവിടെ […]

ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം.. | Instant Palappam Perfect Recipe

Instant Palappam Perfect Recipe : മലയാളികൾക്ക് പ്രഭാതഭക്ഷണങ്ങളിൽ വളരെയധികം ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് അപ്പം. എന്നാൽ അപ്പമുണ്ടാക്കുന്നതിന് ആവശ്യമായ അരി കുതിർത്തി വയ്ക്കുക എന്നത് ഒരു പണി തന്നെയാണ്. എന്നാൽ അരി കുതിർത്താതെ തന്നെ നല്ല രുചികരമായ അപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ തരിയില്ലാത്ത അരിപ്പൊടി, രണ്ട് കപ്പ് വെള്ളം, ഒരു നുള്ള് ഈസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇത്രയും […]