Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരി.!! ഇങ്ങനെ ഒറ്റത്തവണ ഉണ്ടാക്കി നോക്കൂ.. രാവിലെ ഇനി എന്തെളുപ്പം!! | Perfect Crispy Puffy Poori Recipe

Perfect Crispy Puffy Poori Recipe : എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് ഗോതമ്പു പൂരിയും മസാലയും ഇങ്ങനെ ഉണ്ടാക്കി നോക്കൂ. പൂരിയുണ്ടാക്കാനായി ആദ്യമൊരു പാത്രമെടുക്കുക. അതിലേക്ക് 2കപ്പ് ഗോതമ്പ്പൊടി എടുക്കുക. ഒപ്പംതന്നെ അരകപ്പ് മൈദയും എടുക്കുക. 2ടേബിൾസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് ഇവയെല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തെടുക്കുക. ഇനി 2 കപ്പ് ഇളംചൂടുള്ള വെള്ളം കുറച്ചു കുറച്ചായി ചേർത്ത് കൊടുത്ത് കുഴച്ചെടുക്കുക. ഇനി […]

ഇതൊരു തുള്ളി മാത്രം മതി.!! മുറ്റത്തെ കറപിടിച്ചു കറുത്തുപോയ ഇന്റർലോക്ക് ടൈലുകൾ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; ഇതിലും എളുപ്പവഴി വേറെയില്ല.. | Interlock Tiles Cleaning Easy Tips

Interlock Tiles Cleaning Easy Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ […]

5 പൈസ ചിലവില്ല.!! വളരെ എളുപ്പം വീട്ടിലുണ്ടാക്കാം; പഴയ തുണികൾ ക ത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്കൂ ഈ അത്ഭുതം.!! | Easy Perfect Doormate Making

Easy Perfect Doormate Making : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ കാണാൻ ഭംഗിയുള്ള ഉപയോഗിക്കാത്ത തുണികൾ ഉപയോഗപ്പെടുത്തി മനോഹരമായ എളുപ്പത്തിൽ ക്വിൽട്ടുകൾ തുന്നിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കാർബോർഡ് കഷ്ണം എടുത്ത് എട്ട് ഇഞ്ച് നീളം എട്ടിഞ്ച് വീതി എന്ന അളവിൽ അടയാളപ്പെടുത്തി […]

പാചകക്കാരൻ പറഞ്ഞു തന്ന ട്രിക്ക്.!! മീൻ വറുക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്താൽ ടേസ്റ്റ് മാറി മറിയും.. മീൻ ഒരു തവണ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ.!! | Special Tasty Fish Fry Secret Tips

Special Tasty Fish Fry Secret Tips : മീൻ വറുക്കുമ്പോൾ ഈ ഒരു സാധനം കൂടി ചേർത്താൽ ടേസ്റ്റ് മാറി മറിയും! ഇതാണ് മക്കളെ പാചകക്കാരൻ പറഞ്ഞ മീൻ പൊരിക്കുമ്പോൾ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്! മീൻ ഒരു തവണ ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ. മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ […]

പറഞ്ഞാൽ വിശ്വസിക്കാനാവില്ല.!! നീന്താൻ അറിഞ്ഞില്ലേലും ഇനി വെള്ളത്തിൽ മു ങ്ങി താവില്ല.. രക്ഷപ്പെടാനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.!! | Water Safty Swimming Training

Water Safty Swimming Training : മഴക്കാലത്ത് മിക്ക ദിവസങ്ങളിലും പത്രമാധ്യമങ്ങളിൽ കണ്ടു വരാറുള്ള കാര്യങ്ങളിൽ ഒന്നാണ് വെള്ളത്തിൽ വീണ് മരണപ്പെടുന്നവരുടെ വാർത്തകൾ. പ്രത്യേകിച്ച് മഴക്കാലത്ത് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ വെള്ളം നദികളിലും പുഴകളിലുമെല്ലാം നിറഞ്ഞു നിൽക്കാറുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് നദിയിലെ വെള്ളത്തിന്റെ ആഴം കൃത്യമായി അറിയാൻ സാധിക്കുകയില്ല. പലരും വലിയ രീതിയിൽ ആഴം ഇല്ല എന്ന് കരുതി വെള്ളത്തിലേക്ക് ഇറങ്ങി പകുതി എത്തുമ്പോഴായിരിക്കും നിലയില്ലാത്ത കയത്തിൽ അകപ്പെട്ടു പോകുന്നത്. അത്തരം അവസരങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ […]

നാളെ കർക്കിടക ഷഷ്ഠി.!! ഈ വാക്ക് നാളെ ഇരുപത്തി ഒന്ന് തവണ പറഞ്ഞാൽ മനസിലുള്ള ആഗ്രഹം നടക്കും.. നൂറ് ശതമാനം ഉറപ്പ്.!! | Karkidaka Sasthi Astrology

Karkidaka Sasthi Astrology : അതിവിശിഷ്ഠമായ ഒരു ദിവസമാണ് നാളെ. കർക്കിടക മാസത്തിലെ ഷഷ്ഠി. സുബ്രഹ്മണ്യഭഗവാന്റെ അനുഗ്രഹത്തോട് ഒപ്പം തന്നെ ശിവപാർവതിമാരുടെ അനുഗ്രഹം കൂടി നേടി എടുക്കാൻ സാധിക്കുന്ന ദിവസമാണ് കർക്കിടക മാസത്തിലെ ഷഷ്ഠി. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ദിവസമാണ് ഇത്. ഷഷ്ഠിവ്രതത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ വ്രതം എടുത്തും വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാം എന്നതാണ്. എന്നാലും ഏറ്റവും ശ്രേഷ്ഠമായത് വ്രതം എടുക്കുന്നത് തന്നെ ആണ്. അങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ മനസിലെ ആഗ്രഹം […]

വീട്ടിൽ പച്ചക്കായ ഉണ്ടോ? ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നിങ്ങൾ ഞെട്ടും; പച്ചക്കായ കൊണ്ടൊരു കൊതിയൂറും വിഭവം!! | Special Tasty Pachakkaya Fry Recipe

Special Tasty Pachakkaya Fry Recipe : പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് അവിയൽ പോലുള്ള കറികളും തോരനുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാൽ കായ ഉപയോഗിച്ച് സ്നാക്ക് തയ്യാറാക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കായ വറുത്തതും, കായ ബജിയും മാത്രമേ വരുന്നുണ്ടാവുകയുള്ളൂ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചക്കായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായയുടെ തോലെല്ലാം കളഞ്ഞ് […]

ആർക്കും അറിയാത്ത സൂത്രം.!! വീട്ടിലെ സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ഒരിക്കലും ബ്ലോക്ക് ആവില്ല.. ഒരുപിടി പച്ചമുളക് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | Waste Tank Cleaning Tips

Waste Tank Cleaning Tips : വീടിനകം എപ്പോഴും വൃത്തിയായി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ബാത്റൂമിന്റെ അകത്ത് ക്ലോസറ്റ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും കറപിടിച്ച് കിടക്കുകയാണ് ഉണ്ടാകുന്നത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താവുന്ന ഒരു […]

ഒറ്റ മിനിറ്റിൽ കുക്കറിൽ ഞെട്ടിക്കും സൂത്രം.!! കട്ട കറയും കരിമ്പനും ചെളിയും സ്വിച്ചിട്ടപോലെ പോവാൻ ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!! | To Remove Karimban From Cloths

To Remove Karimban From Cloths : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത കുക്കർ ഉണ്ടെങ്കിൽ അത് എടുക്കുക. ശേഷം അതിലേക്ക് ഒരു വിമ്മിന്റെ ബാർ കത്തി ഉപയോഗിച്ച് ചെറിയ […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഗ്യാസ് ഇനി തീരില്ല.. കുക്കിംഗ് ഗ്യാസ് കണ്ട്രോളിലാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.!! | To Save Cooking Gas

To Save Cooking Gas : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. ഇത് കൂടുതൽ […]