Browsing category

Agriculture

വീട്ടിൽ പച്ചരി ഉണ്ടോ.!! ഇനി ഇല പറിച്ച് മടുക്കും.. ഒരു പിടി പച്ചരി കൊണ്ട് നുള്ളിയാൽ തീരാത്ത കറിവേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Cultivation Using Raw Rice

Curry Leaves Cultivation Using Raw Rice : വേനൽക്കാലം എത്തിക്കഴിഞ്ഞാൽ ചെടികളെല്ലാം കരിഞ്ഞു തുടങ്ങുന്ന പതിവുണ്ട്. ആവശ്യത്തിന് വെള്ളവും വളവും നൽകിയാൽ മാത്രമാണ് വേനൽക്കാലത്ത് ചെടികൾക്ക് ചൂടിനെ അതിജീവിക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.കടുത്ത വേനലിൽ കറിവേപ്പില ചെടി നിലനിർത്തണമെങ്കിൽ ആവശ്യത്തിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കറിവേപ്പില ചെടിക്ക് വളമായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്ഥിരം ഒഴിക്കുന്നത് ഗുണം ചെയ്യും. ചെടിക്ക് ചുറ്റും മണ്ണ് നല്ലതു പോലെ ഇളക്കിയാണ് പുളിപ്പിച്ച കഞ്ഞിവെള്ളം […]

പയർ ഇഷ്ടം പോലെ ഉണ്ടാകാൻ ഇങ്ങനെ ചെയ്‌താൽ മതി.!! ഈ കാര്യം അറിഞ്ഞാൽ പയർ പറിച്ചു മടുക്കും.. കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.!! | Easy Payar Farming Tips

Easy Payar Farming Tips : എല്ലാവർക്കും ഇഷ്ടമുള്ള പയർ നല്ല നാടൻ രീതിയിൽ എങ്ങനെയാണ് നടുന്നതെന്ന് നോക്കാം. അതിന് ആദ്യമായിട്ട് തന്നെ നമ്മുടെ ഗ്രോ ബാഗ് ഒരുക്കണം. മണ്ണൊരുക്കാൻ എടുക്കുന്ന ഗ്രോബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ഇട്ട ശേഷം നമ്മൾ എടുത്തു വെച്ചിരിക്കുന്നതായ മണ്ണ് നമുക്ക് ഇട്ടു കൊടുത്ത് ഗ്രോബാഗ് ഒരു പകുതിയോളം നിറക്കണം. അതിനുശേഷം നമ്മുടെ വിരലിന്റെ ഒരു വിരൽ വലിപ്പത്തിൽ കുഴിയെടുത്ത് പയർ ഇതിൽ നട്ടുവയ്ക്കാം. ഒരു ഗ്രോ ബാഗിൽ മൂന്നോ […]

ഇനി വഴുതിന പറിച്ച് മടുക്കും.!! ഇനി കിലോ കണക്കിന് വഴുതിന വീട്ടിൽ തന്നെ.. പഴയ വഴുതിന വരെ നിറച്ചു കായ്ക്കും ഈ സൂത്രം അറിഞ്ഞാൽ.!! | Vazhuthina Krishi Tips Using Oil

Vazhuthina Krishi Tips Using Oil : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികളും, ഇലക്കറികളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും ധാരാളം വിഷാംശം അടിച്ചിട്ടുള്ളവയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു ചെറിയ പച്ചക്കറി കൃഷിത്തോട്ടം തുടങ്ങുകയാണെങ്കിൽ അത് നല്ല രീതിയിൽ ഗുണം ചെയ്യും. അത്തരത്തിൽ വഴുതനങ്ങ ചെടി പരിചരിക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള […]

ഗ്രോബാഗിൽ ഇഞ്ചി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി.!! ഇനി കിലോ കണക്കിന് ഇഞ്ചി വീട്ടിൽ തന്നെ.. | Inchi Krishi Easy Tips

Inchi Krishi Easy Tips : നമ്മുടെ അടുക്കളയിൽ എടുക്കാൻ ആവശ്യമായ ഇഞ്ചി എങ്ങനെ വീട്ടിൽ തന്നെ കൃഷി ചെയ്യാം എന്നുള്ള തിനെ കുറിച്ച് നോക്കാം. കറി ഇഞ്ചി വിത്തുകൾ ഉപയോഗിച്ചുകൊണ്ട് ഏതുസമയത്തും നമുക്ക് ഇഞ്ചി കൃഷി ചെയ്യാവുന്നതാണ്. കൃഷിക്കായി ഇഞ്ചി വിത്ത് തിരഞ്ഞെടുക്കുമ്പോൾ വണ്ണം കുറഞ്ഞ നല്ല മൂത്ത ഇഞ്ചി നോക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ ചുണ്ട് ഉള്ളതും തൊലി പോകാത്തതും ആയിട്ടുള്ള ഇഞ്ചി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇഞ്ചി ഒരു പാത്രത്തിൽ […]

മുളക് തിങ്ങി നിറയാൻ ചെയ്യേണ്ടത്.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. | Pachamulaku Krishi Tips Using Aloe vera

Pachamulaku Krishi Tips Using Aloe vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, തൂമ്പു […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. നുള്ളിയാൽ തീരാത്ത കറിവേപ്പില ഈ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Cultivation Tricks Using Coconut Shell

Curry Leaves Cultivation Tricks Using Coconut Shell : കറി വേപ്പില എന്നും എല്ലാവരുടെ വീടുകളിലും എല്ലാത്തരം ഭക്ഷണ പദാർഥങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒരു സസ്യമാണ്. പലപ്പോഴും പലരും കടകളിൽ നിന്നും വാങ്ങിക്കുകയാണ് പതിവ് .എന്നാൽ എളുപ്പത്തിൽ നല്ല രീതിയിൽ വേപ്പില നമുക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഒട്ടും പണ ചിലവില്ലാതെ തഴച്ചുവളരുന്ന വേപ്പില എങ്ങനെ കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന് നോക്കാം. വേപ്പില തയ്യിന്റെ അടിയിൽ പൂഴി മണ്ണ് അധികം ഇടുന്നത് നല്ലതാണ്. അതിനു മുകളിലായി സാധാരണത്തെ […]

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Coconut Shell

Inchi Krishi Tips Using Coconut Shell : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കുമല്ലോ ഇഞ്ചി. മിക്കപ്പോഴും ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും വീടുകളിലെല്ലാം ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി മുളപ്പിച്ച് എടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു പോട്ട്, രണ്ടോ മൂന്നോ ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, മണ്ണ്, മുട്ടത്തോട് പൊടിച്ചത്, പച്ചില, മുളപ്പിക്കാൻ […]

ഒരു കഷ്ണം പഴയ തുണി ഉണ്ടോ.!! ഇനി ഇഞ്ചി പറിച്ച് മടുക്കും.. ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Inchi Krishi Tips Using Cloth

Inchi Krishi Tips Using Cloth : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചി ഏതുരീതിയിൽ കൃഷി ചെയ്തെടുത്തതാണെന്ന് നമുക്ക് അറിയാൻ സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് ഇഞ്ചി എങ്ങിനെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്. അതിനായി ഒരു പോട്ട് അല്ലെങ്കിൽ വക്കു പൊട്ടിയ ബക്കറ്റ്, പ്ലാസ്റ്റിക് ചാക്ക് […]

ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ.. ചീര കൃഷി വിജയിക്കാൻ പ്രധാനപ്പെട്ട സൂത്രങ്ങൾ.!! | Easy Spinach Krishi Tips

Easy Spinach Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള അടുക്കളത്തോട്ടത്തിനെ സുന്ദരി ആക്കുന്ന ചീര നല്ലത് പോലെ വളരാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ മുഴുവനായും കാണുക. തുടർച്ചയായി മഴ പെയ്യുന്ന സമയത്ത് ഒഴികെ ഏതൊരു കാലാവസ്ഥയിലും […]