Browsing category

Agriculture

വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്താൽ.!! മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം.. | Easy Mango Tree Cultivation Tips

Easy Mango Tree Cultivation Tips : പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം മാമ്പഴം എന്നായിരിക്കും. ഇന്ന് മാവ് നട്ടു വളര്‍ത്താത്ത വീട്ടുവളപ്പുകള്‍ ഇല്ലെന്ന് തന്നെ പറയാം. മാവ് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന മാർഗ്ഗങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. വീട്ടിലെ മാവ് ഭ്രാന്ത് പിടിച്ചത് പോലെ കായ്ക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.. ഇതുപോലെ മാവ് പൂക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. എങ്ങിനെയാണ് […]

ഇതാണ് ആ അത്ഭുത തെങ്ങ്.!! ഇങ്ങനെ തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് കായ് ഫലം ഉറപ്പ്; തെങ്ങ് ഈന്ത് പോലെ കായ്ക്കും.!! | Gangabondam Coconut Tree Cultivation Tricks

Gangabondam Coconut Tree Cultivation Tricks : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്. ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. […]

മല്ലി വിത്ത് മുളക്കുവാൻ സിംപിൾ ഐഡിയ.!! ഇനി ഫ്രഷ് മല്ലിയില്ല ദിവസവും നമ്മുടെ വീട്ടുമുറ്റത്ത്. കണ്ടു നോക്കൂ.. | Easy Tip To Grow Coriander At Home

Easy Tip To Grow Coriander At Home : യൂട്യൂബിൽ നോക്കിയാൽ മല്ലി മുളപ്പിക്കാൻ ധാരാളം വീഡിയോ കാണാറുണ്ട്. അതൊക്കെ പരീക്ഷിച്ചു നോക്കിയാലും പലപ്പോഴും ഫലം കാണാറില്ല. അതിനൊരു പരിഹാരമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ. ആദ്യം തന്നെ നല്ല ഇനം മല്ലി വിത്ത് വാങ്ങിക്കുക. പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോയി കുറച്ചു മല്ലി വാങ്ങിയാൽ മതിയാവും. ഇതിനെ നല്ല ഒരു തുണിയിൽ കിഴി കെട്ടണം. ഇതിനെ മൂന്നു ദിവസം രാത്രിയിൽ വെള്ളത്തിൽ വയ്ക്കുകയും അതാത് […]

എത്ര നന്നായി പരിപാലിച്ചിട്ടും ചെടികൾ വളരുന്നില്ലേ; എങ്കിൽ ഗ്രോ ബാഗ് ഇങ്ങനെ നിറക്കൂ; മാറ്റം കൺമുന്നിൽ കാണാം..!! | Grow Bag Filling Tips

Grow Bag Filling Tips : പൂച്ചെടികളും മറ്റ് പച്ചക്കറികളും എല്ലാം നാം ഗ്രോ ബാഗുകളിലാണ് നടാറുള്ളത്. ഇവയ്ക്ക് വളപ്രയോഗം നടത്തുന്നതുപോലെ തന്നെ മറ്റൊരു അത്യാവശ്യ രീതിയാണ് കൃത്യമായി രീതിയിൽ ഗ്രോ ബാഗ് നിറയ്ക്കുക എന്നുള്ളത്. കൃത്യമായ രീതിയിൽ ഗ്രോ ബാഗ് നിറച്ചെങ്കിൽ മാത്രമേ നല്ലതുപോലെ ചെടികൾ വളർന്നു വരികയുള്ളൂ. ശരിയായ രീതിയിൽ എങ്ങനെയാണ് ഗ്രോ ബാഗ് നിറയ്ക്കുന്നത് എന്ന് നോക്കാം. കൂടാതെ എങ്ങനെ ഇതിന് ആവശ്യമായ പോട്ടിംഗ് മിക്സ്‌ തയ്യാറാക്കാം എന്നും. ഗ്രോബാഗ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട […]

ഇത് മണ്ണിൽ കുഴിച്ചിട്ടാൽ മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും.!! ഇങ്ങനെ കോവൽ നട്ടാൽ നാല് ഇരട്ടി വിളവ് ഉറപ്പ്.!! | Kovakka Grow Well Tips

Kovakka Grow Well Tips : പഴയ തുരുമ്പ് പിടിച്ച ഇരുമ്പു കഷ്ണങ്ങൾ ഇനി ചുമ്മാ കളയല്ലേ! കോവൽ നാല് ഇരട്ടി വിളവ് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി; മണിക്കൂറുകൾ കൊണ്ട് റിസൾട്ട് കിട്ടും! കോവക്ക പൊട്ടിച്ചു മടുക്കും. വേനൽക്കാലം ആകുമ്പോഴേക്കും കോവയ്ക്കയുടെ ഇലകൾ മുരടിക്കുകയും ഉള്ള ഇലകൾ കൊഴിഞ്ഞു പോവുകയും കൂടുതലായിട്ട് ഉണ്ടായി നിൽക്കുന്ന വള്ളികൾ ഉണങ്ങി പോവുകയും ചെയ്യുന്നത് ഒഴിവാക്കാനായി ചെടിയുടെ അടിഭാഗത്തു നിന്നും രണ്ടു മീറ്റർ മുകളിലായി ബാക്കി വരുന്ന പന്തലിലേക്ക് കയറി […]

അടുക്കളത്തോട്ടത്തിൽ ഇനി ഉള്ളി കൃഷി.!! ഉള്ളി കൃഷി ഈ രീതിയിൽ ചെയ്തു നോക്കൂ.. റിസൾട്ട് ഉറപ്പ്.!! | Ulli krishi Tips

Ulli krishi Tips : ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്. ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. […]

മുളക് തിങ്ങി നിറയാൻ ചെയ്യേണ്ടത്.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. | Pachamulaku Krishi Tips Using Aloe vera

Pachamulaku Krishi Tips Using Aloe vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, തൂമ്പു […]

ഇനി കിലോ കണക്കിന് ചീര വിള കിട്ടും; വെറുതെ കത്തിച്ചുകളയുന്ന ചകിരി തൊണ്ട് മന്ത്രം മതി..!! | Spinach Cultivation Tip Using Coir

Spinach Cultivation Tip Using Coir : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ […]

ഈ മിശ്രിതം ഒന്ന് തയ്യാറക്കി നോക്കു; മുറ്റം നിറയെ കുരുമുളക് കായ്ക്കും..!! | Black Pepper Cultivation Tips

Black Pepper Cultivation Tips : സാധാരണയായി കുരുമുളക് കൃഷി ചെയ്യുമ്പോൾ മരങ്ങളിലോ, തടികളിലോ ഒക്കെ പടർത്തിവിടുന്ന പതിവായിരിക്കും കൂടുതലായും ചെയ്തു വരുന്നത്. ധാരാളം തൊടിയും മരങ്ങളുമെല്ലാം ഉള്ള വീടുകളിൽ ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥല പരിമിതി പല വീടുകളിലും ഒരു വലിയ പ്രശ്നം തന്നെയാണ്. അത്തരം ആളുകൾക്ക് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കുറ്റി കുരുമുളക്. കുറ്റി കുരുമുളക് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി കൂടുതൽ വിശദമായി […]