Browsing category

Agriculture

മുല്ല നന്നായി വളരാനും കാടു പോലെ പൂക്കാനും കിടിലൻ സൂത്രപ്പണി.!! ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത മുല്ലയും ഉറപ്പായും പൂത്തിരിക്കും.!! | Kuttimulla Pookkan Easy Tips

Kuttimulla Pookkan Easy Tips : മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല പൂക്കൾ എങ്ങനെ വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ള ഒന്നാണ് മുല്ലച്ചെടി. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പ്രൂൺ ചെയ്തു കൊടുക്കുകയും ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വളപ്രയോഗവും ജലസേചനവും നടത്തുകയുമാണ് എങ്കിൽ വലിയതോതിൽ നമുക്ക് മുല്ലപ്പൂ കൃഷി ചെയ്ത് […]

ചക്ക വേരിലും കായ്ക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകാൻ.. ഒരു പഴയ തുണി കഷ്ണം കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.!! | Jackfruit Growing Easy Tip

Jackfruit Growing Easy Tip : പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ! നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടാവുമെങ്കിലും അതിൽ നിന്നും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതല്ലെങ്കിൽ ചക്ക ഉണ്ടായാലും മരത്തിന്റെ ഏറ്റവും മുകൾഭാഗത്ത് ആകുമ്പോൾ അത് പറിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കും. എന്നാൽ പ്ലാവ് നിറച്ച് ചക്ക കായ്ക്കാനും അത് താഴെയായി ഉണ്ടാവുകയും ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമാണ് […]

വീട്ടിൽ പഴയ ബക്കറ്റ് ഉണ്ടോ.!! ഇനി കൂർക്ക പറിച്ച് മടുക്കും.. ഒരു ചെറിയ കൂർക്കയിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Koorka Krishi Tips Using Bucket

Koorka Krishi Tips Using Bucket : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു കിഴങ്ങ് വർഗ്ഗമാണ് കൂർക്ക. പ്രത്യേക മാസങ്ങളിൽ മാത്രം കണ്ടു വരുന്ന കൂർക്ക മിക്കപ്പോഴും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. കൂർക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളും, ഉപ്പേരിയുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ കൂർക്ക എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൂർക്ക മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു […]

ഒരു കഷ്ണം പഴയ പേപ്പർ ഉണ്ടോ.!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Papper

Inchi Krishi Tips Using Papper : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും വാങ്ങുന്ന ഇഞ്ചിയിൽ കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം നമുക്ക് ഉറപ്പുവരുത്താനായി സാധിക്കാറില്ല. എന്നാൽ മണ്ണ് അധികം ലഭിക്കാത്ത സ്ഥലങ്ങളിൽ ഇഞ്ചി കൃഷി എങ്ങനെ നടത്താൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, ന്യൂസ് […]

മുളക് തിങ്ങി നിറയാൻ ചെയ്യേണ്ടത്.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Pachamulaku Krishi Easy Tricks

Pachamulaku Krishi Easy Tricks : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. മുളക് കൃഷി ചെയ്യുമ്പോൾ നന്നായി ഉണ്ടാകുന്നില്ല എന്നാണ് പലരും പറയുന്നത്. പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്.? മുളക് കുല കുലയായ് ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. മുളക് […]

തൊണ്ട് ഈ രീതിയിൽ ഒന്ന് ഗ്രോബാഗ് നിറക്കൂ.!! ഇനി കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാം.. ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Easy Grow Bag Filling Tricks

Easy Grow Bag Filling Tricks : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചു കൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു […]

വീട്ടിൽ പൊട്ടിയ ഓട് ഉണ്ടോ.? ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Oodu

Inchi Krishi Tips Using Oodu : നമ്മുടെയെല്ലാം വീടുകളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. പലപ്പോഴും കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചിയിൽ എത്രമാത്രം വിഷാംശം അടിച്ചിട്ടുണ്ട് എന്ന കാര്യം നമുക്ക് അറിയാൻ സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി നടത്താനായി പോട്ടിന്റെയോ, ഗ്രോ ബാഗിന്റെയോ ആവശ്യം വരുന്നില്ല. പകരം വീട്ടിൽ പഴകി […]

മാവും പ്ലാവും കുലകുത്തി കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്ര വിദ്യ.. ഏതു കായ്ക്കാത്ത പ്ലാവും മാവും പെട്ടെന്ന് കായ്ക്കും ഇങ്ങനെ ചെയ്‌താൽ.!!

To Get More Mangos and Jackfruits Tips : നാം എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ മുറ്റത്തുതന്നെ ഉണ്ടാകുന്ന ചക്കയും മാങ്ങയും ഒക്കെ പറിച്ചു കഴിക്കുക എന്നുള്ളത്. എല്ലാരും ആഗ്രഹം കൊണ്ട് തന്നെ പ്ലാവും മാവും ഒക്കെ വാങ്ങി നടും. പലതും തന്നെ കേടുപറ്റി പോവുകയാണ് പതിവ്. പ്ലാവും മാവും എങ്ങനെ നല്ല രീതിയിൽ പൂക്കും എന്നതിനെപ്പറ്റി നോക്കാം. പ്ലാവിനും മാവിലും മാത്രമല്ല വീട്ടിലുള്ള ചാമ്പ ചെറി എന്നിവയ്ക്കും ഈ വളം ഉപയോഗിക്കാം ചില […]

വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്താൽ.. മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം.!! |Mango Tree Cultivation Tips

പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം മാമ്പഴം എന്നായിരിക്കും. ഇന്ന് മാവ് നട്ടു വളര്‍ത്താത്ത വീട്ടുവളപ്പുകള്‍ ഇല്ലെന്ന് തന്നെ പറയാം. മാവ് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.. ഇതുപോലെ മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു […]

കറിവേപ്പില തിങ്ങി നിറയും.!! നുള്ളിയാൽ തീരാത്ത വേപ്പില വീട്ടിൽ ഉണ്ടാകാൻ ഒരു മുറി കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഒരു രൂപ ചിലവില്ല.. | Curry Leaves Growing Tips Using Aloe Vera

Curry Leaves Growing Tips Using Aloe Vera : മലയാളികളുടെ പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്നുതന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിൽ പലരീതിയിലുള്ള കീടനാ ശിനികളും അടിക്കാനുള്ള സാധ്യതയുണ്ട്. വീട്ടിൽ ഒരു കറിവേപ്പില തൈ നട്ടുവളർത്തി അത് എങ്ങനെ പരിപാലിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഒരു കറിവേപ്പില തൈ നട്ടു കഴിഞ്ഞാൽ അതിന് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമാണ് […]