Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഏപ്രിൽ ഒന്ന് മുതൽ കടുത്ത നിയന്ത്രണം.!! കയ്യിലുള്ള സ്വർണം ഇനി എന്തുചെയ്യും.. പുതിയ മാറ്റങ്ങൾ അറിയാം.. | Rules For Selling Gold After April

Rules For Selling Gold After April : നിങ്ങൾക്ക് ലഭിക്കുന്ന സ്വർണം ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ട് പുതിയൊരു നിയമം വന്നിരിക്കുകയാണ് 2011ൽ പുറപ്പെടുവിച്ച നിയമം ഇപ്പോൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരികയാണ് നോട്ട് നിരോധനം വന്നതുപോലെ ഒരു വലിയ മാറ്റമാണോ വരുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുന്ന പലർക്കും ഇതൊരു ആശങ്കപ്പെടേണ്ട കാര്യമില്ല നല്ലൊരു മുന്നറിയിപ്പ് ആയിട്ട് മുന്നോട്ട് പോകാം എന്നാണ് പറയുന്നത്. ജ്വല്ലറികളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ ഈ ഒരു തീരുമാനം […]

ഉപയോഗിച്ചറിഞ്ഞ സത്യം.!! ഇനി Ac വേണ്ടാ; ഈ കടുത്ത ചൂടിലും തണുത്ത് വിറച്ചു കിടന്നുറങ്ങാം.!! ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല.. | Reduce Room Temperature Without AC

Reduce Room Temperature Without AC : പണ്ടുകാലങ്ങളിൽ തേക്കില സാധാരണയായി സാധനങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നതിനു വേണ്ടിയുമാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാൽ പച്ചത്തേക്കില ഉപയോഗപ്പെടുത്തി പലവിധ ഉപയോഗങ്ങളും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. പച്ചത്തേക്കില നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച തേക്കില കൂടി ഇട്ട് നല്ലതുപോലെ തിളപ്പിച്ച് ചൂടാറാനായി മാറ്റിവയ്ക്കുക. ചെറിയതായി ചൂടു വിട്ടു തുടങ്ങുമ്പോൾ […]

എന്റെ ഈശ്വരാ.!! തക്കാളി വീട്ടിൽ ഉണ്ടായിട്ടും ഈ സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ.? ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Tomato Special Snack Recipe

Tomato Special Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ 3 തക്കാളി കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. അതിനായി ആദ്യം തന്നെ 3 തക്കാളി കഴുകി എടുക്കാം. ഇതിനു മുകളിൽ കത്തികൊണ്ട് നാലായി വരഞ്ഞു കൊടുക്കാം. തിളച്ചു വരുന്ന വെള്ളത്തിലേക്ക് തക്കാളി ഇട്ടു കൊടുത്ത് 5 മിനിറ്റ് […]

ഒരു കഷ്ണം ഓട് മതി.!! എത്ര വര്ഷം പഴക്കമുള്ള സെറ്റുമുണ്ടും പുതിയതുപോലെ തിളങ്ങും.. ഒറ്റ സെക്കൻഡിൽ വെളുപ്പിക്കാം; ഒരു രൂപ ചിലവില്ല.!! | Settu Mundu Saree Cleaning Easy Tip

Settu Mundu Saree Cleaning Easy Tip : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ മിക്ക സ്ത്രീകളും ഏറ്റവും കൂടുതൽ ധരിക്കാൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് സെറ്റ് സാരി അല്ലെങ്കിൽ സെറ്റുമുണ്ട്. കാഴ്ചയിൽ ഇത്തരം വസ്ത്രങ്ങൾ വളരെ ഭംഗി നൽകുമെങ്കിലും ഓരോ തവണ ഉപയോഗിച്ച് കഴിഞ്ഞാലും അത് പഴയ രീതിയിൽ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ ഓടിന്റെ കഷണം ഉപയോഗപ്പെടുത്തി എത്ര പഴകിയ സെറ്റ് മുണ്ടും, സാരിയുമൊക്കെ പുതിയ രൂപത്തിലേക്ക് ആക്കി […]

ചക്ക വറുത്തത് ക്രിസ്പി ആയില്ലെന്ന് ഇനി ആരും പറയില്ല; ഈ രഹസ്യ ചേരുവ ചേർത്ത് ചക്ക വറുത്തത് തയ്യാറാക്കി നോക്കൂ.!! | Easy Crispy Chakka Chips Recipe

Easy Crispy Chakka Chips Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് ചക്ക ചിപ്സും, വരട്ടിയതും, പുഴുക്കുമെല്ലാം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും ചെയ്യാറുള്ള കാര്യമാണ്. ഇത്തരത്തിൽ ഏത് വിഭവങ്ങളും തയ്യാറാക്കുമ്പോൾ നല്ല ടേസ്റ്റ് ലഭിക്കണമെങ്കിൽ നല്ല പ്ലാവിന്റെ ചക്ക തന്നെ വേണമെന്ന കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. എന്നാൽ ചക്ക ചിപ്സ് തയ്യാറാക്കുമ്പോൾ കൂടുതൽ ക്രിസ്പിയായി കിട്ടാനായി പരീക്ഷിക്കാവുന്ന ഒരു ടിപ്പ് അറിഞ്ഞിരിക്കാം. ആദ്യം തന്നെ ചക്കയുടെ ചുള ചകിണിയും, കുരുവും കളഞ്ഞ് നല്ലതുപോലെ വൃത്തിയാക്കി എടുക്കണം. […]

ഈ കൈൽ വീട്ടിൽ ഉള്ളവർ ഇത് ഒന്നു കണ്ടു നോക്കൂ.!! ഈ സൂത്രം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും അത് ഉറപ്പാ.!! | Special Snack Recipe Using Stainer

Special Snack Recipe Using Stainer : ഇനി ആർക്കും നിമിഷങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നാവിൽ രുചിയൂറും ഒരു നാലുമണി പലഹാരം തയ്യാറാക്കാം. അതിനായി അധിക സമയമോ മുതൽ മുടക്കോ ഒന്നും തന്നെ ആവശ്യമില്ല. വീട്ടിൽ തന്നെയുള്ള വിരലിൽ എണ്ണാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെ ആണ് ഈ ഒരു പലഹാരം തയാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ഒരു തവി ആണ്. ഇനി […]

പൂപ്പൽ വരാതെ മാങ്ങാ ഉപ്പിലിടുന്ന ശരിയായ രീതി ഇതാണ്.!! വായിൽ വെള്ളമൂറും രുചിയിൽ മാങ്ങ ഉപ്പിലിടാൻ ഈ ഒരു സൂത്രം ചെയ്യാൻ മറക്കല്ലേ.. | Manga Uppilittathu Easy Tips

Manga Uppilittathu Easy Tips : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. പ്രത്യേകിച്ച് അത്യാവശ്യം വലിപ്പമുള്ള മാങ്ങയാണ് അച്ചാറിനായി ലഭിക്കുന്നത് എങ്കിൽ അത് ഉപ്പുമാങ്ങ ആക്കി സൂക്ഷിക്കുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പിലിട്ട മാങ്ങയെങ്കിലും അത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ മാങ്ങ പെട്ടെന്ന് പൂപ്പൽ പിടിച്ച് കേടായി പോകാനുള്ള സാധ്യതയുണ്ട്. മാങ്ങ ഉപ്പിലിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി […]

ഒറ്റ തുള്ളി മാത്രം മതി.!! വീട്ടിലുള്ള പാറ്റയെ മുഴുവൻ കൂട്ടത്തോടെ ഓടിക്കാം; പാറ്റകൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല.. | To Get Rid of Cockroaches and Flies

To Get Rid of Cockroaches and Flies : പാറ്റയെ പറ പറപ്പിക്കാൻ ഇത് ഒരൊറ്റ തുള്ളി മതി! വി,ഷമില്ലാതെ വീട്ടിലുള്ള പാറ്റയെ തുരത്താൻ ഇതൊരു തുള്ളി മാത്രം മതി; ഇനി പാറ്റകൾ ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല. ഇത് ഒരൊറ്റ തുള്ളി മാത്രം മതി! വീട്ടിലുള്ള പാറ്റയെ കൂട്ടത്തോടെ ഓടിക്കാം. ഇന്ന് നമ്മൾ വന്നിരിക്കുന്നത് പാറ്റയെയും ഈച്ചയേയും ഒക്കെ തുരത്താനുള്ള അടിപൊളി ടിപ്പുമായാണ് വന്നിരിക്കുന്നത്. വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളാണ് പാറ്റയും ഈച്ചയുമൊക്കെ. ഇവയെ […]

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറെയില്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി.!! | Easy Healthy Chambakka Drink Recipe

Easy Healthy Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. […]

ചപ്പാത്തിമാവ് ഇടിയപ്പം അച്ചിൽ ഇട്ടു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Chapathi Dough Special Snack Recipe

Chapathi Dough Special Snack Recipe : കുട്ടികളുള്ള വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ന്യൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും ഇത്തരത്തിൽ നൂഡിൽസ് വാങ്ങി ഉണ്ടാക്കി കൊടുക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ന്യൂഡിൽസ് വാങ്ങി നൽകുമ്പോഴും അതിൽ ചേർത്തിട്ടുള്ള സോസുകൾക്കോ മറ്റും പഴക്കമുണ്ടെങ്കിൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള ന്യൂഡിൽസിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. […]