Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇതാണ് മക്കളെ ഒറിജിനൽ പുട്ടിന്റെ മാജിക്.!! മിനിറ്റുകൾക്കുള്ളിൽ പഞ്ഞികെട്ട് പോലെ സോഫ്റ്റ് ആയ സൂപ്പർ ഗോതമ്പ് പുട്ട്; 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി.!! | Tasty Perfect Wheat Flour Puttu Recipe

Tasty Perfect Wheat Flour Puttu Recipe : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് […]

ഈ ഒരൊറ്റ സാധനം മതി ഏത് അഴുക്കു പിടിച്ച ക്ലോസറ്റും ടൈൽസും 10 മിനിറ്റിൽ ക്ലീൻ ആയി കിട്ടും.!! | Easy Way To Clean Bathroom Tiles

Easy Way To Clean Bathroom Tiles : ഹസ്ബൻഡിന്റെ ഒപ്പം ഇന്ന് ഫ്രണ്ട്സും വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞോ? വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ. അതിൽ തന്നെ ബാത്റൂം കഴുകുക എന്നതാണ് ഏറ്റവും മെനക്കെട്ട പരിപാടി. ഇനി മുതൽ ബാത്റൂം വൃത്തിയാക്കുന്ന കാര്യം ചിന്തിക്കുമ്പോൾ ടെൻഷൻ വേണ്ട. വെറും അഞ്ചു മിനിറ്റ് കൊണ്ട് ബാത്‌റൂമിലെ […]

ഒരു പിടി അരി മാത്രം മതി.!! ഉണങ്ങി കരിഞ്ഞ കറിവേപ്പ് പോലും ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും.. നുള്ളിയാൽ തീരാത്ത വേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | CurryLeaves Cultivation Tricks Using Raw Rice

CurryLeaves Cultivation Tricks Using Raw Rice : എന്തുപറ്റി? മുറ്റത്ത് നിൽക്കുന്ന കറിവേപ്പ് നശിച്ചു പോകുന്നുവെന്ന് തോന്നുന്നുണ്ടോ? വേഗം ചെന്ന് നോക്കിക്കേ. ചെടിയിൽ എവിടെയെങ്കിലും എന്തെങ്കിലും ജന്തുക്കൾ ഉണ്ടോ എന്ന്. വല്ല പാറ്റയോ ഈച്ചയോ ഉറുമ്പോ അങ്ങനെ എന്തെങ്കിലും? അങ്ങനെയെങ്കിൽ നിങ്ങളുടെ കറിവേപ്പ് മുരടിക്കുന്നത് തടയാനുള്ള നല്ലൊരു ടിപ് കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്. കീടങ്ങളെ ഒഴിവാക്കുന്നത് കൂടാതെ ചെടി തഴച്ചു വളരാനും ഈ മരുന്ന് സഹായിക്കും. കാട് പോലെ നിങ്ങളുടെ തൊടിയിലും ചെടി ചട്ടിയിലും വളർത്താൻ […]

ഫെ വിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്.. | To Get Rid Of Pests Using Fevicol

To Get Rid Of Pests Using Fevicol : അടുക്കളയിലെ ജോലികളോടൊപ്പം തന്നെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നതും ഒരു വലിയ ജോലി തന്നെയാണ്. മിക്കപ്പോഴും പച്ചക്കറികളും മറ്റും കൃത്യമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കടകളിൽ നിന്നും പച്ചമുളക് വാങ്ങിക്കൊണ്ടു വരുമ്പോൾ ഒരു വലിയ അളവിൽ ബാക്കിവരുന്ന മുളക് കേടായി പോകുന്ന അവസ്ഥയാണ് […]

എല്ലാ ശനിയാഴ്ചകളിലും കാക്കയ്ക്ക് ഇത്തരത്തിൽ ഭക്ഷണം കൊടുത്താൽ.. കുടുംബത്തിൽ ഐശ്വര്യം വന്നു ചേരും.!! | Feeding Crows On Saturday Benefits

Feeding Crows On Saturday Benefits : പണ്ടുകാലം തൊട്ടു തന്നെ കാക്കകളെ മനുഷ്യരുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ഐതിഹ്യങ്ങൾ പറയാറുണ്ട്. അതിലൊന്ന് കാക്ക കുറുകിയാൽ അന്ന് വിരുന്നുകാർ വീട്ടിലെത്തും എന്നാണ്. എന്നാൽ എല്ലാ ദിവസങ്ങളിലും കാക്കയ്ക്ക് ഭക്ഷണം നൽകുകയാണെങ്കിൽ അത് കുടുംബത്തിൽ കൊണ്ടു വരുന്ന ഐശ്വര്യങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി കാക്ക വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് പിതൃക്കളുടെ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ ബലിക്കാക്കയാണ് വീട്ടിൽ എത്തുന്നത് എങ്കിൽ പിതൃക്കളുടെ […]

ഈ ഇല ഉണ്ടോ.? വിക്‌സു കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | To Get Ride Of Pets Using Panikoorkka Ila

To Get Ride Of Pets Using Panikoorkka Ila : എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാറ്റ,പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പാറ്റ പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു ടീസ്പൂൺ […]

ഇത് ഇത്ര ഈസി ആയിരുന്നോ.? വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം; കാണാതെ പോകല്ലേ.!! | To Typing Thread Quickly On Needle

To Typing Thread Quickly On Needle : “ഇത് ഇത്ര ഈസി ആയിരുന്നോ.. വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം.. കാണാതെ പോകല്ലേ.” സൂചിയിൽ നൂൽ കോർക്കുന്നതു ഒട്ടുമിക്ക ആളുകൾക്കും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. കണ്ണിന് കാഴ്ച കുറവുള്ളവരാണെങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട. സൂചിയിൽ നൂൽ കോർക്കുന്നതിനായി കൂടുതൽ സമയം ചിലവഴിക്കുകയോ അതുമല്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കുകയോ ചെയ്യേണ്ടതായി വരും അല്ലെ. വീട്ടിൽ ആളില്ലാത്ത സമയത്ത് ആണെങ്കിലോ […]

ഏത് അരിപ്പൊടി ആണേലും വെള്ളം ഇങ്ങനെ ചേർത്താൽ നല്ല മഞ്ഞുപോലെ ഇടിയപ്പം റെഡി.. വെറും 10 മിനുട്ടിൽ ഈ ട്രിക്ക് മതി.!! | To Make Perfect Soft Idiyappam Recipe

To Make Perfect Soft Idiyappam Recipe : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ ഇടിയപ്പം തയ്യാറാക്കുമ്പോൾ മിക്കപ്പോഴും അത് കൂടുതൽ ബലം വന്നാൽ കൂടുതൽ രുചി കിട്ടാറില്ല. ഇടിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുക്കുന്ന പൊടിയുടെ അളവിനനുസരിച്ച് വെള്ളമെടുത്ത് ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിക്കാനായി വയ്ക്കുക. വെള്ളം കൂടുതൽ ചൂട് ആക്കേണ്ട ആവശ്യമില്ല. […]

ഇതാണ് പാവങ്ങളുടെ AC.!! ഒരൊറ്റ മൺകലം മതി; വീട് മുഴുവൻ കിടുകിട തണുപ്പിക്കാൻ.. ഈ കടുത്ത ചൂടിലും ഇനി തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! | To Make Natural Air cooler

To Make Natural Air cooler : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയമാവുകയാണ് മിക്കപ്പോഴും സംഭവിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗോതമ്പ് പൊടി കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ട്. അത് ഒഴിവാക്കാനായി ഒരുകുടം വെളുത്തുള്ളി കൂടി ഗോതമ്പുപൊടിയിൽ ഇട്ട് അടച്ചു സൂക്ഷിച്ചാൽ […]

എന്താ രുചി.!! പഴുത്ത ചക്ക കൊണ്ട്‌ 5 മിനുട്ടിൽ കൊതിപ്പിക്കും ചായക്കടി.. ആവിയിൽ വേവിക്കുന്ന ഈ എണ്ണയില്ലാ പലഹാരം ഒരു തവണ ഉണ്ടാക്കി നോക്കൂ.. | Tasty Chakka Snack Recipe

Tasty Chakka Snack Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പഴുത്ത ചക്ക ഉപയോഗിച്ച് അട, അപ്പം എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളെല്ലാം സ്ഥിരമായി മിക്ക വീടുകളിലും തയ്യാറാക്കുന്നതാണ്. അത്തരത്തിൽ പഴുത്ത ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത ചക്ക തൊലിയും, കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്കിട്ട്, […]