Browsing category

Agriculture

ഇതൊരു പിടി മതി വയസ്സൻ വെണ്ട വരെ കിലോ കണക്കിന് കായ്ക്കും.!! ടെറസ്സിലെ വെണ്ട കൃഷി നൂറുമേനിക്ക് അറിയേണ്ടതെല്ലാം..| Vendakrishi Tips Malayalam

Venda krishi tips malayalam : കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് നമ്മുടെ വെണ്ട. ടെറസ്സിലും, മണ്ണിലും ഒക്കെ തന്നെ ഇത് നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ അല്ലങ്കിൽ ചാക്കില്‍ വെണ്ട വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അളവിൽ അടങ്ങിയിക്കുന്നു. വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ പൊതുവെ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് ചെടിക്ക് നല്ലതാണ്. സ്യുടോമോണസ് ലായനി ആണെങ്കില്‍ […]

ചട്ടിയിലെ കാന്താരി മുളക്‌ കൃഷി.!! ചട്ടി മുഴുവൻ തിങ്ങി നിറഞ്ഞ് കാന്താരി മുളക്‌ കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.!! | Kanthari Mulaku Krishi Tricks

Kanthari Mulaku Krishi Tricks :ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ കാന്താരിമുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക് കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം. അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്. മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ […]

ഇത് ഒരു സ്പൂൺ മതി.!! ഏത് മുരടിച്ച തക്കാളിയും പൂവിടും.. ഇനി ഒരു പൂവും കൊഴിയില്ല, എല്ലാ പൂവും പെട്ടെന്ന് കായ്ക്കും.!! | Tomato Farming Tricks

Tomato Farming Tricks Malayalam : തക്കാളി കൃഷി ചെയ്ത് വളർന്നു വരുമ്പോൾ സാധാരണയായി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കിൽ കായ്ക്കുന്നില്ല എന്നതാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം മുതൽ തന്നെയുള്ള പരിപാലന പരിഹാരം നൽകിയേക്കാം. എങ്ങനെയാണ് തക്കാളി കൃഷി തുടക്കം മുതൽ പരിപാലിക്കേണ്ടത് എന്നാണ് ഇന്ന് നോക്കുന്നത്. നഴ്സറിയിൽ നിന്ന് വാങ്ങുന്നത് ആയാലും വീട്ടിൽ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാൻ. അതുപോലെ തന്നെ കുറഞ്ഞത് […]

ഇങ്ങനെ ആണെങ്കിൽ ഉരുളക്കിഴങ്ങ് കൃഷി എന്തെളുപ്പം.. ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം.!! | Tip To Grow Potetos Easily

How to grow potatoes easily malayalam : സാധാരണയായി വീടുകളിൽ ഉരുളക്കിഴങ്ങ് വെച്ച് പിടിപ്പിക്കുമ്പോൾ മുള വന്നു കഴിഞ്ഞു മിക്കവാറും നാം അത് കളയാനാണ് പതിവ്. ചില ഗ്രോബാഗുകളിൽ ഉം കണ്ടെയ്നറുകളും ഒക്കെ പൊട്ടറ്റോ കൃഷി ചെയ്യാൻ പറ്റുന്നതാണ്. മുളപൊട്ടി ഉള്ള കിഴങ്ങ് മാറ്റി വയ്ക്കുകയോ കടകളിൽ നിന്നും വാങ്ങുകയോ ചെയ്യാവുന്ന താണ്. ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസ ങ്ങളാണ് ഉരുള കിഴങ്ങു കൃഷി ചെയ്യാൻ ഏറ്റവും അനു യോജ്യമായ സമയം. മുളപൊട്ടിയ ഉരുളക്കിഴങ്ങ് തിരഞ്ഞെടുത്തതിനു […]

പയർ ഇനി ഭ്രാന്തെടുത്ത് കായ്ക്കണോ.? എങ്കിൽ ഇത് ഇട്ടു കൊടുക്കൂ.. പയർ കുലകുത്തി കായ്ക്കാൻ.!! | Payar Krishi Tips

Payar krishi Tips : പയർ നന്നായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ നോക്കാം. പയർകൃഷി എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണെങ്കിലും മഴക്കാലത്താണ് നമ്മൾ പയർ കൃഷി കൂടുതലായും ചെയ്യുന്നത്. ആദ്യമായിട്ട് പയർ നടുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പയറു വിത്ത് നടുന്നതിനു മുമ്പേതന്നെ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം പയർ വിത്തുകൾ ഒരു നാലു മണിക്കൂറെങ്കിലും അതിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യമുള്ള പയർ […]

ഏതുമാവും നിറയെ പൂക്കാൻ ഒരു പൊടിക്കൈ.!! പെട്ടെന്ന് പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ ട്രിക്ക് ചെയ്താൽ മതി.!! | Maavu Pookkan Easy Tip

Maavu Pookkan Tip Malayalam : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌.മാവ് പെട്ടെന്ന് […]

നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും.. ഇങ്ങനെ ചെയ്‌താൽ.!! ചെറിയ ചെടിയിൽ തിങ്ങി നിറഞ്ഞ് നാരങ്ങ ഉണ്ടാകാൻ ഈ രീതി പരീക്ഷിക്കൂ.. | Lemon Plant Growing Tips

Lemon Plant Growing Tips Malayalam : നാരങ്ങ കുലംകുത്തി വളരാനുള്ള ഒരു ടിപ്സ് നമുക്ക് നോക്കാം. ഒരു ചെറിയ തയ്യിൽ തന്നെ നമുക്ക് നേരിട്ട് നാരങ്ങകളോളം വളർത്തി എടുക്കാൻ ആയി സാധിക്കും. ഈ രീതിയിൽ നാരങ്ങ വളരെ സിമ്പിളായി ചെറിയ തൈകൾ തന്നെ ഒരുപാട് നാരങ്ങാ വീടുകളിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി ഗ്രോബാഗ് പുറത്തു നിന്നും വാങ്ങേണ്ടതാണ്. ഗ്രോബാഗിന് ഉള്ളിലെ ഫില്ലിംഗ് എന്നു പറയുന്നത് ചാണകപ്പൊടിയും, ചകിരിച്ചോറും കൂടാതെ സാധാരണ ഉള്ള മണ്ണും അതുപോലെ […]

കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു.!! വെറും 3 ആഴ്ച്ച കൊണ്ട് വീട്ടുവളപ്പിൽ കുക്കുംബർ വിളവെടുക്കാം.!!

Kukkumber Krishi Tips : വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, നിറയെ പൂവും കായ്കളുമായി നില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. അത്തരത്തിൽ കൃഷി ചെയ്യാവുന്നതും പെട്ടെന്ന് കായ്ഫലം തരുന്നതുമായ ഒരു വിളയാണ് കുക്കുംബർ അഥവാ സാലഡ് വെള്ളരി. വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് ഇത്. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം. പ്രത്യേകമായി മണ്ണൊരുക്കേണ്ട ആവശ്യം ഇല്ല. വിത്തുകൾ തലേ ദിവസം വെള്ളത്തിലോ സൂടോമോനസ് […]

മുളക് തിങ്ങി നിറയാൻ ദോശമാവ് കൊണ്ടൊരു സൂത്രം.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Pachamulaku Krishi Tips Using Dosha Batter

Pachamulaku Krishi Tips Using Dosha Batter malayalam : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു വെള്ളം കോരി വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് […]

ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Chayamansa Plant Medicinal Benefits

Chayamansa Plant Medicinal Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും. വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ […]