Blood Pressure Control Tip
Blood Pressure Control Tip : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്ലഡ് പ്രഷർ അഥവാ ബിപി എന്ന അസുഖം മിക്ക ആളുകളിലും കണ്ടുവരാറുണ്ട്. യാതൊരു ദുശീലങ്ങളും ഇല്ലാഞ്ഞിട്ടും, കൃത്യമായ വ്യായാമം ചെയ്തിട്ടും ബിപി കുറയുന്നില്ല എന്ന പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ എന്താണ് ബ്ലഡ് പ്രഷർ വരുന്നതിന്റെ യഥാർത്ഥ കാരണമെന്ന് കണ്ടെത്തുകയും, അത് കൺട്രോൾ ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.
Ingredients
- 1–2 cloves garlic (crushed)
- 1 glass warm water
- 1 tsp lemon juice
Ads
Advertisement
പലർക്കും ബ്ലഡ് പ്രഷർ എന്താണ് എന്ന കാര്യം വ്യക്തമായി അറിയുന്നുണ്ടാവില്ല. അതായത് ഹൃദയത്തിൽ നിന്നും നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തം പമ്പ് ചെയ്യപ്പെടുന്നതിനെയാണ് നോർമൽ ബിപി എന്ന രീതിയിൽ കണക്കാക്കുന്നത്. ബി പി 120/80 ആണെങ്കിൽ അത് നോർമൽ ആണെന്ന് കണക്കാക്കുന്നു. മുകളിൽ പറഞ്ഞ വാല്യുവിന്റെ മുകളിലേക്കുള്ള അവസ്ഥയാണ് ഉയർന്ന ബ്ലഡ് പ്രഷർ ആയി കണക്കാക്കുന്നത്. അതായത് ശരീരത്തിലേക്ക് ആവശ്യത്തിൽ കൂടുതൽ അളവിൽ രക്തം പമ്പ് ചെയ്യപ്പെടുകയും
അതുമൂലം സ്ട്രോക്ക് പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ ഹാർട്ടിൽ നിന്നും ശരീരത്തിലേക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യപ്പെടാത്ത അവസ്ഥയെയാണ് ലോ ബിപി എന്ന് പറയുന്നത്. ഈ രണ്ട് അവസ്ഥകളും വ്യത്യസ്ത രീതികളിൽ ശരീരത്തിന് അപകടം ചെയ്യുന്ന കാര്യങ്ങളാണ്. ബിപി കൂടുതലുള്ള ഒരാളാണ് എങ്കിൽ അത് കുറയ്ക്കുന്നതിനായി മിക്ക ആളുകളും ഉപ്പ്,മത്സ്യ മാംസാദികൾ എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളോടൊപ്പം തന്നെ കൃത്യമായ
വ്യായാമം മാനസിക സമ്മർദ്ദം കുറക്കൽ , ആവശ്യത്തിനുള്ള ഉറക്കം എന്നിവ കൂടി പിന്തുടർന്നാൽ മാത്രമാണ് ഉയർന്ന അളവിലുള്ള രക്തസമ്മർദ്ദം കുറയ്ക്കാനായി സാധിക്കുകയുള്ളൂ. ഉയർന്ന അളവിൽ ബിപി ഉള്ളവർ കാർഡിയാക്ക് എക്സസൈസുകൾ കൂടുതലായി ചെയ്യണം. അതായത് ഓട്ടം, ചാട്ടം,സ്റ്റെപ്സ് കയറി ഇറങ്ങൽ, മാനസിക സമ്മർദ്ദം കൂടുതലായി തരുന്ന ജോലികളിൽ നിന്നും അല്പം മാറിയിരിക്കൽ എന്നിവയെല്ലാം ചെയ്യേണ്ട കാര്യങ്ങളാണ്. ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ജോലിക്കിടയിൽ അൽപനേരം നടക്കാനുള്ള സമയം കണ്ടെത്തുക. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Blood Pressure Control Tip Vidoe Credit : Arogyam
- How to Make
- Crush garlic and let it sit for 5 minutes
- Add to warm water
- Mix in lemon juice
- Drink on empty stomach (morning)
- Benefits
- Helps relax blood vessels
- Improves blood circulation
- May reduce BP naturally
- Supports heart health