Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

നെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ 2 സൂത്രങ്ങൾ മാത്രം മതി.!! നെല്ലിക്ക ഉപ്പിലിട്ടത് കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ.. | Nellikka Uppilidan Easy Tips

Nellikka Uppilidan Easy Tips : നെല്ലിക്ക ഉപ്പിലിടുമ്പോൾ ഈ 2 സൂത്രങ്ങൾ മാത്രം മതി.. നെല്ലിക്ക ഉപ്പിലിട്ടത് കേടുകൂടാതെ കാലങ്ങളോളം ഇരിക്കാൻ.!! നെല്ലിക്ക ഉപ്പിലിട്ടത് പെട്ടെന്ന് കേട് ആയി പോവുന്നുണ്ടോ? അല്ലെങ്കിൽ അതിൽ പെട്ടെന്ന് തന്നെ പാട കെട്ടി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള പെർഫെക്ട് പരിഹരമാണ് ഇത്. നെല്ലിക്ക ഉപ്പിലിട്ടത് കേടു കൂടാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും ഒരു അടിപൊളി ടിപ് ആണ് ഇത്. ഇത് ചെയ്യാനായി ആദ്യം നല്ല ഫ്രഷ് ആയ കുറച്ചു […]

ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്.!! 3+1+1 ഈ ഒരു അളവിൽ ഇഡ്ഡലി ഉണ്ടാക്കി നോക്കൂ.. ഒരിക്കലും തെറ്റില്ല.!! മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് ഇഡ്ഡലി കിട്ടും!! | Perfect Idli Recipe

Perfect Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി […]

മട്ട അരിയും തേങ്ങയും കുക്കറിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Matta Rice Porridge Recipe

Matta Rice Porridge Recipe : മട്ടയരി ഉണ്ടോ? എങ്കിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. രാവിലെ ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ വ്യത്യസ്‍തമായ ഒരു വിഭവം ട്രൈ ചെയ്തു നോക്കാം. വളരെ എളുപ്പത്തിൽ വ്യത്യസ്തമായ രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇനി ദോശയും ഇഡലിയും പൊട്ടും ഒന്നും ആവശ്യമില്ല ഇതുപോലൊരു വിഭവം മാത്രം മതി രാവിലെ കഴിക്കാൻ. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും. വളരെ വ്യത്യസ്തമായിട്ട് സാധാരണ നമ്മൾ കഴിക്കാത്ത ഒരു […]

അമ്പമ്പോ.!! ഉഴുന്ന് കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത് വേറേ ലെവൽ.!! ഇത് എത്ര കിട്ടിയാലും വെറുതെ വിടില്ല.. | Verity Uzhunnu Snack Recipe

Verity Uzhunnu Snack Recipe : മിക്ക വീടുകളിലും കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള ഒരു സ്നാക്ക് ആയിരിക്കും ഉഴുന്നുമുറുക്ക്. അത് ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതി പലരും ബേക്കറികളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉണ്ടാവുക. എന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സ്വാദോടു കൂടിയ ഉഴുന്നു മുറുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് ഉഴുന്ന് കഴുകി […]

ന്റെ പൊന്നോ എന്താ രുചി! വെണ്ടയ്ക്ക കൊണ്ട് ഒരുതവണ ഇങ്ങനെ ചെയ്തു നോക്കൂ; മീൻ വറുത്തത് ഇനി മറന്നേക്കൂ.!! | Tasty Special Vendakka Fry Recipe

Tasty Special Vendakka Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും വെണ്ടക്ക. ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ഒന്നായി തന്നെ വെണ്ടക്കയെ വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും വെണ്ടക്ക കറി ആയോ തോരനായോ ഉണ്ടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന വഴുവഴുപ്പ് കാരണം പലർക്കും കഴിക്കാൻ വലിയ താൽപ്പര്യം കാണിക്കാറില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു വെണ്ടക്ക ഉപയോഗിച്ചുള്ള വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ വെണ്ടക്ക നല്ല […]

കൊതിയൂറും മുളക് ചമ്മന്തി; ഇത് മാത്രം മതി വയറും മനസും നിറയെ ചോറുണ്ണാൻ.. | Mulaku Chammanthi Recipe

Mulaku Chammanthi Recipe : നല്ല കൊതിയൂറും മുളക് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ.. സദ്യയിലേതു പോലെ ഒരു പാട് കറികൾ ഒന്നുമില്ലെങ്കിലും വയറും മനസും നിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചമ്മന്തി കൂടുതൽ രുചികരമുള്ളതാവാൻ വെളിചെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മറ്റു ചേരുവകൾ എല്ലാം ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ചൂടറിയാൽ […]

പച്ചക്കായ കൊണ്ട് ഒരു കിടിലൻ മെഴുക്ക് വരട്ടി.!! 2 പച്ച കായ ഉണ്ടെങ്കില്‍ ഉണ് ഗംഭീരമാക്കാo… | Kerala Style Raw Banana Recipe

About Tasty Kerala Style Raw Banana Recipe Kerala Style Raw Banana Recipe: പച്ചക്കായ ഉപയോഗിച്ച് പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം കുറച്ചു വ്യത്യസ്തമായി ഹെൽത്തിയും രുചികരവുമായ തയ്യാറാക്കാവുന്ന ഒരു പച്ചക്കായ മെഴുക്ക് വരട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Kerala Style Raw Banana Recipe ആദ്യം തന്നെ പച്ചക്കായ നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ […]

കുക്കറിൽ 2 വിസിൽ പായസം റെഡി.!! ഇതിലും എളുപ്പത്തിൽ ഒരു പായസം സ്വപ്നങ്ങളിൽ മാത്രം; പാലടയുടെ അതെ രുചിയിൽ അരിപ്പായസം.. | Perfect Cooker Rice Payasam Recipe

Perfect Cooker Rice Payasam Recipe : പലതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്പായസം തയ്യാറാക്കാൻ ഒത്തിരി സമയം എടുക്കാറുണ്ട്, എന്നാൽ ഇനി സമയം ഒന്നും എടുക്കാതെ വളരെ എളുപ്പത്തിൽ തന്നെ പായസം തയ്യാറാക്കാം. നല്ല പിങ്ക് നിറത്തിൽ നല്ല സൂപ്പർ ടേസ്റ്റിൽ ഒരു പായസം അതാണ് നമ്മുടെ ഈ ഒരു രുചികരമായ അരിപ്പായസം, അതും കുക്കറിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയമേ ഇത് എടുക്കുകയുള്ളൂ. നല്ല കുറുകിയ കാണാൻ തന്നെ വളരെ മനോഹരമായ അതീവ […]

അരി കുക്കറിൽ ഇതുപോലെ ചെയ്തു നോക്കൂ.!! എല്ലാം കൂടി ഇട്ടു രണ്ട് വിസിൽ മതി.. എത്ര കഴിച്ചാലും കൊതി തിരൂല മക്കളെ; | Rice Recipe In Cooker

Rice Recipe In Cooker : 5 മിനിറ്റിൽ രണ്ട് വിസിൽ മാത്രം മതി! എത്ര തിന്നാലും കൊതി തിരൂല മക്കളെ! അരി കുക്കറിൽ ഇതുപോലെ ഒരു തവണ ചെയ്തു നോക്കൂ ശെരിക്കും ഞെട്ടും! എല്ലാം കൂടി കുക്കറിൽ ഇട്ടു രണ്ട് വിസിൽ! ഉച്ചഭക്ഷണത്തിനായി എല്ലാദിവസവും ചോറും കറികളും മാത്രം ഉണ്ടാക്കി മടുത്തവരാണെങ്കിൽ ഒരു വ്യത്യാസം വേണമെന്ന് ആഗ്രഹമുണ്ടാകും. അതേസമയം തന്നെ ഹെൽത്തിയായ ഭക്ഷണം വേണമെന്ന് തോന്നുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റത്തിന്റെ […]

ഇതുപോലെ ചെയ്താൽ ഇഡ്ഡലിയും ദോശയും പഞ്ഞി പോലെയാവും; വായിലിട്ടാൽ അലിഞ്ഞുപോകും വിധമാവാൻ ഇങ്ങനെ ചെയ്തുനോക്കൂ..!! | Dosa Idli Batter Recipe

Dosa Idli Batter Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പലഹാരങ്ങൾ ആണല്ലോ ഇഡലിയും ദോശയും. എല്ലാദിവസവും കഴിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും മാവ് അരയ്ക്കുന്നത് ശരിയായ രീതിയിൽ അല്ല എങ്കിൽ പലപ്പോഴും ദോശയും ഇഡ്ഡലിയും കൂടുതൽ കട്ടിയായി പോകുന്നത് ഒരു പരാതിയായി പലരും പറഞ്ഞു കേൾക്കാറുണ്ട്. മാവ് അരയ്ക്കുന്ന രീതിയിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കൊണ്ടുവന്നാൽ തന്നെ ദോശയും, ഇഡലിയും നല്ല സോഫ്റ്റ് ആയും രുചിയോടും കിട്ടുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി […]