Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

നല്ല ശുദ്ധമായ ഉരുക്കുവെളിച്ചണ്ണ ഇനി വീട്ടിലും തയ്യാറാക്കാം; വീട്ടിൽ ഫ്രിഡ്‌ജ്‌ ഉണ്ടെങ്കിൽ ഇത് പോലെ ചെയ്യൂ… വെറും 20 മിനിറ്റിൽ ഉരുക്കു വെളിച്ചെണ്ണ റെഡി..!! | Making Virgin Coconut Oil At Home

Making Virgin Coconut Oil At Home: വെളിച്ചെണ്ണയ്ക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള നല്ല ശുദ്ധമായ എണ്ണ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനായി സാധിക്കും. എന്നാൽ അതിനായി കുറച്ച് പണിപ്പെടേണ്ടി വരുമെന്ന് മാത്രം. നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇത്തരത്തിൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നത് ഒരു ചെറിയ പ്രോസസ് അല്ലാത്തതു കൊണ്ട് തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ ഒറ്റതവണയായി ചെയ്തു […]

പറമ്പിലെ പുല്ല് ഉണക്കാൻ ഇത് ഒരു തുള്ളി മതി.!! ഇനി ആരും പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട; ഏത് കാട് പിടിച്ചു കിടക്കുന്ന പുല്ലും ഠപ്പേന്ന് ഉണങ്ങും.. | Grass Cleaning Tips At Home

Grass Cleaning Tips At Home : മഴക്കാലമായാൽ വീടിന് ചുറ്റുമുള്ള പറമ്പിലും,പൂന്തോട്ടത്തിമെല്ലാം പുല്ല് കെട്ടിനിൽക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ചെറിയ രീതിയിലുള്ള പുല്ലുകൾ വലിയ പ്രശ്നക്കാര്‍ അല്ല എങ്കിലും കൂടുതൽ അളവിൽ പുല്ല് വളർന്നു കഴിഞ്ഞാൽ അതിനകത്ത് ഇഴജന്തുക്കളും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിന്റെ ചുറ്റുപാടും മറ്റും എത്ര വൃത്തിയാക്കിയാലും ഇത്തരത്തിലുള്ള പുല്ല് ധാരാളമായി വളർന്നു വരികയും ചെയ്യും. എപ്പോഴും മെഷീൻ ഉപയോഗപ്പെടുത്തി പുല്ല് കട്ട് ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. […]

ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ; ഈ രഹസ്യ ചേരുവ കൂടി ചേർത്ത് വെള്ള നാരങ്ങ അച്ചാർ തയ്യാറാക്കൂ രുചി ഇരട്ടിക്കും.!! | Tasty Special Naranga Achar Recipe

Tasty Special Naranga Achar Recipe : അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലല്ലേ. നാരങ്ങ അച്ചാർ എന്ന് കേട്ടാൽ തന്നെ വായില്‍ വെള്ളമൂറും. ചോറിന് കൂട്ടാൻ കറികൾ കുറവുള്ള ദിവസങ്ങളിൽ അച്ചാർ ഒരു പ്രധാന കൂട്ട് തന്നെയാണ്. സാധാരണ നമ്മൾ വെള്ള നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ കൈപ്പ് രസം ഉണ്ടാവാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. ഇവിടെ നമ്മൾ ഏറെ രുചികരമായ ഒട്ടും കയ്പ്പില്ലാത്ത വെള്ള നാരങ്ങ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യമായി അത്യാവശ്യം വലുപ്പത്തിലുള്ള […]

കറികളിൽ ഉപ്പ് കൂടിയോ!? ഈ സിമ്പിൾ സൂത്രം ചെയ്താൽ മതി.. കറികൾക്ക് ഉപ്പ് കൂടിയെന്ന് ഇനി ആരും പറയില്ല.!! | Easy To Reduce Excess Salt In Curry

Easy To Reduce Excess Salt In Curry : അടുക്കളയിൽ തിരക്കിട്ട് പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് കറികളിൽ ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്. പലപ്പോഴും കറിയിൽ ഉപ്പിട്ടിട്ടില്ല എന്ന് ഓർമ്മയിൽ രണ്ടു തവണയെല്ലാം ഇടുമ്പോഴാണ് ഇത്തരത്തിൽ കൂടുതൽ അളവിലുള്ള ഉപ്പ് കറികളിൽ ഉണ്ടാകാറുള്ളത്. പലപ്പോഴും ഇത്തരത്തിൽ ഉപ്പു കൂടിയ കറികൾ കളയേണ്ടി വരാറും ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാമ്പാർ, ചിക്കൻ കറി, […]

വെള്ളത്തുണികളിൽ ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി.!! എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.. | White Clothes Washing Tips

White Clothes Washing Tips : വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ വെള്ള വസ്ത്രങ്ങൾ […]

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി.!! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ആളി കത്തും; ഇത് നിങ്ങളെ ഞെട്ടിക്കും.!! | Easy Gas Saving Tips Using Powder

Easy Gas Saving Tips Using Powder : ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സ്ഥിരമായി ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുമ്പോൾ അതിൽ പൊടികളും മറ്റും അടിഞ്ഞ് നല്ല രീതിയിൽ തീ കത്താതെ വരുന്ന അവസ്ഥ മിക്ക വീടുകളിലും സംഭവിക്കുന്നതാണ്. ഇത്തരത്തിൽ ബർണറിൽ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാവരും സർവീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീൻ ചെയ്യുന്ന രീതിയായിരിക്കും ഉള്ളത്. എന്നാൽ നിങ്ങൾക്ക് തന്നെ വളരെ […]

അടുക്കളയിൽ വിനാഗിരി ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം.!! | Useful Vinagiri Tips

Useful Vinagiri Tips : എപ്പോഴും എല്ലാവരുടെയും വീടുകളിൽ കാണുന്ന വസ്തുവാണ് വിനാഗിരി. ഇത് ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. പലർക്കും അവയൊന്നും അറിയില്ല. എന്നാൽ അതെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിയത്. എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും. ഗിഫ്റ്റ് കിട്ടുന്ന പത്രങ്ങളിലോ ഫഗ്ലാസ്സുകളിലോ പ്രിന്റ് കാണാം ഇത് പോയിക്കിട്ടാനായി അൽപ്പം വിനാഗിരി പുരട്ടി കുറച്ചു നേരം വെച്ചകൾ പാടുപോലും ബാക്കിയില്ലാതെ മായ്ച്ചു കളയാൻ സഹായിക്കും. മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി […]

പച്ച മാങ്ങ വർഷങ്ങളോളം പച്ചയായി തന്നെ സൂക്ഷിക്കാം.!! മാങ്ങ കേടാകാതെ ഫ്രഷ് ആയിരിക്കാൻ കുഞ്ഞു സൂത്രം.. | To Preserve Mango For Long Time

To Preserve Mango For Long Time : മാങ്ങാ കാലം വരവായി. മാങ്ങയും മാമ്പഴവുമൊന്നും ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കണ്ണിമാങ്ങാ മുതൽ നമ്മുടെ വായ്ക്ക് രുചിയേകുന്നവയാണ്. മാങ്ങയും ചക്കയും നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജനുവരിയിൽ തൊട്ട് തുടങ്ങുന്ന മാമ്പഴ കാലത്തിൽ പച്ചയോ ചിനച്ചതോ പഴുപ്പെത്തിയതോ ആയ മാങ്ങകൾ എല്ലാം നമ്മൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അല്ലെ.. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ […]

ഒരേ ഒരു കംഫേർട്ട് മൂടി മാത്രം മതി.!! ഈ സൂത്രം കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.. ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.!! | Comfort Cap Reuse Trick

Comfort Cap Reuse Trick : എന്റെ പൊന്നു കംഫോർട്ട് മൂടിയേ! ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! ഒരേ ഒരു കംഫോർട്ട് മൂടി മാത്രം മതി! കംഫോർട്ടിന്റെ മൂടി ഇനി ചുമ്മാ കളയല്ലേ; കംഫോർട്ട് മൂടി കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ ഞെട്ടും നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ തിളങ്ങാനും നല്ല മണം കിട്ടാനും ഉപയോഗിക്കുന്ന ഒന്നാണ് കംഫോർട്ട്. മിക്ക വീടുകളിലും ഇത് ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ടാകില്ല. സാധാരണ ഉപയോഗശേഷം ഇതിന്റെ ബോട്ടിൽ നമ്മൾ […]

എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴകിയ തുണികളും പുതുപുത്തൻ ആക്കിയെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിക്കൂ..!! | Dress Ironing Tips

Dress Ironing Tips : എല്ലാ വീടുകളിലും മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അലക്കി കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിലും കോട്ടൺ വസ്ത്രങ്ങളിലും ഉള്ള ചുളിവ് നിവർത്തിയെടുക്കുക എന്നത്. മിക്കപ്പോഴും കോട്ടൻ ഷർട്ടുകളും മറ്റും അലക്കി കഴിയുമ്പോൾ അവ ചുരുണ്ടു കൂടി പഴകിയ ഷർട്ടിന്റെ രൂപത്തിലേക്ക് ആകാറുണ്ട്. പണ്ടുകാലങ്ങളിൽ കഞ്ഞി പശ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തുണികളിലെ ചുളിവ് മാറ്റിയെടുത്തിരുന്നത്. എന്നാൽ അതിനു പകരമായി ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഇതിൽ […]