Browsing author

Creator An

എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

കുറുകിയ ചാറിൽ കൊതിപ്പിക്കും ബീഫ് കറി.!! ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ തികയില്ല.. പാത്രം തുടച്ചു വടിച്ചു കഴിക്കും നിങ്ങൾ..!! | Easy Beef Curry Recipe

Easy Beef Curry Recipe : പലസ്ഥലങ്ങളിലും കല്യാണ ദിവസമോ അതല്ലെങ്കിൽ തലേദിവസമോ ഒക്കെ ഭക്ഷണത്തോടൊപ്പം വിളമ്പുന്ന ഒരു രുചികരമായ വിഭവമാണ് ബീഫ് കറി. സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കല്യാണ ബീഫ് കറി തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ രുചിയിലും വലിയ വ്യത്യാസം അറിയാനായി സാധിക്കും. അത്തരത്തിൽ ഒരു കല്യാണ ബീഫ് കറി എങ്ങനെ നമ്മുടെ വീടുകളിലും തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കല്യാണ ബീഫ് കറി തയ്യാറാക്കാനായി ആദ്യം […]

മീനിന്റെ വേസ്റ്റ് വീട്ടിൽ ഇങ്ങനെ ഉപയോഗിച്ചാൽ ദുർഗന്ധം ഉണ്ടാകില്ല; ആർക്കും ചെയ്യാവുന്ന മാർഗം ഇതാ..!! | Fish Waste Fertilizer Tip

Fish Waste Fertilizer Tip : നമ്മുടെ വീടുകളിൽ ബാക്കിവരുന്ന വേസ്റ്റ് എന്ത് ചെയ്യും എന്ന പലപ്പോഴും ആലോചിക്കാറുണ്ട്. പ്രത്യേകിച്ച് പറമ്പും മറ്റും ഒന്നും അധികം ഇല്ലാത്തവരാണ് എങ്കിൽ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും ബാക്കി വരുന്ന വേസ്റ്റ് നശിപ്പിച്ചു കളയുക എന്നത് പ്രയാസമേറിയ ഒന്നായിരിക്കും. പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ ബാക്കിവരുന്ന വേസ്റ്റുകളെ പോലെ ആയിരിക്കില്ല മീനിന്റെ വേസ്റ്റ്. മീൻ കഴുകുമ്പോഴും അതിൻറെ മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും ഉണ്ടാകുന്ന അവശിഷ്ടം വലിച്ചെറിയുവാനോ വീടുകളിൽ കവറിലോ പാത്രത്തിലോ സൂക്ഷിക്കുവാനോ പ്രയാസമായിരിക്കും. […]

ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും 😳😳 ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.!! ഇനി ഇതുമതി ഒരു മാസത്തേക്ക്.😋👌

tasty cherupayar mixcher recipe: എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും, എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ.. നല്ല ഹെൽത്തി ആയ ചെറുപയർ ഭക്ഷണത്തിൽ ഇങ്ങനെ ഉപ്പെടുത്തിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ.. ആദ്യം തന്നെ ഒരു ബൗളിലേക്ക് അര കപ്പ് കടലമാവ് അരിച്ചെടുക്കണം. അതിലേക്ക് […]

ജമന്തി ചെടിയിൽ എണ്ണിയാൽ തീരാത്ത പൂക്കൾ ഉണ്ടാകും; നിറയെ പൂക്കൾ ഉണ്ടാകാൻ ഈ വിദ്യയൊന്ന് ചെയ്‌തുനോക്കൂ..!! | Chrysanthemum Cultivation At Home

Chrysanthemum Cultivation At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുറ്റത്തോടെ ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാവാറുണ്ട്. പൂന്തോട്ടത്തിൽ എല്ലായ്പ്പോഴും പൂക്കൾ നിറഞ്ഞു നിൽക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ജമന്തി പൂ ചെടിയിൽ നിറയെ ഉണ്ടാകാനും എല്ലാ സമയത്തും പൂക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ചെടി എത്ര നന്നായി പരിപാലിച്ചാലും ആവശ്യത്തിന് വെള്ളവും, വെളിച്ചവും ലഭിക്കുന്നില്ല എങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകില്ല. […]

ഒരു കഷ്ണം തെർമോകോൾ ഉണ്ടോ.!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Thermacol

Inchi Krishi Tips Using Thermacol : പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ് ചെടികൾ നടുന്നത്. അതും ചെറുതെങ്കിലും ഒരു പച്ചക്കറി തോട്ടം എന്നത് ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് സ്ഥലപരിമിതികൾ ധാരാളമായി ഉണ്ട്. അതു പോലെ തന്നെ ചട്ടികൾ വാങ്ങാൻ ഉളള ചിലവും മറ്റും ഓർക്കുമ്പോൾ തന്നെ പലരും പിന്മാറും. ഇതിന് ഒരു പരിഹാരമാണ് തെർമോകോൾ ഉപയോഗിക്കുന്നത്. നമ്മൾ പലപ്പോഴും സാധനം വാങ്ങുമ്പോൾ ഏറിഞ്ഞു കളയുന്ന സാധനമാണ് തെർമോകോൾ. ചെടിച്ചട്ടിക്ക് പകരം […]

ജമന്തി ചെടിയിൽ പെട്ടെന്ന് വേര് വരാനുള്ള ട്രിക്ക് ഇതാ; ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ കുറ്റിയായി വളരുന്ന ചെടി നിറയെ പൂക്കൾ വിടരാൻ ഇത്രമാത്രം ചെയ്താൽ മതി..!! | Chrysanthemum Plant Care At Home

Chrysanthemum Plant Care At Home : ജമന്തി പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. മണവും കാഴ്ചയിൽ ഭംഗിയും തോന്നുന്ന പൂക്കൾ എല്ലാ സീസണിലും വളരുന്നതുകൊണ്ടുതന്നെ പലരുടെയും ഇഷ്ട പൂച്ചെടികളിൽ ഒന്നാണ് ജമന്തി എന്ന് പറയുന്നത്. ഒരു ജമന്തിച്ചെടി നന്നായി വളർന്നു കഴിഞ്ഞാൽ അതിൽ നിന്ന് തന്നെ നമുക്ക് നിരവധി ചെടികൾ വളർത്തിയെടുക്കാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ വളർന്ന ജമന്തി ചെടിയിൽ നിന്ന് നടാൻ പാകത്തിനുള്ള കമ്പുകൾ […]

മീൻ കഴുകിയ വെള്ളം വെറുതെ കളയണ്ട.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും; ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.!! | Curry Leaves Cultivation Tips Using Fish Water

Curry Leaves Cultivation Tips Using Fish Water : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പിലയെങ്കിലും നല്ല രീതിയിൽ വളവും മറ്റു പരിചരണവും അതിന് ആവശ്യമാണ്. കറിവേപ്പില ചെടിയിൽ നിറയെ ഇലകൾ വളരാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി മാത്രമല്ല മറ്റു ചെടികളുടെയും വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു മിശ്രിതമാണ് മീനിന്റെ വെള്ളവും ശർക്കരയും കൂട്ടി തയ്യാറാക്കുന്ന വളക്കൂട്ട്. […]

സോയ ചങ്ക്സ് ഇങ്ങനെ ഫ്രൈ ചെയ്താൽ വേറെ ലെവൽ രുചി.!! ബീഫ് ഫ്രൈ പോലും മാറി നിൽക്കും ഇതിന്റെ മുന്നിൽ.. പാത്രം കാലിയാകുന്ന വഴി അറിയില്ല മക്കളേ; | Tasty Special Soya Chunks Fry Recipe

Tasty Special Soya Chunks Fry Recipe : വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കണ്ടെത്തി ഉണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും ഒരേ രീതിയിലുള്ള പച്ചക്കറികൾ തന്നെ കഴിച്ചാൽ പെട്ടെന്ന് മടുപ്പ് തോന്നുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ സോയാചങ്ക്സ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സോയ ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സോയ ചങ്ക്‌സ് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് […]

ചക്ക ഇങ്ങനെയും ഉണ്ടാകുമോ; ഒരു ചാക്ക് മതി കൈ എത്തും ദൂരത്തു ചക്ക തിങ്ങി നിറയാൻ..!! | Jackfruits Cultivation Using Chakku

Jackfruits Cultivation Using Chakku : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്. എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്കപ്പോഴും വീട്ടിൽ […]

ഇതൊന്ന് സ്പ്രേ ചെയ്തുകൊടുത്താൽ മതി; കറിവേപ്പ്‌ ചെടിക്ക് ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം ഞൊടിയിടയിൽ മാറിക്കിട്ടും..!! | Curry Leaf Spot Disease Recover Tip Using Spray Fertilizer

Curry Leaf Spot Disease Recover Tip Using Spray Fertilizer : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ മുരടിച്ചു പോകുന്നു എന്നീ പരാതികൾ പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി […]